Malabar Cancer Centre

Malabar Cancer Centre Malabar Cancer Centre, Thalassery (MCC) is an autonomous institution under Health and Family Welfare Department, Government of Kerala

Malabar Cancer Centre (Post Graduate Institute of oncology Sciences & Research), Thalassery is an autonomous institution under Health and Family Welfare Department, Government of Kerala

30/03/2026

പുകയിലയുടെ കെണിയിൽ വീഴരുത്!
പുകവലിക്കുന്നവരിലെ ക്യാൻസർ സാധ്യത സാധാരണക്കാരേക്കാൾ 40 മടങ്ങ് കൂടുതലാണ്. സ്മോക്കി ഭായ് ആവാൻ നോക്കി നിങ്ങളുടെ ആരോഗ്യം കളയരുത്.

Workshop on Lung Isolation & Airway Ultrasound (USG)This workshop focuses on advancing airway management skills with spe...
24/03/2026

Workshop on Lung Isolation & Airway Ultrasound (USG)
This workshop focuses on advancing airway management skills with special emphasis on lung isolation techniques and the application of ultrasound in airway assessment.
Participants will gain hands-on experience in:
Placement and confirmation of double-lumen tubes and bronchial blockers
Clinical indications and troubleshooting of lung isolation
Basics of airway ultrasound (USG) including identification of airway structures
Ultrasound-guided confirmation of endotracheal tube placement
Assessment of difficult airway using USG
The session is designed to enhance both theoretical knowledge and practical skills through interactive demonstrations and supervised practice.
Target Audience: Anaesthesiologists, trainees, and critical care practitioners
Learning Outcome:
By the end of the workshop, participants will be able to safely perform lung isolation techniques and effectively utilize ultrasound as a bedside tool for airway management.

കാൻസർ ചികിത്സയിൽ പുതു ചരിത്രം കുറിച്ച് മലബാർ കാൻസർ സെന്റർ കേരളത്തിലെ സർക്കാർ മേഖലയിൽ ആദ്യമായി മലബാർ കാൻസർ സെന്ററിൽ TARE ...
23/03/2026

കാൻസർ ചികിത്സയിൽ പുതു ചരിത്രം കുറിച്ച് മലബാർ കാൻസർ സെന്റർ

കേരളത്തിലെ സർക്കാർ മേഖലയിൽ ആദ്യമായി മലബാർ കാൻസർ സെന്ററിൽ TARE (Trans Arterial Radio Embolization) ചികിത്സ വിജയകരമായി പൂർത്തിയാക്കി

19/03/2026

Online applications are invited for the post of Resident Staff Nurse, Resident
Pharmacist on Contract Basis.The last date for submitting online application is
25/03/2026 at 12.00 PM.
Please visit https://mcconline.in/MCCONLINEAPP/mccapp.php for online applications and more details

19/03/2026

Online applications are invited for the post of Technical Assistant,
Endoscopy Technician, Junior System Analyst, Biomedical Technician, Staff
Nurse, Occupational Therapist in MCC(PGIOSR), Lecturer, Assistant
Professor, Professor, Assistant Lecturer in INSeR on Contract Basis.
The last date for submitting online application is 21/03/2026 at 5.00 PM
Please visit https://mcconline.in/MCCONLINEAPP/mccapp.php for online applications and more details

09/03/2026

ANNOUNCEMENTS OF SPOT ADMISSION IN CERTIFICATE COURSE IN PHLEBOTOMY AT MALABAR CANCER CENTRE (POST GRADUATE INSTITUTE OF ONCOLOGY SCIENCES AND RESEARCH) MCC (PGIOSR), THALASSERY.
Spot Admission Date: 17-03-2026 (Tuesday), 09.30 a.m
For details: Please visit www.mcc.kerala.gov.in or
https://mcc.kerala.gov.in/news-press-release

സ്വയം സ്നേഹിക്കാം, ആരോഗ്യത്തോടെയിരിക്കാം... മറ്റുള്ളവരെ പരിഗണിക്കുന്ന തിരക്കിൽ സ്വന്തം ആരോഗ്യം മറന്നുപോകുന്നവരാണ് പല സ്ത...
07/03/2026

സ്വയം സ്നേഹിക്കാം, ആരോഗ്യത്തോടെയിരിക്കാം...

മറ്റുള്ളവരെ പരിഗണിക്കുന്ന തിരക്കിൽ സ്വന്തം ആരോഗ്യം മറന്നുപോകുന്നവരാണ് പല സ്ത്രീകളും. ഈ മാർച്ച് 8-ന് നമുക്കൊരു മാറ്റം തുടങ്ങാം. സ്വയം പരിശോധനകളിലൂടെയും കൃത്യമായ മെഡിക്കൽ ചെക്കപ്പുകളിലൂടെയും നമ്മുടെ ആരോഗ്യം സംരക്ഷിക്കാം. പോഷകാഹാരവും വ്യായാമവും ജീവിതത്തിന്റെ ഭാഗമാക്കാം.

