Dr FasiL's Care Homoeopathy

Dr FasiL's Care Homoeopathy please do follow us for more health updates.. Thachampoyil Working Hours. Monday - Saturday 8.30AM- 11.30 AM

Dr.Fasil Firoz,Chief Consultant at Dr.Fasil’s Care Homoeopathy in Katharammal,Calicut.I focus on preventive care to address the root causes of illness, rather than merely prescribing medication.

ഇന്ന് മാതൃഭൂമിയിൽ അലർജിയെ കുറിച്ച് ഞാൻ എഴുതിയ ലേഖനം..
21/11/2025

ഇന്ന് മാതൃഭൂമിയിൽ അലർജിയെ കുറിച്ച് ഞാൻ എഴുതിയ ലേഖനം..

21/09/2025

IHMA SCHOOL HEALTH PROGRAM ന്റെ ഭാഗമായി
ജീവിതം സ്ക്രീനിന് പുറത്താണ് എന്ന വിഷയത്തിൽ GMUPS പൂനൂരിലെ വിദ്യാർത്ഥികളുമായി സംവദിച്ചു.
Thankyou Kundayi Mash

മടി മാത്രമല്ല കാരണം!!പഠനത്തിലെ പിന്നോക്കാവസ്ഥക്കുള്ള കാരണങ്ങൾ പലതാണ്…വിദഗ്ദരുടെ സഹായത്തോടെ അവ കണ്ടെത്തി പരിഹരിക്കൽ തന്നെ...
30/08/2025

മടി മാത്രമല്ല കാരണം!!
പഠനത്തിലെ പിന്നോക്കാവസ്ഥക്കുള്ള കാരണങ്ങൾ പലതാണ്…

വിദഗ്ദരുടെ സഹായത്തോടെ അവ കണ്ടെത്തി പരിഹരിക്കൽ തന്നെയാണ് പഠന വൈകല്യങ്ങളോട് സ്വീകരിക്കേണ്ട യഥാർത്ഥ സമീപനം..

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ബന്ധപ്പെടുക ;
9744081051

*🚨കീഴ്പെടുത്താം PCOD യെ ,അത് നമ്മുടെ തലമുറയെ ഇല്ലാതാക്കും മുമ്പ് ! ! !*❓ആർത്തവ ക്രമക്കേടുകളെ *(PCOD)* നിങ്ങൾ വക വെക്കാതി...
25/07/2025

*🚨കീഴ്പെടുത്താം PCOD യെ ,അത് നമ്മുടെ തലമുറയെ ഇല്ലാതാക്കും മുമ്പ് ! ! !*

❓ആർത്തവ ക്രമക്കേടുകളെ *(PCOD)* നിങ്ങൾ വക വെക്കാതിരിക്കാറുണ്ടോ?

❓ മുഖക്കുരു 👱🏻‍♀️, മുടികൊഴിച്ചിൽ 💁🏻‍♀️, Mood Swings, weight gain ഇവയെല്ലാം പരസ്പരം ബന്ധമുണ്ടെന്ന് നിങ്ങൾക്കറിയുമോ?🤔

❓നമ്മുടെ *ആമാശയത്തിന്റെ ആരോഗ്യം* PCOD കാരണം മോശമാവുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?

❓ *ഗർഭിണിയായാൽ* 🤰🏻 PCOD ഇല്ലെന്ന് ഉറപ്പിക്കാമോ?

❓ *മാസമുറ* വന്നാൽ ഉടനെ PCOD മാറി 😊 എന്നാണോ മനസ്സിലാക്കേണ്ടത്?

❓ *മാനസിക പിരിമുറുക്കങ്ങൾ* 😩 എങ്ങനെ PCOD യിലേക്ക് നയിക്കുന്നു?

❓നിങ്ങളുടെ *ആരോഗ്യത്തിന്*
മുൻഗണന കൊടുക്കാൻ നിങ്ങൾ മറക്കുന്നുണ്ടോ?

❓ഹാനികരമായ *മരുന്നുകളോ surgery യോ കൂടാതെ* 🔪 നിങ്ങളുടെ PCOD മാറ്റാൻ പറ്റുമെങ്കിൽ അതല്ലേ നല്ലത്?

*Stress, ഉറക്കക്കുറവ്, വ്യായാമക്കുറവ്, ഭക്ഷണ രീതി* തുടങ്ങി തെറ്റായ ജീവിത ശൈലിയിലൂടെ മനസ്സിനെയും ശരീരത്തെയും ഒരേപോലെ ബാധിക്കുന്ന PCOD ഇന്ന് വലിയൊരു ശതമാനം സ്ത്രീകളെയും ബാധിച്ചിരിക്കുകയാണ്.
*വന്ധ്യത പോലുള്ള* മറ്റു ഗുരുതരമായ പല രോഗവാസ്ഥകളിലേക്കും PCOD നയിക്കുന്നുവെന്നത് വിസ്മരിക്കാൻ🚨 പറ്റില്ല.

PCOD യെപ്പറ്റിയുള്ള നിങ്ങളുടെ എല്ലാ സംശയങ്ങൾക്കുമുള്ള മറുപടിയുമായി *TEAM REVLIFE 👨🏻‍⚕👩🏻‍⚕* എത്തുന്നു- *July 29,2025 ചൊവ്വ 8:00pm ന്.*
തുടർന്നും support ആവശ്യമുള്ളവർക്കുള്ള പദ്ധതികളുമായി ഞങ്ങൾ നിങ്ങളോടൊപ്പമുണ്ടാവും.

🔹PCOD Reversal Program
🔹Counselling Support
🔹Clinical Support
🔹Relaxation & Outdoor Camping

തുടങ്ങി വിവിധ തരത്തിലുള്ള സേവനങ്ങൾ നിങ്ങൾക്ക് ലഭ്യമായിരിക്കും.
ഈ പ്രോഗ്രാമിനെ കുറിച്ച് അറിയാൻ താല്പര്യമുള്ളവർ ഗ്രൂപ്പിൽ join ചെയ്യുക

WhatsApp Group Invite

കുട്ടിയുടെ അമിത വാശിയും ദേഷ്യവും കാരണം മനസ്സ് മടുത്തിരിക്കുകയാണോ? ദൈനം ദിന ജീവിതത്തെ പോലും ബാധിക്കുന്ന രീതിയിൽ അത് മാറിയ...
15/05/2025

കുട്ടിയുടെ അമിത വാശിയും ദേഷ്യവും കാരണം മനസ്സ് മടുത്തിരിക്കുകയാണോ?
ദൈനം ദിന ജീവിതത്തെ പോലും ബാധിക്കുന്ന രീതിയിൽ അത് മാറിയോ?
അവന്റെ സ്വഭാവ വൈകല്യത്തിന് നിങ്ങൾ കൂടെ കാരണക്കാരൻ ആണെന്ന തോന്നലുണ്ടോ?
കുട്ടികളുടെ വാശി മാറില്ലേ?

പരിഹാരമുണ്ട്..
നമുക്ക് സംസാരിക്കാം..
കൂടുതൽ വിവരങ്ങൾക്ക് +91 9744 081 051

ഉയർന്ന ക്ലാസ്സുകളിൽ എത്തിയിട്ടും പഠനത്തിൽ പ്രയാസപ്പെടുന്നുണ്ടോ നിങ്ങളുടെ മക്കൾ..?എഴുതാനും വായിക്കാനും ബുദ്ധിമുട്ടുന്നുവോ...
15/04/2025

ഉയർന്ന ക്ലാസ്സുകളിൽ എത്തിയിട്ടും പഠനത്തിൽ പ്രയാസപ്പെടുന്നുണ്ടോ നിങ്ങളുടെ മക്കൾ..?
എഴുതാനും വായിക്കാനും ബുദ്ധിമുട്ടുന്നുവോ?
കണക്കുകളിൽ അമിതമായ പ്രയാസമുണ്ടോ?

പലപ്പോഴും കുട്ടികൾക്ക് മടിയാണെന്ന് പറഞ്ഞു നമ്മൾ നിസ്സാരവൽകരിക്കുന്ന പഠന സംബന്ധമായ ബുദ്ധിമുട്ടുകൾ ഒരു പക്ഷെ പഠന വൈകല്യം കാരണമാവാം..

വിദഗ്ദരുടെ സഹായത്തോടെ കാരണം കണ്ടെത്തി പരിഹരിക്കൽ തന്നെയാണ് മാർഗം..

താമരശ്ശേരി കത്തറമ്മൽ *Dr.Fasil‘s Care Homoeopathy&Psychology* യിൽ വിദഗ്ധരായ സൈക്കോളജിസ്റ്റ്/സ്പെഷ്യൽ എഡ്യുക്കേറ്റർ എന്നിവരുടെ മേൽനോട്ടത്തിൽ *ഏപ്രിൽ 15-17* വരെ ഇത്തരം കുട്ടികളിലെ ബുദ്ധിമുട്ടുകൾ കണ്ടെത്താനും പരിഹരിക്കാനും സഹായിക്കുന്ന *സൗജന്യ ക്യാമ്പ്* സംഘടിപ്പിക്കുന്നു..

ക്യാമ്പിൽ രജിസ്റ്റർ ചെയ്യാനും സംശയങ്ങൾക്കും ബന്ധപ്പെടുക *+91 6282-022253*

31/01/2025
ഈ സന്തോഷ വേളയിലേക്ക് താങ്കളെയും കുടുംബത്തെയും ഹൃദയത്തിന്റെ ഭാഷയിൽ ക്ഷണിക്കുന്നു...Dr Fasil Firoz
11/01/2025

ഈ സന്തോഷ വേളയിലേക്ക് താങ്കളെയും കുടുംബത്തെയും ഹൃദയത്തിന്റെ ഭാഷയിൽ ക്ഷണിക്കുന്നു...

Dr Fasil Firoz

കേരള സർക്കാർ ആയുഷ് വകുപ്പിന്റെ കീഴിൽ കിഴക്കോത്ത് പഞ്ചായത്തിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ *വാർധക്യം ആരോഗ്യകപരമായി ആസ്വദിക്കാ...
10/09/2024

കേരള സർക്കാർ ആയുഷ് വകുപ്പിന്റെ കീഴിൽ കിഴക്കോത്ത് പഞ്ചായത്തിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ *വാർധക്യം ആരോഗ്യകപരമായി ആസ്വദിക്കാം* എന്ന വിഷയത്തിൽ ജനങ്ങളുമായി സംവദിച്ചു..

എല്ലാവർക്കും സ്വാതന്ത്ര ദിനാശംസകൾ..
14/08/2024

എല്ലാവർക്കും സ്വാതന്ത്ര ദിനാശംസകൾ..

Address

Katharammal, Elettil/Parappan Poyil Road, Kizhakkoth 673572
Thamarassery
673001

Opening Hours

Monday 4pm - 7:30pm
Tuesday 4pm - 7:30pm
Wednesday 4pm - 7:30pm
Thursday 4pm - 7:30pm
Friday 4pm - 7:30pm
Saturday 4pm - 7:30pm

Telephone

+919072422236

Alerts

Be the first to know and let us send you an email when Dr FasiL's Care Homoeopathy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr FasiL's Care Homoeopathy:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram