Indira Gandhi Co-Operative Hospital

Indira Gandhi Co-Operative Hospital Indira Gandhi Co-operative Hospital is 300 bedded Multispeciality Hospital in Thalassery.

മനസ്സിലെ വേദന മറച്ചുവെക്കരുത്...മനോവിഷമം, ഉറക്കക്കുറവ്, ദാമ്പത്യ പ്രശ്നങ്ങൾ, മാനസിക സമ്മർദ്ദം — ഏത് പ്രശ്നമായാലും, ഇന്ദി...
04/11/2025

മനസ്സിലെ വേദന മറച്ചുവെക്കരുത്...
മനോവിഷമം, ഉറക്കക്കുറവ്, ദാമ്പത്യ പ്രശ്നങ്ങൾ, മാനസിക സമ്മർദ്ദം — ഏത് പ്രശ്നമായാലും, ഇന്ദിരാ ഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രിയിലെ സൈക്യാട്രി വിഭാഗം മികച്ച പരിഹാരം നൽകുന്നു............

⚕️24*7 Critical care consultant
⚕️24*7 Department of Emergency Medicine
🛌 300 Bedded Multispecialty Hospital providing comfort and care.
🚑 24/7 Emergency Services including Casualty and Accident Trauma Care.
💊 Fully-equipped Pharmacy ensuring timely access to medications.
🌟 Comprehensive Intensive Care Units: ICU, ICCU, NICU, and Neuro ICU.

📞 For appointments and inquiries, call us:04903501555

ഏവർക്കും IGCH ൻ്റെ കേരള പിറവി ആശംസകൾ...💮  =======================📞 For appointments and inquiries, call us:04903501555  ...
31/10/2025

ഏവർക്കും IGCH ൻ്റെ കേരള പിറവി ആശംസകൾ...
💮
=======================

📞 For appointments and inquiries, call us:04903501555

ത്യാഗത്തിന്റെയും ധൈര്യത്തിന്റെയും അടയാളമായ ഇന്ദിരാ ഗാന്ധി .കാലം കടന്നാലും മാഞ്ഞുപോകാത്ത ഓർമ്മയായി ജനമനസ്സുകളിൽ ജീവിക്കുന...
31/10/2025

ത്യാഗത്തിന്റെയും ധൈര്യത്തിന്റെയും അടയാളമായ ഇന്ദിരാ ഗാന്ധി .
കാലം കടന്നാലും മാഞ്ഞുപോകാത്ത ഓർമ്മയായി ജനമനസ്സുകളിൽ ജീവിക്കുന്നു.
========================
⚕️24*7 Critical care consultant
⚕️24*7 Department of Emergency Medicine
🛌 300 Bedded Multispecialty Hospital providing comfort and care.
🚑 24/7 Emergency Services including Casualty and Accident Trauma Care.
💊 Fully-equipped Pharmacy ensuring timely access to medications.
🌟 Comprehensive Intensive Care Units: ICU, ICCU, NICU, and Neuro ICU.

📞 For appointments and inquiries, call us:04903501555

29/10/2025

ചെറിയ ലക്ഷണങ്ങൾ അവഗണിക്കരുത്!

സ്വയം ഡോക്ടറാകാൻ ശ്രമിക്കുന്നതിനു മുമ്പ്, ഒരു യഥാർത്ഥ ഡോക്ടറെ കാണൂ. 🩺
കാലാവസ്ഥ മാറുമ്പോൾ മരുന്നല്ല, ശരിയായ മാർഗ്ഗനിർദ്ദേശമാണ് വേണ്ടത്! 🌿
നല്ല ആരോഗ്യത്തിന് ശരിയായ തീരുമാനമെടുക്കൂ..
========================
⚕️24*7 Critical care consultant
⚕️24*7 Department of Emergency Medicine
🛌 300 Bedded Multispecialty Hospital providing comfort and care.
🚑 24/7 Emergency Services including Casualty and Accident Trauma Care.
💊 Fully-equipped Pharmacy ensuring timely access to medications.
🌟 Comprehensive Intensive Care Units: ICU, ICCU, NICU, and Neuro ICU.

📞 For appointments and inquiries, call us:04903501555

അത്യാധുനിക റേഡിയോളജി വിഭാഗത്തിലൂടെ കൃത്യമായ പരിശോധനയും വേഗത്തിലുള്ള ചികിത്സയും ഇന്ദിരാ ഗാന്ധി ഹോസ്പിറ്റലിൽ ലഭിക്കുന്നു.=...
24/10/2025

അത്യാധുനിക റേഡിയോളജി വിഭാഗത്തിലൂടെ കൃത്യമായ പരിശോധനയും വേഗത്തിലുള്ള ചികിത്സയും ഇന്ദിരാ ഗാന്ധി ഹോസ്പിറ്റലിൽ ലഭിക്കുന്നു.

========================
⚕️24*7 Critical care consultant
⚕️24*7 Department of Emergency Medicine
🛌 300 Bedded Multispecialty Hospital providing comfort and care.
🚑 24/7 Emergency Services including Casualty and Accident Trauma Care.
💊 Fully-equipped Pharmacy ensuring timely access to medications.
🌟 Comprehensive Intensive Care Units: ICU, ICCU, NICU, and Neuro ICU.

📞 For appointments and inquiries, call us:04903501555

ദഹന പ്രശ്‌നങ്ങൾ ഒരിക്കലും നിസ്സാരമായി കാണരുത്. IGCH ൻ്റെ വിദഗ്‌ധ ഡോക്‌ടറുടെ മികച്ച സേവനത്തിലൂടെ നിങ്ങളെ അലട്ടുന്ന ആമാശയസ...
20/10/2025

ദഹന പ്രശ്‌നങ്ങൾ ഒരിക്കലും നിസ്സാരമായി കാണരുത്.

IGCH ൻ്റെ വിദഗ്‌ധ ഡോക്‌ടറുടെ മികച്ച സേവനത്തിലൂടെ നിങ്ങളെ അലട്ടുന്ന ആമാശയസംബന്ധമായ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം നേടൂ

=====================
⚕️24*7 Critical care consultant
⚕️24*7 Department of Emergency Medicine
🛌 300 Bedded Multispecialty Hospital providing comfort and care.
🚑 24/7 Emergency Services including Casualty and Accident Trauma Care.
💊 Fully-equipped Pharmacy ensuring timely access to medications.
🌟 Comprehensive Intensive Care Units: ICU, ICCU, NICU, and Neuro ICU.
📞 For appointments and inquiries, call us:04903501555

പ്രിയരേ, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ഷെയർ സമാഹരണം ആരംഭിക്കുന്നു. പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ...
19/10/2025

പ്രിയരേ, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ഷെയർ സമാഹരണം ആരംഭിക്കുന്നു. പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് പരമാവധി ഷെയർ സമാഹരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ മികച്ച പരിചരണം ലഭിക്കുക എന്ന സഹകരണ ആശുപത്രികളുടെ ലക്ഷ്യം നിർവ്വഹിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കഴിഞ്ഞ കാലങ്ങളിൽ നിങ്ങൾ നൽകിയ ആത്മാർത്ഥമായ സേവനവും സഹായവും തുടർന്നും ഉണ്ടാകണം.

ദീപങ്ങളുടെ തിളക്കം പോലെ,നിങ്ങളുടെ ജീവിതത്തിലും ആരോഗ്യമെന്ന വെളിച്ചം നിറയട്ടെ!ഏവർക്കും IGCH- ൻ്റെ ദീപാവലി  ആശംസകൾ📞 For ap...
19/10/2025

ദീപങ്ങളുടെ തിളക്കം പോലെ,
നിങ്ങളുടെ ജീവിതത്തിലും ആരോഗ്യമെന്ന വെളിച്ചം നിറയട്ടെ!ഏവർക്കും IGCH- ൻ്റെ ദീപാവലി ആശംസകൾ
📞 For appointments and inquiries, call us:04903501555

Behind every painless surgery, there’s a hero in silence — the Anaesthesiologist! 💉On World Anaesthesia Day, we salute t...
16/10/2025

Behind every painless surgery, there’s a hero in silence — the Anaesthesiologist! 💉
On World Anaesthesia Day, we salute the experts who make healing calm, safe, and pain-free. 💙
📞 For appointments and inquiries, call us:04903501555

നിങ്ങളുടെ ഏതുതരത്തിലുള്ള ന്യൂറോ പ്രശ്നങ്ങൾക്കും  ന്യൂറോളജി വിഭാഗത്തിലുള്ള വിദഗ്ധരുടെ മേൽനോട്ടത്തിൽ നൂതന ചികിത്സയും പരിഹാ...
10/10/2025

നിങ്ങളുടെ ഏതുതരത്തിലുള്ള ന്യൂറോ പ്രശ്നങ്ങൾക്കും ന്യൂറോളജി വിഭാഗത്തിലുള്ള വിദഗ്ധരുടെ മേൽനോട്ടത്തിൽ നൂതന ചികിത്സയും പരിഹാരവും .... ഞങ്ങളുടെ ഉറപ്പ്..

=====================
⚕️24*7 Critical care consultant
⚕️24*7 Department of Emergency Medicine
🛌 300 Bedded Multispecialty Hospital providing comfort and care.
🚑 24/7 Emergency Services including Casualty and Accident Trauma Care.
💊 Fully-equipped Pharmacy ensuring timely access to medications.
🌟 Comprehensive Intensive Care Units: ICU, ICCU, NICU, and Neuro ICU.
📞 For appointments and inquiries, call us:04903501555

ആരോഗ്യം എന്ന് പറയുമ്പോൾ ശരീരത്തിനൊപ്പം മനസ്സിനെയും കരുതണം. ആരോഗ്യമുള്ള മനസ്സ് – സന്തുലിതമായ ജീവിതത്തിന്റെ അടിസ്ഥാനം.നിങ്...
10/10/2025

ആരോഗ്യം എന്ന് പറയുമ്പോൾ ശരീരത്തിനൊപ്പം മനസ്സിനെയും കരുതണം. ആരോഗ്യമുള്ള മനസ്സ് – സന്തുലിതമായ ജീവിതത്തിന്റെ അടിസ്ഥാനം.
നിങ്ങളുടെ മനസ്സിനെ മനസ്സിലാക്കി ആശ്വാസം നൽകാൻ ഞങ്ങൾ കൂടെയുണ്ട്..

=====================
⚕️24*7 Critical care consultant
⚕️24*7 Department of Emergency Medicine
🛌 300 Bedded Multispecialty Hospital providing comfort and care.
🚑 24/7 Emergency Services including Casualty and Accident Trauma Care.
💊 Fully-equipped Pharmacy ensuring timely access to medications.
🌟 Comprehensive Intensive Care Units: ICU, ICCU, NICU, and Neuro ICU.
📞 For appointments and inquiries, call us:04903501555

Address

Manjodi, Thiruvangadu
Thalassery
670103

Alerts

Be the first to know and let us send you an email when Indira Gandhi Co-Operative Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Indira Gandhi Co-Operative Hospital:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category