LEO LAB Thalassery

LEO LAB Thalassery Leo Clinical Lab is one of the best in the heritage city- Thalassery.

MSc Biochemistry.Experience : 2 yrs.Freshers can also apply.
16/06/2025

MSc Biochemistry.
Experience : 2 yrs.
Freshers can also apply.

ജനുവരി 21തീയ്യതി, കുയ്യാലി- പ്രതീക്ഷാ സ്റ്റോപ്പിനു സമീപം നടന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌ എല്ലാംകൊണ്ടും പ്രത്യേകതയുള്ളത...
28/01/2018

ജനുവരി 21തീയ്യതി, കുയ്യാലി- പ്രതീക്ഷാ സ്റ്റോപ്പിനു സമീപം നടന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌ എല്ലാംകൊണ്ടും പ്രത്യേകതയുള്ളതായിരുന്നു.
തലശ്ശേരി നഗരത്തിനു തൊട്ടടുത്ത് കിടക്കുന്നതെങ്കിലും ഗ്രാമീണ ചാരുതയാര്‍ന്ന പ്രദേശവും സൌഹാര്‍ദ്ദ ചിത്തരായ നാട്ടുകാരും. ജാതിമത കക്ഷിരാഷ്ട്രീയ ഭേദമെന്യേ സകലരും ഒത്തൊരുമയോടെ പങ്കെടുത്ത ഈ ക്യാമ്പ്‌ ഒരു അപൂര്‍വ്വകാഴ്ച തന്നെയായിരുന്നു. ഈ കാലത്ത് നമുക്ക് അന്യംനിന്നുപോയ്കൊണ്ടിരിക്കുന്ന ഒരു ജനത. രാഷ്ട്രീയ വൈരാഗ്യത്തിന്റെ കഠാരപ്പിടികളോ, മതമാല്‍സര്യത്തിന്റെ വാക്ശരങ്ങളോ ഇല്ലാത്ത ഒരു പ്രശാന്ത സുന്ദരമായ ഒരു കൂട്ടായ്മ. അതായിരുന്നു കാവുംഭാഗം ചതയകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന മെഡിക്കല്‍ ക്യാമ്പിന്റെ വിജയവും. പ്രശസ്തരായ ഡോക്ടര്‍മാരുടേയും അനുബന്ധ പ്രവര്‍ത്തകരുടെയും സാന്നിധ്യം കൊണ്ട് വളരെ അര്‍ത്ഥവത്തായ ഒരു പ്രഭാതം. ആ കൂട്ടായ്മയുടെ ഭാഗമായിക്കൊണ്ട്, ലിയോ ക്ലിനിക്കല്‍ ലാബിന്‍റെ സ്റ്റാഫംഗങ്ങളുടെ സഹകരണത്തോടെ രക്ത പരിശോധനയും നടന്നു.

07ജനുവരി 17:ഗ്രാമസേവ ചരിടബ്ള്‍ ട്രസ്റ്റ്‌, (ഇരട്ടപ്പിലാക്കൂല്‍)ന്‍റെയും ശാന്തിഗിരി ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്...
13/01/2018

07ജനുവരി 17:

ഗ്രാമസേവ ചരിടബ്ള്‍ ട്രസ്റ്റ്‌, (ഇരട്ടപ്പിലാക്കൂല്‍)ന്‍റെയും ശാന്തിഗിരി ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ പള്ളൂര്‍ ആലി ഇംഗ്ലിഷ് സ്കൂളില്‍ നടന്ന ഹെല്‍ത്ത്‌ ക്യാമ്പില്‍ ലിയോ ക്ലിനിക്കല്‍ ലാബും സഹകരിച്ചു പ്രവര്‍ത്തിച്ചു. 100ലധികം ആളുകള്‍ പങ്കെടുത്ത ക്യാമ്പില്‍ പ്രമേഹരോഗനിര്‍ണയവും ആയുര്‍വേദ ഡോക്ടര്‍മാരുടെ പരിശോധനയും മരുന്ന് വിതരണവും നടന്നു.

മെഗാ ഹെല്‍ത്ത്‌ ക്യാമ്പ്‌ (26, 27 & 28 ഡിസംബര്‍ 2017):മൂന്നു ദിവസം തുടര്‍ച്ചയായി തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നടന്ന മെഗ...
11/01/2018

മെഗാ ഹെല്‍ത്ത്‌ ക്യാമ്പ്‌
(26, 27 & 28 ഡിസംബര്‍ 2017):

മൂന്നു ദിവസം തുടര്‍ച്ചയായി തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നടന്ന മെഗാ ക്യാമ്പ്‌ തലശ്ശേരിയുടെയും ലിയോ ക്ലിനിക്കല്‍ ലാബിന്റെയും ചരിത്രത്തില്‍ ഇതാദ്യം. തലശ്ശേരി മുന്‍സിപ്പാലിറ്റിയുടെയും ജനറല്‍ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന ക്യാമ്പില്‍ ലിയോ ക്ലിനിക്കല്‍ ലാബിന്റെ സഹകരണം ഒരു മുതല്‍ക്കൂട്ടായി.
26 നു തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ഹാളില്‍ നടന്ന ക്യാമ്പില്‍ വൃക്കരോഗങ്ങളും അവയുടെ പ്രധിരോധമാര്‍ഗങ്ങളും ബോധവല്‍കരണവും ആയിരുന്നു പ്രധാനമായും. 27നും 28നും പ്രധാനവിഷയമായത് ജീവിതശൈലീ രോഗങ്ങളും പ്രധിരോധമാര്‍ഗങ്ങളും ആയിരുന്നു. മൂന്ന് ദിവസം തുടര്‍ച്ചയായി നടന്ന ക്യാമ്പില്‍ 800ല്‍ അധികം ആളുകള്‍ പങ്കെടുത്തു. ആരോഗ്യവകുപ്പിലെ ശ്രീ സുനില്‍ കുമാറിന്റെ പ്രവര്‍ത്തനം വളരെയധികം ശ്ലാഘനീയമായിരുന്നു. മൂന്ന് ദിവസങ്ങളില്‍ ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാഫലങ്ങള്‍ 29 തീയതി ആശുപത്രിയില്‍ വച്ച് വിതരണവും ചെയ്തു.

23 ഡിസംബര്‍ 2017:ശാന്തിഗിരി ഹോസ്പിറ്റല്‍, തലശ്ശേരിയുടെ ആഭിമുഖ്യത്തില്‍ ലിയോ ക്ലിനിക്കല്‍ ലാബ്‌, ജൂനിയര്‍ റെഡ് ക്രോസ് , സ...
11/01/2018

23 ഡിസംബര്‍ 2017:

ശാന്തിഗിരി ഹോസ്പിറ്റല്‍, തലശ്ശേരിയുടെ ആഭിമുഖ്യത്തില്‍ ലിയോ ക്ലിനിക്കല്‍ ലാബ്‌, ജൂനിയര്‍ റെഡ് ക്രോസ് , സ്കൌട്ട്സ് ആന്‍ഡ്‌ ഗൈഡ്സ് എന്നിവയുടെ സഹകരണത്തോടെ തലശ്ശേരി ഗവണ്മെന്റ് ഗേള്‍സ് ഹൈയര്‍ സെക്കന്ററി സ്ക്കൂളില്‍ നടന്ന ഹെല്‍ത്ത്‌ ക്യാമ്പ്‌. രക്ഷിതാക്കളും അധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളും അടക്കം 100ലധികം പേര്‍ പങ്കെടുത്തു.

17 ഡിസംബര്‍ 2017:NSS കരയോഗത്തിന്റെ (നിടുമ്പ്രം) ആഭിമുഖ്യത്തില്‍ നിടുമ്പ്രത്ത്  നടന്ന ഹെല്‍ത്ത് ക്യാമ്പില്‍, പ്രശസ്ത ഡോക്...
10/01/2018

17 ഡിസംബര്‍ 2017:

NSS കരയോഗത്തിന്റെ (നിടുമ്പ്രം) ആഭിമുഖ്യത്തില്‍ നിടുമ്പ്രത്ത് നടന്ന ഹെല്‍ത്ത് ക്യാമ്പില്‍, പ്രശസ്ത ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ജീവിതശൈലീരോഗങ്ങളെ കുറിച്ചുള്ള ബോധവല്‍കരണ ക്ലാസ്സുകളും ലിയോ ക്ലിനിക്കല്‍ ലാബിന്റെ ആഭിമുഖ്യത്തില്‍ പ്രമേഹ രോഗ നിര്‍ണ്ണയപരിശോധനയും നടന്നു. നൂറില്‍ പരം ആളുകള്‍ പങ്കെടുത്ത ക്യാമ്പ് 9 മണി മുതല്‍ 2 മണി വരെ തുടര്‍ന്നു.

26 നവംബര്‍ 17:ബൈത്തുല്‍ മല്‍, തലശ്ശേരിയുടെ ആഭിമുഖ്യത്തില്‍ ലിയോ ക്ലിനിക്കല്‍ ലാബിന്റെ സഹകരണത്തോടെ പെരിങ്ങാടിയില്‍ നടന്ന ...
10/01/2018

26 നവംബര്‍ 17:

ബൈത്തുല്‍ മല്‍, തലശ്ശേരിയുടെ ആഭിമുഖ്യത്തില്‍ ലിയോ ക്ലിനിക്കല്‍ ലാബിന്റെ സഹകരണത്തോടെ പെരിങ്ങാടിയില്‍ നടന്ന വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പ്‌.
200ലധികം ആളുകള്‍ പങ്കെടുത്ത ക്യാമ്പില്‍ പ്രശസ്തരായ ഡോക്ടര്‍മാരുടെ ബോധവല്‍കരണ ക്ലാസ്സുകളും നടന്നു.

"ലോക പ്രമേഹദിനം"- ഹെല്‍ത്ത് ക്യാമ്പ്‌:നവംബര്‍ 14നു വ്യത്യസ്ത സ്ഥലങ്ങളില്‍ നടന്ന ഹെല്‍ത്ത്ക്യാമ്പുകളില്‍, ലിയോ ക്ലിനിക്കല...
15/11/2017

"ലോക പ്രമേഹദിനം"- ഹെല്‍ത്ത് ക്യാമ്പ്‌:

നവംബര്‍ 14നു വ്യത്യസ്ത സ്ഥലങ്ങളില്‍ നടന്ന ഹെല്‍ത്ത്ക്യാമ്പുകളില്‍, ലിയോ ക്ലിനിക്കല്‍ ലാബ് ഒരു സജീവസാന്നിദ്ധ്യമായി.

1. ഇന്ത്യന്‍മെഡിക്കല്‍ അസോസിയേഷ (തലശ്ശേരി) ന്‍റെ ആഭിമുഖ്യത്തില്‍ പോലിസ് ഡിപ്പാര്‍ട്ട്മെന്റ്നു വേണ്ടി, തലശ്ശേരി DySP ഓഫീസില്‍ വച്ച് നടന്ന പ്രമേഹ-അമിതവണ്ണ നിര്‍ണ്ണയ-ചികിത്സാ ക്യാമ്പില്‍ നൂറിലധികം പോലീസുകാരും മറ്റും പങ്കെടുത്തു. ലിയോ ലാബിലെ ടെക്നിഷ്യന്‍മാരുടെ സഹായത്തോടെ രക്തപരിശോധനയും നടന്നു.

2. ആള്‍ ഇന്ത്യ സ്റ്റേഷന്‍ മാസ്റ്റരസ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വച്ച് നടന്ന ഹെല്‍ത്ത്ക്യാമ്പില്‍ ശാന്തിഗിരി ആശുപത്രി- തലശ്ശേരിയും, ലിയോ ക്ലിനിക്കല്‍ ലാബും സംയുക്തമായി സഹകരിച്ചു.

ഹെല്‍ത്ത് ക്യാമ്പ്‌ - തലായി യുപി സ്കൂള്‍:നവംബര്‍ 12നു, ജില്ല ഹോമിയോ ആശുപത്രിയും തലശ്ശേരി നഗരസഭയും സംയുക്താഭിമുഖ്യത്തില്‍...
15/11/2017

ഹെല്‍ത്ത് ക്യാമ്പ്‌ - തലായി യുപി സ്കൂള്‍:

നവംബര്‍ 12നു, ജില്ല ഹോമിയോ ആശുപത്രിയും തലശ്ശേരി നഗരസഭയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ "ജീവിത ശൈലീ രോഗ നിര്‍ണയ ചികിത്സാ ക്യാമ്പില്‍ ലിയോ ക്ലിനിക്കല്‍ ലാബും തങ്ങളുടെ സാന്നിദ്ധ്യം പ്രകടമാക്കി. യോഗാ ക്ലാസും, ഡോക്ടര്‍മാര്‍ നടത്തിയ മറ്റു ബോധവല്‍കരണ ക്ലാസുകളും ഏറെ ശ്രദ്ദേയമായി.
ക്യാമ്പില്‍ പങ്കെടുത്ത ഏകദേശം അറുപതോളം ആളുകള്‍ക്ക് , അന്നേദിവസം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച രക്തപരിശോധനകള്‍ 14 -11- 17 മുതല്‍ 17-11-17 വരെ ലിയോ ലാബില്‍ വച്ച് നടത്തിക്കൊടുക്കുന്നു. നവംബര്‍ 21നു, പൂവളപ്പ് തെരു-ഹോമിയോ ഡിസ്പെന്‍സറിയില്‍ വച്ച് ഡോക്ടര്‍മാര്‍ വീണ്ടും പരിശോധിക്കും.

Stay healthy....
16/10/2017

Stay healthy....

28/07/2017
Vacancies are existing for the following posts:      - Biochemist with MSc. Biochemistry, having plenty of         exper...
16/07/2017

Vacancies are existing for the following posts:

- Biochemist with MSc. Biochemistry, having plenty of
experience
- Medical Lab Technician with BSc .MLT, having experience

Send your updated CV immediately to us at: leoclinicallab@gmail.com

Address

Thalassery

Alerts

Be the first to know and let us send you an email when LEO LAB Thalassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to LEO LAB Thalassery:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category