10/03/2019
ആയുർവേദത്തോടൊപ്പം ഇനി അലോപ്പതിയും
🌿🌿🌿🌿🌿🌿🌿🌿
കാങ്കോൽ ജീവകീയത്തിൽ ആയുർവേദത്തോടൊപ്പം ഇനി അലോപ്പതിയും.. കഴിഞ്ഞ ഒരു വർഷമായി കാങ്കോലിൽ പ്രവർത്തിച്ചു വരുന്ന ജീവജീയം ആയുർവേദ ആശുപത്രി നിരവധി പൊതുജനങ്ങളുടെ അഭ്യർത്ഥനകൾ മാനിച്ചുകൊണ്ട് ഒരു അലോപ്പതി വിഭാഗം... നിങ്ങളേവരുടെയും സഹായവും സഹകരണവും പ്രധീക്ഷിച്ചുകൊള്ളുന്നു...
11-03-2019 തിങ്കളാഴ്ച രാവിലെ 9:30 ന് നടക്കുന്ന ഉദ്ഘാടനവേളയിലേക്ക് നിങ്ങളെവരെയും ക്ഷേണിക്കുന്നു സ്വാഗതം ചെയ്യുന്നു....