Yoga & Wellness Studio

Yoga & Wellness Studio We bring ur life back

Yoga & wellness studio
Aiswarya complex
logansroad
thalassery
9656904373

09/01/2023

11-1-2023
Wednesday
7am to 8:30

Ashram
10/04/2022

Ashram

10/04/2022

Rajavinu enthu Q

തലശ്ശേരി                                             6/3/2020       Yoga & wellness team, ഐഡിബിഐ ബാങ്ക്  തലശ്ശേരി ശാഖയും...
08/03/2020

തലശ്ശേരി
6/3/2020

Yoga & wellness team, ഐഡിബിഐ ബാങ്ക് തലശ്ശേരി ശാഖയും ആസ്റ്റർ മിംസ് കണ്ണൂരും സംയുക്തമായി ലോക വനിതാ ദിനത്തിന്റെ ഭാഗമായി ഏകദിന മെഡിക്കൽ ക്യാമ്പ് ഐ ഡി ബി ഐ ബാങ്കിന്റെ തലശ്ശേരി ശാഖാ പരിസരത്ത് സംഘടിപ്പിച്ചു.
ഏകദിന മെഡിക്കൽ ക്യാമ്പ് കണ്ണൂർ ജില്ലാ ജഡ്ജ് ശ്രീമതി ഇന്ദിരാ ടി ഉദ്ഘാടനം ചെയ്തു.

LIC ചീഫ് മാനേജർ ശ്രീമതി പ്രീത ഫിലിപ്പ്,
ഡോക്ടർ ദിവ്യ രഞ്ജിത്ത്(Art Of Living Teacher ),
ഡോക്ടർ പ്രഭിത (Aster Mims Operation manager )
Mrs Sweatha shajeesh ( managing director Yoga&wellness studio)
തുടങ്ങിയവർ സംസാരിച്ചു.
ഏകദിന ക്യാമ്പിൽ Aster mims യിലെ പ്രശസ്ത ഡോക്ടർമാരായ
1)ഡോക്ടർ അമിത് ശ്രീധരൻ
2)ഡോക്ടർ ഭവ്യ
3)ഡോക്ടർ റിസ്വാൻ നാസർ എന്നിവർ നേതൃത്വം നൽകി.. ഉദ്ഘാടന പരിപാടി
ഐ ഡി ബി ഐ അസിസ്റ്റൻറ് മാനേജർ മിസ്സിസ് ജിസ്‌ന സ്വാഗതവും അശ്വതി നന്ദിയും രേഖപ്പെടുത്തി.ചടങ്ങിൽ മിസ് ഫിറ്റ്നസ് സൗത്ത് ഇന്ത്യ 2020 ചാമ്പ്യൻമാരായ ശ്രീമതി സന്ധ്യ,നിഖില എന്നിവരെ ആദരിക്കുകയും ചെയ്തു.

Happiness program @ our Yoga & wellness studio
27/02/2020

Happiness program @ our Yoga & wellness studio

പ്രശസ്ത സിനിമാതാരം ഭഗത് മാനുവൽ ഇന്ന് കേന്ദ്ര ഗവൺമെൻറ് അംഗീകൃത യോഗ ടീച്ചർമാർക്ക് ഉള്ള (RPL course ) സർട്ടിഫിക്കറ്റ് വിതരണ...
20/10/2019

പ്രശസ്ത സിനിമാതാരം ഭഗത് മാനുവൽ ഇന്ന് കേന്ദ്ര ഗവൺമെൻറ് അംഗീകൃത യോഗ ടീച്ചർമാർക്ക് ഉള്ള (RPL course ) സർട്ടിഫിക്കറ്റ് വിതരണം തലശ്ശേരിയിൽ yoga & well ness സ്റ്റുഡിയോയിൽ. ആർട് ഓഫ് ലിവിങ് സീനിയർ ടീച്ചേഴ്‌സ് ഇന്റെ സാന്നിധ്യത്തിൽ നടത്തി
Yoga & Wellness Studio
Logans road
തലശ്ശേരി
9656904373

*ശ്രീ ശ്രീ നാട്യ* കണ്ണൂർ യൂണിവേഴ്സിറ്റി മുൻ ഭരതനാട്യം PG 1st റാങ്ക് ഹോൾഡറും ദൂരദർശൻ ഗ്രേഡഡ് ആർട്ടിസ്റ്റുമായ *ശ്രീവിദ്യ അ...
01/10/2019

*ശ്രീ ശ്രീ നാട്യ*
കണ്ണൂർ യൂണിവേഴ്സിറ്റി മുൻ ഭരതനാട്യം PG 1st റാങ്ക് ഹോൾഡറും ദൂരദർശൻ ഗ്രേഡഡ് ആർട്ടിസ്റ്റുമായ *ശ്രീവിദ്യ അന്തർജ്ജനം* നയിക്കുന്നു.
*Oct 2nd to 5th*

Venue:
*Yoga&Wellness Studio Thalassery*
📞
8089090066
9656904373

നൃത്തത്തിന്റെയും സംഗീതത്തിന്റെയും സന്തോഷത്തിൽ മുഴുകു..... പുഞ്ചിരിക്കു..
🔅10 വയസ്സിന് മുകളിലുള്ള ഏവർക്കും പങ്കെടുക്കാം (നൃത്തം അറിയുന്നവർക്കും അല്ലാത്തവർക്കും)

28/08/2019

Still waiting???
Join today .....👍

Yoga&Wellness Studio
Aiswarya complex
Thalassery
9656904373

Address

Aiswarya Complex, Logan's Road
Thalassery
670101

Website

Alerts

Be the first to know and let us send you an email when Yoga & Wellness Studio posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram