C Biju Vaidyar Ottasekharamangalam

C Biju Vaidyar Ottasekharamangalam Personal

02/08/2025

മയിലോശിക , മയൂരശിഖ, മയിലാടും പച്ച എന്ന സിദ്ധ രഹസ്യ മാന്ത്രിക സസ്യം.
വേദനൂൽ പാരമ്പര്യ വൈദ്യശാല
ബിജു വൈദ്യൻ
Ph: 9895178574

27/07/2025

വെടിയുപ്പ് ചുന്നം part 2
വേദനൂൽ പാരമ്പര്യ വൈദ്യശാല
ബിജു വൈദ്യർ ottasekharamangalam
Ph: 9895178574

ശ്രീ അഗസ്ത്യ ഗുരുവിൻ്റെ അനുഗ്രഹത്താൽ ഡയാലിസിസ് ചെയ്യുന്ന കിഡ്നി തകരാർ സംഭവിച്ച ഒരുപാട് രോഗികൾ ജീവിതത്തിലേയ്ക്ക് തിരിച്ചു...
20/07/2025

ശ്രീ അഗസ്ത്യ ഗുരുവിൻ്റെ അനുഗ്രഹത്താൽ ഡയാലിസിസ് ചെയ്യുന്ന കിഡ്നി തകരാർ സംഭവിച്ച ഒരുപാട് രോഗികൾ ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നിട്ടുണ്ട്. വർഷങ്ങളുടെ ചികിൽസാ അനുഭവവും പാരമ്പര്യ ചിന്താർമണി ചികിത്സകളും ആരോഗ്യ രംഗത്തിൽ വളർന്നുകൊണ്ടിരിക്കുന്നു. ആദ്യ കാലങ്ങളിൽ ചിന്താർമണി ഔഷധങ്ങൾ പ്രചരിക്കപ്പെട്ടത് ഞങ്ങളുടെ ഔഷധ നിർമ്മാണ രംഗത്തുകൂടെയാണ്. ചിന്തിച്ച് രോഗിക്ക് വേണ്ട ഔഷധ കൂട്ടുകൾ പ്രത്യേകം ശ്രദ്ധയോടെ നിർമ്മിച്ച് നൽകുന്ന രീതി എക്കാലവും വളരെ ഫലപ്രദമാണ് എന്നതിൽ സംശയമില്ല. ചിന്താർമണി സിദ്ധ ആയുർവ്വേദ മർമ്മ ചികിൽസകളുടെ ഉന്നമനത്തിനുവേണ്ടി ഭേദപ്പെടുന്ന ഡയാലിസിസ് നടത്തുന്ന കിഡ്നി തകരാറിലായ രോഗിയുടെ റിപ്പോർട്ട് ഞാനിവിടെ കാണിക്കട്ടെ.
ഭസ്മ സിന്ദൂരങ്ങൾ കിഡ്നി നശിപ്പിക്കും എന്ന് മാഫിയകൾ പ്രചരിപ്പിക്കുന്നു. എന്നാല് അതേ ഔഷധങ്ങൾ കിഡ്നിയെ പുനർനിർമ്മിക്കുകയും ചെയ്യുന്ന കാഴ്ച ഈ റിപോർട്ടിൽ കാണാം.

C Biju vaidyar ottasekharamangalam
വേദനൂൽ പാരമ്പര്യ വൈദ്യശാല
Ph : 9895178574

24/02/2025

അൾസർ മാറാൻ അനുഭവമുള്ള സിദ്ധ മരുന്ന്

വേദനൂൽ പാരമ്പര്യ വൈദ്യശാലയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് രാവിലെ നടന്നതായി അറിയിക്കുന്നു. ആയിരക്കണക്കിന് ജനങ്ങൾ ഞങ്ങളുടെ ചിക...
17/06/2024

വേദനൂൽ പാരമ്പര്യ വൈദ്യശാലയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് രാവിലെ നടന്നതായി അറിയിക്കുന്നു. ആയിരക്കണക്കിന് ജനങ്ങൾ ഞങ്ങളുടെ ചികിൽസാ സമ്പ്രദായത്തിൽ വിശ്വസ്സിക്കുകയും ചികിൽസ തേടുകയും ചെയ്തത് വഴി ഗുരുകൃപയാൽ രോഗമുക്തി നേടിക്കൊടുത്തു കൊണ്ട് ഞങ്ങളുടെ ചികിൽസാ സ്ഥാപനം പുതിയ രൂപത്തിലും ഭാവത്തിലും ഇന്നുമുതൽ #തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകരയിലെ തൊഴുക്കലിൽ പ്രവർത്തനം ആരംഭിച്ചു. അഗസ്ത്യാദി ഗുരുപരമ്പരയുടെ കാരുണ്യവും ചൈതന്യവും എല്ലാവരിലും ഉണ്ടാകട്ടെ. നന്ദി
C Biju vaidyar ottasekharamangalam
Dr Bibin B Kurishinkal

ക്യാൻസർ ചികിത്സ കരളിലും, പാൻക്രിയാസ് ഗ്രന്ഥിയിലും ക്യാൻസർ ബാധിച്ച് എല്ലാവിധ ചികിൽസാ വിഭാഗങ്ങളും കൈവെടിഞ്ഞപ്പോൾ പാരമ്പര്യ...
28/04/2024