28/02/2026

ഓരോ പുകയും നിങ്ങളെ ശ്വാസം മുട്ടിക്കും
ഈ കുപ്പിയിലെ ടാർ പോലെ നിങ്ങളുടെ ശ്വാസകോശവും ഒട്ടിപ്പിടിക്കുന്ന അവസ്ഥയിലാണോ? ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന രോഗങ്ങൾക്കും ക്യാൻസറിനും പുകവലി കാരണമാകുന്നു എന്ന് മറക്കാതിരിക്കുക.

അർബുദ നിയന്ത്രണത്തിൽ പ്രതിരോധമാണ് പ്രധാനംഅർബുദത്തെ ഭയപ്പെടുകയല്ല, മറിച്ച് ശരിയായ ജീവിതശൈലിയിലൂടെ അതിനെ പ്രതിരോധിക്കുകയാണ...
24/02/2026

അർബുദ നിയന്ത്രണത്തിൽ പ്രതിരോധമാണ് പ്രധാനം

അർബുദത്തെ ഭയപ്പെടുകയല്ല, മറിച്ച് ശരിയായ ജീവിതശൈലിയിലൂടെ അതിനെ പ്രതിരോധിക്കുകയാണ് വേണ്ടത്. ചെറിയ മാറ്റങ്ങൾ വലിയ വ്യത്യാസങ്ങൾ ഉണ്ടാക്കും.

ശീലമാക്കാം ഈ കാര്യങ്ങൾ:
* പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
* ദിവസവും കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ശീലമാക്കുക.
* ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ ശ്രദ്ധിക്കുക.
* പുകയിലയും മദ്യവും ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ പൂർണ്ണമായും ഒഴിവാക്കുക.

23/02/2026

ക്യാൻസർ ചികിത്സയിലെ AI വിപ്ലവം: ഇന്ത്യ AI സമ്മിറ്റ് 2026-ൽ മലബാർ ക്യാൻസർ സെന്റർ (PGIOSR) ഇൻകുബേഷൻ സെന്ററായ MIINT-ന്റെ പങ്കാളിത്തത്തോടെ വെല്ലിറ്റിക്സിനും (Wellytics) ഡോക്ടർ അസിസ്റ്റ് AI-ക്കും നേട്ടം
ആധുനിക ഡിജിറ്റൽ ആരോഗ്യമേഖലയ്ക്ക് കരുത്തുപകർന്ന്, 'ഇന്ത്യ AI - നാഷണൽ ക്യാൻസർ ഗ്രിഡ് (NCG) - കൊയ്‌ത സെന്റർ ഫോർ ഡിജിറ്റൽ ഓങ്കോളജി (KCDO)' സംയുക്തമായി ഏർപ്പെടുത്തിയ CATCH ഗ്രാന്റ് 2026 വിജയികളെ പ്രഖ്യാപിച്ചു. ഫെബ്രുവരി 18-ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ചടങ്ങിൽ, കൃത്രിമബുദ്ധി (AI) ഉപയോഗിച്ച് ക്യാൻസർ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിടുന്ന പദ്ധതികളെ ആദരിച്ചു.
മലബാർ ക്യാൻസർ സെന്ററിലെ (PGIOSR) ഇൻകുബേഷൻ സെന്ററായ MIINT-മായി സഹകരിച്ച് പ്രവർത്തിക്കുന്ന വെല്ലിറ്റിക്സ്, രാജ്യമെമ്പാടും നിന്ന് ലഭിച്ച 300-ലധികം അപേക്ഷകളിൽ നിന്ന് ആദ്യ 10 സ്ഥാനങ്ങളിൽ ഇടംപിടിച്ചു.
"AI Oncology Agent for Evidence-based Summaries, Guideline Support, and Clinical Trial Matching" എന്ന ഇവരുടെ പദ്ധതി, രോഗികളുടെ ചികിത്സാ വിവരങ്ങൾ വേഗത്തിൽ വിശകലനം ചെയ്യാനും ഡോക്ടർമാർക്ക് കൃത്യമായ തീരുമാനങ്ങൾ എടുക്കാനും സഹായിക്കുന്ന ഒന്നാണ്. വെല്ലിറ്റിക്സ് ഡയറക്ടർ ഡോ. ധീരജ് ബി., മലബാർ ക്യാൻസർ സെന്റർ ഡയറക്ടർ ഡോ. സതീശൻ ബി. എന്നിവർ ചേർന്ന് ഭാരത് മണ്ഡപത്തിൽ വെച്ച് ഗ്രാന്റ് ഏറ്റുവാങ്ങി. ഐ.സി.എം.ആർ (ICMR) ഡയറക്ടർ ജനറൽ ഡോ. രാജീവ് ബാൽ, ഐ.ടി സെക്രട്ടറി മിസ്റ്റർ കൃഷ്ണൻ എന്നിവർ ചേർന്നാണ് അവാർഡുകൾ വിതരണം ചെയ്തത്.
മലബാർ ക്യാൻസർ സെന്ററുമായി സഹകരിച്ച് ഡോക്ടർ അസിസ്റ്റ് AI അവതരിപ്പിച്ച "AI Tools for Advancing Value-Based Care in Oncology" എന്ന പദ്ധതിയും മികച്ച നേട്ടം കൈവരിച്ചു. രാജ്യത്തെ മികച്ച 35 പദ്ധതികളുടെ പട്ടികയിലാണ് ഈ സംരംഭം ഇടംപിടിച്ചത്. കുറഞ്ഞ ചെലവിൽ മികച്ച ചികിത്സാഫലം ഉറപ്പാക്കുന്ന 'വാല്യൂ ബേസ്ഡ് കെയർ' (Value-Based Care) എന്ന ലക്ഷ്യത്തിലാണ് ഈ പദ്ധതി ഊന്നൽ നൽകുന്നത്. ഈ പദ്ധതികളുടെ മെന്റർമാരായി പ്രവർത്തിക്കുന്ന മലബാർ ക്യാൻസർ സെന്ററിലെ (MCC-PGIOSR) ഫാക്കൽറ്റികളായ ഡോ. ദീപക് റോഷൻ, ഡോ. പ്രവീൺ കുമാർ ഷേണായ് വി.പി, ഡോ. ഗീത എം. എന്നിവരും അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു.
മെഡ്‌ടെക് (MedTech) സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുന്നതിനായി മലബാർ ക്യാൻസർ സെന്ററിൽ (PGIOSR) സജ്ജീകരിച്ചിട്ടുള്ള ഇൻകുബേഷൻ സംവിധാനമാണ് ''മീന്റ്'' (MIINT - Malabar Cancer Centre Incubation Innovation Nest). 2025-ൽ സ്ഥാപിതമായ MIINT, ആരോഗ്യമേഖലയിലെ നൂതന ആശയങ്ങളെ പ്രായോഗിക ചികിത്സാരീതികളുമായി ബന്ധിപ്പിക്കുന്ന ഒരു സുപ്രധാന പാലമായി പ്രവർത്തിക്കുന്നു. ക്ലിനിക്കൽ മെന്റർഷിപ്പ്, പ്രായോഗികമായ ക്ലിനിക്കൽ വാലിഡേഷൻ, ആരോഗ്യമേഖലയിലെ പ്രശ്നപരിഹാരത്തിനുള്ള മാർഗനിർദ്ദേശങ്ങൾ എന്നിവ ഈ സ്ഥാപനം ഉറപ്പാക്കുന്നു. നിലവിൽ, ആരോഗ്യരംഗത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഏഴ് സ്റ്റാർട്ടപ്പുകൾ MIINT-ന് കീഴിൽ വിജയകരമായി പ്രവർത്തിച്ചുവരുന്നു."

AI Innovation in Oncology: Wellytics and Doctor Assist AI in partnership with Malabar Cancer Centre (PGIOSR) incubation ...
23/02/2026

AI Innovation in Oncology: Wellytics and Doctor Assist AI in partnership with Malabar Cancer Centre (PGIOSR) incubation centre MIINT at India AI Summit 2026
The India AI – National Cancer Grid (NCG) – Koita Centre for Digital Oncology (KCDO) announced the winners of the CATCH Grant for Advancing AI-Driven Innovation in Cancer Care 2026. The ceremony, held on February 18 at the Bharat Mandapam, New Delhi recognized pioneering projects aimed at transforming the landscape of oncology through artificial intelligence.
Leading the charge, Wellytics—partnered with its pilot and deployment site, Malabar Cancer Centre (PGIOSR) incubation centre MIINT—successfully broke into the top 10 shortlisted projects from a highly competitive pool of over 300 applications. Their project, titled "AI Oncology Agent for Evidence-based Summaries, Guideline Support, and Clinical Trial Matching," aims to streamline clinical workflows by providing doctors with automated, data-driven insights. Dr. Dheeraj B, Director of Wellytics, and Dr. Satheesan B, Director of Malabar Cancer Centre (PGIOSR), were present at the summit to formally receive the grant. ICMR DG-Dr. Rajiv Bahl and IT Secretary Mr.Krishnan gave away the awards.
Also receiving high honors was Doctor Assist AI along with Malabar Cancer Centre (PGIOSR), whose project "AI Tools for Advancing Value-Based Care in Oncology" was named among the top 35 shortlisted initiatives. This project focuses on optimizing treatment protocols to ensure high-quality patient outcomes are balanced with healthcare efficiency. Dr.Deepak Roshan, Dr.Praveen Kumar Shenoy VP and Dr. Geetha M faculties from MCC (PGIOSR) are involved in these projects as mentors were present during the award ceremony.
Malabar Cancer Centre (PGIOSR) incubation innovation nest - MIINT, a dedicated incubation facility designed to catalyze the growth of MedTech startups. Established in 2025, MIINT serves as a vital bridge between innovation and clinical practice by providing critical problem statement identification, clinical mentorship, and rigorous clinical validation. To date, the center has successfully incubated seven startups pioneering solutions across diverse healthcare domains.

Address

Www. Mcc. Kerala. Gov. In
Thalassery
670103

Alerts

Be the first to know and let us send you an email when Malabar Cancer Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Malabar Cancer Centre:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram