02/12/2025
സന്ധികളിലെ വേദനയും നീർക്കെട്ടും നിസ്സാരമായി കാണരുത്. വിട്ടുമാറാത്ത ക്ഷീണം, കാരണമില്ലാത്ത പേശീവേദന, ഇടയ്ക്കിടെയുള്ള പനി, ചർമ്മത്തിലെ മാറ്റങ്ങൾ... ഇതെല്ലാം വാതരോഗങ്ങളുടെ ലക്ഷണങ്ങളാകാം.
ശരീരത്തിന്റെ ഭാഗമാവും മുൻപേ പ്രതിരോധിക്കാം..
തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ
Department of Rheumatology
🩺Dr. അനു ബാലകൃഷ്ണൻ
MD (Internal medicine), DM (Clinical Immunology & Rheumatology)
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക
☎ 0490 2340000
📱7594870003