Mindplus Psychological Services

Mindplus  Psychological Services Mindplus psychological services is a multi speciality centre that provides all kind of psychological

02/04/2026

☀️ Summer is here, and so is the struggle with broken routines and endless screen time! But what if this vacation could be both fun AND productive? 🤔

MindPlus Psychological Services is excited to announce a 4-session Summer Camp in Thalassery, designed to make this summer truly meaningful for your child! 🌟

Led by trained Psychologists and Special Educators, our structured skill-building program offers fun-based activities focusing on:

🧠 Thinking Abilities, Attention, Memory & Concentration
🤝 Social & Emotional Skills
🛡️ Personal Safety Awareness (Good Touch & Bad Touch)
👨‍👩‍👧 Dedicated Parent Guidance Sessions to address your unique concerns

Let’s help your child build essential life skills in a safe, engaging environment!

📞 For Registration, contact: +91 6282-956367
📍 Location: Thalassery

✨ സമ്മർട്ടെയിൻമെന്റ് ✨കളിചിരികളിലൂടെ പുതിയ അറിവുകൾ!👧🧒 പ്രായം: 6–14 വയസ്സ്🗓 തിയ്യതികൾ: ഏപ്രിൽ 8, 15, 22, 29 (ബുധനാഴ്ചകൾ)⏰...
01/04/2026

✨ സമ്മർട്ടെയിൻമെന്റ് ✨

കളിചിരികളിലൂടെ പുതിയ അറിവുകൾ!

👧🧒 പ്രായം: 6–14 വയസ്സ്
🗓 തിയ്യതികൾ: ഏപ്രിൽ 8, 15, 22, 29 (ബുധനാഴ്ചകൾ)
⏰ സമയം: 10:00 am – 1:00 pm
📍 സ്ഥലം: MindPlus Psychological Services, Thalassery

🌟 പ്രധാന ആകർഷണങ്ങൾ:

🎨 ക്രിയേറ്റീവ് ലേണിംഗ്: കളികളിലൂടെ അറിവ്

🧪 ഫൺ എക്സ്പിരിമെന്റ്സ്

🧠 ബ്രെയിൻ ഗെയിംസ്: ഓർമ്മശക്തിക്കും ചിന്താശേഷിക്കും.

😊 ഇമോഷണൽ വെൽബീങ് : വികാരങ്ങളെ തിരിച്ചറിയാൻ.

🛡️ പേഴ്സണൽ സേഫ്റ്റി സെഷൻസ്: കുട്ടികളുടെ സുരക്ഷാ അവബോധം.

✂️ ആർട്ട് & ക്രാഫ്റ്റ്: സർഗ്ഗാത്മക കഴിവുകൾ വളർത്താൻ.

🤝 ഗ്രൂപ്പ് ആക്ടിവിറ്റീസ് : ആത്മവിശ്വാസവും സൗഹൃദവും.

👨‍👩‍👧 പേരന്റിംഗ് ഗൈഡൻസ്: മാതാപിതാക്കൾക്കായി പ്രത്യേക സെഷൻ.

സീറ്റുകൾ പരിമിതം! ഇന്ന് തന്നെ ബന്ധപ്പെടൂ :
📞+91 6282 956 367

✨ പുതിയ അറിവുകൾ നേടാം, ഈ അവധിക്കാലം ആഘോഷമാക്കാം!

Successfully Concluded! ✅✨Our Online Workshop on “The Shift from ICD-10 to ICD-11” led by Dr. Ansar Kodasseri was a fant...
26/03/2026

Successfully Concluded! ✅✨

Our Online Workshop on “The Shift from ICD-10 to ICD-11” led by Dr. Ansar Kodasseri was a fantastic learning experience!

Thank you to the highly engaged group of mental health professionals and students who joined us and made it a huge success. Your wonderful feedback means a lot to us! 🤍

Stay tuned for more upcoming sessions from MindPlus Psychological Services!

Ready to master Cognitive Behavioural Therapy (CBT)? 🧠✨Theoretical knowledge is just the beginning. Join our Intensive O...
23/03/2026

Ready to master Cognitive Behavioural Therapy (CBT)? 🧠✨

Theoretical knowledge is just the beginning. Join our Intensive One Day Workshop on Cognitive Behavioural Therapy (CBT) to learn how to apply therapeutic concepts in real-world clinical settings.

