28/11/2025
ആശങ്കകളെ അകലെയാക്കൂ....... അടുത്തുള്ളതിനെ എത്തിപിടിക്കൂ....അമ്മയും കുഞ്ഞും ഇനി ഞങ്ങളുടെ കയ്യിൽ സുരക്ഷിതം..ലേഡി ഡോക്ടർമാരുടെ കൃത്യമായ പരിചരണത്തിൽ ശരീരത്തിന് അനുയോജ്യമായ രീതിയിലുള്ള പ്രസവരക്ഷ ചികിത്സകൾ...ശാരീരികവും മാനസികവുമായുള്ള സൗഖ്യമാണ് ഞങ്ങളുടെ ലക്ഷ്യം...
പരമ്പരാഗതമായ ആയുർവേദ രീതിയിലുള്ള ഉഴിച്ചിലുകൾ, ധാര, കിഴികൾ, കേശ,സൗന്ദര്യ സംരക്ഷണ ചികിത്സകൾ,വയറു കെട്ടൽ,,മരുന്ന് സേവ, ഭക്ഷണം എല്ലാം ഉൾപ്പെടുന്ന പാക്കേജുകൾ ലഭ്യമാണ്
📌For more details contact us now✅
📌+91 8113939118