ക്യാൻസർ ചികിത്സ
കരളിലും, പാൻക്രിയാസ് ഗ്രന്ഥിയിലും ക്യാൻസർ ബാധിച്ച് എല്ലാവിധ ചികിൽസാ വിഭാഗങ്ങളും കൈവെടിഞ്ഞപ്പോൾ പാരമ്പര്യ ചിന്താർമണിസിദ്ധ നാട്ടുവൈദ്യ ചികിൽസാ രീതിയിലൂടെ ചികിത്സ തുടങ്ങി ഒന്നരമാസ്സത്തിനുള്ളിൽ തന്നെ രോഗി ജീവിതത്തിലേയ്ക്ക് തിരിച്ച് വരുന്ന റിപ്പോർട്ട് നിങ്ങൾക്കിവിടെ കാണാൻ കഴിയും. പാരമ്പര്യ ചിന്താർമണി വിധിയിലൂടെ ഏത് മാരക രോഗങ്ങൾക്കും ശമനം ഉണ്ടാകും എന്ന ഉത്തമ ഉദാഹരണമാണ് ഇത്. വിധിപ്രകാരം സ്വയം ഞാൻ നേരിട്ട് നിർമ്മിക്കുന്ന നവപാഷാണ സിന്ദൂരം, പന്തിരണ്ട് പാഷാണ സിന്ദൂരം, രസഗന്ധി മെഴുക്, പാഷാണ കെട്ടുകൾ, പാഷാണ മെഴുകുകൾ തുടങ്ങിയ അത്യുഗ്രമായ ഔഷധങ്ങൾ ഗുരു പരമ്പര അരുളിയ അതേ രീതിയിൽ നിർമ്മിക്കുകയും രോഗിക്ക് ആശ്വാസം നേടിക്കൊടുക്കാൻ സഹായിക്കുകയും ചെയ്യുന്നു.

സി ബിജു വൈദ്യർ ഒറ്റശേഖരമംഗലം
Ph: 9895178574

എല്ലാവർക്കും നമസ്കാരം
22/04/2024

എല്ലാവർക്കും നമസ്കാരം

09/10/2023

കരളിൽ ക്യാൻസർ ബാധിച്ച് 10 ദിവസ്സം പോലും ജീവിക്കില്ല എന്ന് പറഞ്ഞ മനുഷ്യൻ പൂർണ രോഗവിമുക്തനായി ജീവിക്കുന്നു. അഗസ്ത്യാദി ഗുരുപരമ്പരയുടെ അനുഗ്രഹം. പാരമ്പര്യമായി നിർമ്മിക്കുന്ന ചിന്താർമണി വൈദ്യമുറയിലെ നവപാഷാണ സിന്ദൂരം, പന്തിരണ്ട് പാഷാണസിന്ദൂരം തുടങ്ങിയ ഔഷധങ്ങൾ ഗുരുപരമ്പരയുടെ ശക്തിയായി മാറി. കൃത്യതയിൽ ഞങ്ങൾ തന്നെ നേരിട്ട് നിർമ്മിക്കുന്ന എല്ലാ നീറ്റ് മരുന്നുകളും പല മാരക രോഗങ്ങളിൽ നിന്നും മുക്തി നൽകാൻ കഴിവുള്ളവയാണ്.

ബിജു വൈദ്യര് ഒറ്റശേഖരമംഗലം
പാരമ്പര്യ ചിന്താർമണി ചികിത്സകൻ
അഥർവ്വ പാരമ്പര്യ വൈദ്യശാല
Ph : 9895178574

കരളിൽ ക്യാൻസർ ബാധിച്ച് 10 ദിവസ്സം പോലും ജീവിക്കില്ല എന്ന് പറഞ്ഞ മനുഷ്യൻ പൂർണ രോഗവിമുക്തനായി ജീവിക്കുന്നു. അഗസ്ത്യാദി ഗുര...
29/09/2023

കരളിൽ ക്യാൻസർ ബാധിച്ച് 10 ദിവസ്സം പോലും ജീവിക്കില്ല എന്ന് പറഞ്ഞ മനുഷ്യൻ പൂർണ രോഗവിമുക്തനായി ജീവിക്കുന്നു. അഗസ്ത്യാദി ഗുരുപരമ്പരയുടെ അനുഗ്രഹം. പാരമ്പര്യമായി നിർമ്മിക്കുന്ന ചിന്താർമണി വൈദ്യമുറയിലെ നവപാഷാണ സിന്ദൂരം, പന്തിരണ്ട് പാഷാണസിന്ദൂരം തുടങ്ങിയ ഔഷധങ്ങൾ ഗുരുപരമ്പരയുടെ ശക്തിയായി മാറി. കൃത്യതയിൽ ഞങ്ങൾ തന്നെ നേരിട്ട് നിർമ്മിക്കുന്ന എല്ലാ നീറ്റ് മരുന്നുകളും പല മാരക രോഗങ്ങളിൽ നിന്നും മുക്തി നൽകാൻ കഴിവുള്ളവയാണ്.

ബിജു വൈദ്യര് ഒറ്റശേഖരമംഗലം
പാരമ്പര്യ ചിന്താർമണി ചികിത്സകൻ
അഥർവ്വ പാരമ്പര്യ വൈദ്യശാല
Ph : 9895178574

ക്യാൻസർ ചികിത്സ പാരമ്പര്യ ചിന്താർമ്മണി വിധിപ്രകാരം സാധ്യമാക്കിയ നാട്ടുവൈദ്യൻ ബിജു വൈദ്യര്.അഥർവ്വ പാരമ്പര്യ ....

14/09/2023
ഔഷധ നിർമ്മാണ അന്വേഷണങ്ങൾ
10/04/2023

ഔഷധ നിർമ്മാണ അന്വേഷണങ്ങൾ

Address

Thiruvananthapuram

Telephone

+919895178574

Website

Alerts

Be the first to know and let us send you an email when C Biju Vaidyar Ottasekharamangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to C Biju Vaidyar Ottasekharamangalam:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram