27/04/2026
ഈ വേനൽക്കാലം സുരക്ഷിതമായി മറികടക്കാം!
കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക, ലഘുവായ ഭക്ഷണം ശീലമാക്കുക, പുറത്തുപോകുമ്പോൾ കുടയും തൊപ്പിയും കരുതുക. അസ്വാഭാവികമായ തളർച്ചയോ ആരോഗ്യപ്രശ്നങ്ങളോ തോന്നിയാൽ ഉടൻ ഡോക്ടറുടെ സഹായം തേടുക.
ലൂർദ് ഹോസ്പിറ്റൽ
ചിറവക്ക്, തളിപ്പറമ്പ്
497 84 89 75
www.lourdehospital.in