Led by Muhammed Shafeeq M (Director & Clinical Psychologist, MindPlus), this workshop is designed exclusively for Psychologists & MA/M.Sc Psychology Students (Regular).

Key Takeaways:
✅ Master Major CBT Concepts
✅ Learn Practical Applications
✅ Step-by-Step Case Discussions
✅ Comprehensive Materials Sharing

🎓 Certificate shall be Provided
🗣️ Medium of Instruction: Malayalam
🗓️ Date: 29 March 2026 | Sunday
⏰ Time: 10 AM - 3:30 PM

📍 Venue: MindPlus Psychological Services, Main Road, Opposite Bhima Jewellers, Thana, Kannur

🎟️ Registration Fee: 1100/-
📲 For Registration: https://docs.google.com/forms/d/e/1FAIpQLSc8BEzN8DeNCqcBVBcBNBf6CtBqjj1lYm40R-JSyWHsMFYOaA/viewform?usp=publish-editor

📞+91 8089 756 367

മിണ്ടാതിരുന്നാൽ പ്രശ്നങ്ങൾ തീരില്ല, മനസ്സ് തുറന്ന് സംസാരിച്ചു തുടങ്ങാം. 🗣️🤍കുടുംബങ്ങളിലെ ചെറിയ പിണക്കങ്ങളും പറയാതെ വെക്ക...
23/03/2026

മിണ്ടാതിരുന്നാൽ പ്രശ്നങ്ങൾ തീരില്ല, മനസ്സ് തുറന്ന് സംസാരിച്ചു തുടങ്ങാം. 🗣️🤍

കുടുംബങ്ങളിലെ ചെറിയ പിണക്കങ്ങളും പറയാതെ വെക്കുന്ന സങ്കടങ്ങളും കാലക്രമേണ വലിയ അകൽച്ചകൾക്ക് കാരണമാകാം. പരസ്പരം മനസ്സിലാക്കാനും നഷ്ടപ്പെട്ട സ്നേഹവും വിശ്വാസവും വീണ്ടെടുക്കാനും തുറന്ന സംസാരത്തിലൂടെ മാത്രമേ കഴിയൂ.

ബന്ധങ്ങളിലെ വിള്ളലുകൾ മാറ്റാൻ MindPlus-ലെ ഫാമിലി കൗൺസിലിംഗ് (Family Counselling) നിങ്ങളെ സഹായിക്കും. കുടുംബങ്ങളിലെ അകൽച്ച മാറ്റാൻ ഞങ്ങൾ സഹായിക്കാം.

നല്ലൊരു നാളേക്കായി ഇന്നുതന്നെ സംസാരിച്ചു തുടങ്ങാം.

✨ മനസ്സിന്റെ ആരോഗ്യത്തിന് മികച്ച ഒരിടം

📍 തലശ്ശേരി | കണ്ണൂർ | വടകര

📞 ബുക്കിംഗിനും വിവരങ്ങൾക്കും വിളിക്കൂ:
+91 8848 581 545
+91 6282 956 367
+91 8891 364 422

21/03/2026

Stay ahead in your clinical practice! 🧠📊

Are you prepared for the transition from ICD-10 to ICD-11?

Join our online workshop, “*Reframing Diagnosis: The Shift from ICD-10 to ICD-11*,”
specifically designed for Mental Health Professionals & Students.

Led by *Dr. Ansar Kodasseri (Clinical Psychologist, M.Phil. & PhD in Clinical Psychology)*, this session will help you navigate the latest diagnostic updates seamlessly.

Key Takeaways:
• Understanding structural changes from ICD-10 to ICD-11.
• Key diagnostic criteria updates in mental disorders.
• Navigating the new coding system effectively.
• Translating changes into everyday clinical practice.

🗓️ Date: Sunday, 22 Mar 2026
⏰ Time: 11:00 AM - 12:30 PM
💻 Platform: Google Meet
🗣️ Medium: Malayalam
🎟️ Registration Fee: 150/-
⚠️ Limited Seats Available!

📲 For Registration: +91 8089 756 367

https://docs.google.com/forms/d/e/1FAIpQLSd9RXj7OoncRQXlKqOr4FsSM2aK8BgItNWEI92_fbNgSUPYXA/viewform?usp=publish-editor

Stay ahead in your clinical practice! 🧠📊Are you prepared for the transition from ICD-10 to ICD-11? Join our online works...
17/03/2026

Stay ahead in your clinical practice! 🧠📊

Are you prepared for the transition from ICD-10 to ICD-11?

Join our online workshop, “Reframing Diagnosis: The Shift from ICD-10 to ICD-11,”
specifically designed for Mental Health Professionals & Students.

Led by Dr. Ansar Kodasseri (Clinical Psychologist, M.Phil. & PhD in Clinical Psychology), this session will help you navigate the latest diagnostic updates seamlessly.

Key Takeaways:
• Understanding structural changes from ICD-10 to ICD-11.
• Key diagnostic criteria updates in mental disorders.
• Navigating the new coding system effectively.
• Translating changes into everyday clinical practice.

🗓️ Date: Sunday, 22 Mar 2026
⏰ Time: 11:00 AM - 12:30 PM
💻 Platform: Google Meet
🗣️ Medium: Malayalam
🎟️ Registration Fee: 150/-
⚠️ Limited Seats Available!

📲 For Registration: +91 8089 756 367
https://docs.google.com/forms/d/e/1FAIpQLSd9RXj7OoncRQXlKqOr4FsSM2aK8BgItNWEI92_fbNgSUPYXA/viewform?usp=publish-editor

📢 WE ARE HIRING: Clinical Psychologist (RCI Licensed)Mindplus Psychological Services is looking for skilled Clinical Psy...
12/03/2026

📢 WE ARE HIRING: Clinical Psychologist (RCI Licensed)

Mindplus Psychological Services is looking for skilled Clinical Psychologist

✅ Eligibility: M.Phil + RCI Registration

✅ Experience: 1+ years preferred (Strong freshers welcome!)

💰 Salary: No bar for the right candidate

⏳ Deadline: 15-03-2026

📧 Apply now: career.mindplus@gmail.com

📞 WhatsApp: +91 80897 56367

Please share this with your network! ✨

Bridging the gap between clinical knowledge and clinical practice! 🧠✨We are excited to announce “The Clinical Start,” a ...
12/03/2026

Bridging the gap between clinical knowledge and clinical practice! 🧠✨

We are excited to announce “The Clinical Start,” a comprehensive Clinical Psychology Workshop designed exclusively for the PG Dept. of Psychology Students at SN College.

Over the course of 3 days, this offline program will equip future mental health professionals with strong foundational skills.

Key Topics Covered:
• Cognitive Behaviour Therapy (CBT)
• Dialectical Behaviour Therapy (DBT) & DBT - II
• Behaviour Therapy
• Mindfulness-Based Cognitive Therapy (MBCT)
• Solution-Focused Behaviour Therapy (SFBT)
• Family Therapy

🗓️ Dates: 13, 14, 21 March 2026
⏰ Time: 10:00 AM – 4:00 PM
📍 Venue: SN College (Offline)
🗣️ Medium: Malayalam

We look forward to empowering the next generation of psychologists! 🌟

Celebrating togetherness, sharing joy! 🌙✨ The true spirit of Iftar is about sharing meals and meaningful moments with th...
12/03/2026

Celebrating togetherness, sharing joy! 🌙✨

The true spirit of Iftar is about sharing meals and meaningful moments with the people we value. We warmly invite our entire MindPlus team to join our Staff Ifthar Meet!

🗓️ Sat, 14 March 2026 | 04:30 PM
📍 MindPlus | Thalassery

See you all there! 🤍

സൈക്കോളജി പഠനം കഴിഞ്ഞോ? ഇനി വേണ്ടത് മികച്ച പ്രാക്ടിക്കൽ ട്രെയിനിങ്! 🚀തിയറി അറിവുകൾക്കപ്പുറം, നേരിട്ട് ക്ലയന്റ്സിനെ ഡീൽ ച...
11/03/2026

സൈക്കോളജി പഠനം കഴിഞ്ഞോ? ഇനി വേണ്ടത് മികച്ച പ്രാക്ടിക്കൽ ട്രെയിനിങ്! 🚀

തിയറി അറിവുകൾക്കപ്പുറം, നേരിട്ട് ക്ലയന്റ്സിനെ ഡീൽ ചെയ്യാൻ ആത്മവിശ്വാസം നേടാം. MindPlus അവതരിപ്പിക്കുന്ന 3-Month On-the-Job Training Program-ലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

ഒരു Consultant Psychologist ആയി കരിയർ തുടങ്ങാൻ ആവശ്യമായ എല്ലാ പ്രായോഗിക പരിശീലനവും ഈ പ്രോഗ്രാമിലൂടെ നിങ്ങൾക്ക് ലഭിക്കും.

പ്രോഗ്രാമിന്റെ പ്രത്യേകതകൾ:
🔹 Case History & Mental Status Examination (MSE) പരിശീലനം.

🔹 മികച്ച തെറാപ്പിറ്റിക് ടെക്നിക്കുകളിൽ നേരിട്ടുള്ള പരിശീലനം (Hands-on training).

🔹 സൈക്കോളജിക്കൽ അസെസ്സ്‌മെന്റുകളിൽ സ്കിൽ ഡെവലപ്മെന്റ്.

🔹 വിദഗ്ദ്ധരായ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ മേൽനോട്ടം.

🔹 വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്.

🎓 യോഗ്യത: MA/MSc Psychology (Regular)
⏳ ദൈർഘ്യം: 3 മാസങ്ങൾ (Fee-based Program)
⚠️ ശ്രദ്ധിക്കുക: സീറ്റുകൾ പരിമിതമാണ് (Limited Seats)!

നിങ്ങളുടെ കരിയറിലെ മികച്ച തുടക്കത്തിനായി ഇന്നുതന്നെ സീറ്റ് ബുക്ക് ചെയ്യുക.

📲 കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും വിളിക്കൂ: +91 8089 756 367

📍 MindPlus: തലശ്ശേരി | കണ്ണൂർ | വടകര

09/03/2026

സ്വന്തമായി ഒരു ക്ലിനിക്കൽ പ്രാക്ടീസ് തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? 🚀

MA/MSc സൈക്കോളജി പഠനം കഴിഞ്ഞവർക്ക് തിയറി അറിവുകൾക്കപ്പുറം പ്രായോഗിക പരിശീലനം നൽകാൻ MindPlus അവതരിപ്പിക്കുന്നു— 3 Month On-the-Job Training Program!

Job Role: Consultant Psychologist

ഒരു ക്ലയന്റ് മുന്നിൽ വരുമ്പോൾ എന്ത് ചെയ്യണം എന്ന ആശങ്ക ഇനി വേണ്ട.

ഈ പ്രോഗ്രാമിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത്:
🔹 Case History & MSE എടുക്കാനുള്ള കൃത്യമായ പരിശീലനം.

🔹 മികച്ച തെറാപ്പിറ്റിക് ടെക്നിക്കുകൾ പ്രാക്ടീസ് ചെയ്യാനുള്ള അവസരം.

🔹 സൈക്കോളജിക്കൽ അസെസ്സ്‌മെന്റുകളിൽ (Psychological Assessments) നേരിട്ടുള്ള അനുഭവം.

🔹 വിദഗ്ദ്ധരായ സൈക്കോളജിസ്റ്റുകളുടെ മേൽനോട്ടം.

🌟 വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതിനൊപ്പം, നിങ്ങളുടെ പ്രകടന മികവിന്റെ അടിസ്ഥാനത്തിൽ Placement ലഭിക്കാനും സാധ്യതയുണ്ട്.

നിങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച തുടക്കത്തിനായി ഇന്നുതന്നെ ബന്ധപ്പെടുക!

📲 കൂടുതൽ വിവരങ്ങൾക്ക്:
+91 80897 56367

Address

Everest Building, Jubilee Road
Thalassery
670102

Opening Hours

Monday 9am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 5am - 6pm
Saturday 9:30am - 5pm
Sunday 9:30am - 5pm

Telephone

+916282956367

Alerts

Be the first to know and let us send you an email when Mindplus Psychological Services posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram