Saradha Ayurveda Hospital & Wellness Centre

Saradha Ayurveda Hospital & Wellness Centre *Japan Nepal Akki ayurveda bone setting by HANSHI AJAYA KUMAR NAIR*
(1)

Saradha Ayurveda Hospital on the shore of Vellayani Lake follow traditional Ayurveda focusing on preventing and treating the illness.Also specialised in Japan Nepal Akki Bone Setting By HANSHI AJAY KUMAR NAIR.

തുടർച്ചയായി ഇരുന്ന് കൊണ്ടുള്ള  ജോലി, സ്ട്രെസ്സ്  തുടങ്ങിയ കാരണം കൊണ്ട് തോൾ വേദന ഇന്ന് പലരിലും കണ്ടുവരുന്നു.ശാരദ ആയുർവേദ ...
09/11/2025

തുടർച്ചയായി ഇരുന്ന് കൊണ്ടുള്ള ജോലി, സ്ട്രെസ്സ് തുടങ്ങിയ കാരണം കൊണ്ട് തോൾ വേദന ഇന്ന് പലരിലും കണ്ടുവരുന്നു.

ശാരദ ആയുർവേദ ബോൺ സെറ്റിംഗ് തെറാപ്പിയിലൂടെ ഇതിന് ശരിയായ പരിഹാരം കണ്ടെത്താം .

അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യാനായി വിളിക്കൂ
📞+91 9400064591 | 📞+91 9400064593 | ☎ 0471 2406060
𝑩𝒐𝒏𝒆 𝑺𝒆𝒕𝒕𝒊𝒏𝒈 𝑶𝑷 𝑻𝒊𝒎𝒊𝒏𝒈:
Tuesday: 8 am to 2 pm
Friday : 8 am to 2 pm
Sunday : 3.30pm to 7.30pm
𝐅𝐚𝐜𝐢𝐥𝐢𝐭𝐢𝐞𝐬 𝐎𝐟𝐟𝐞𝐫𝐞𝐝:
👉 Chiropractic
👉 Neuropractic
👉 Bone setting
👉 Panchakarma
𝑾𝒂𝒕𝒄𝒉 🎥 𝑻𝒆𝒔𝒕𝒊𝒎𝒐𝒏𝒊𝒂𝒍 𝑽𝒊𝒅𝒆𝒐𝒔 :
www.youtube.com//videos
𝐖𝐡𝐚𝐭𝐬𝐀𝐩𝐩: https://wa.me/919400064591
📌𝐋𝐨𝐜𝐚𝐭𝐢𝐨𝐧: Saradha Ayurveda Hospital & Wellness Centre, Kulangara, Kakkamoola, Kalliyoor P.O, Trivandrum.

ഉപ്പൂറ്റി വേദന നിങ്ങളുടെ ഓരോ ചുവടും ബുദ്ധിമുട്ടാക്കുന്നുണ്ടോ?നീണ്ട നാളായി ആശ്വാസം കിട്ടാതെ വിഷമിക്കുന്നുണ്ടോ?ഇനി വേദന സഹ...
08/11/2025

ഉപ്പൂറ്റി വേദന നിങ്ങളുടെ ഓരോ ചുവടും ബുദ്ധിമുട്ടാക്കുന്നുണ്ടോ?
നീണ്ട നാളായി ആശ്വാസം കിട്ടാതെ വിഷമിക്കുന്നുണ്ടോ?

ഇനി വേദന സഹിക്കേണ്ടതില്ല — ശാരദ ആയുർവേദ ബോൺ സെറ്റിംഗ് തെറാപ്പിയിലൂടെ ഉപ്പൂറ്റി വേദനയ്ക്ക് ഫലപ്രദമായ ചികിത്സ നേടൂ ....വേദനയില്ലാത്ത ചുവടുകളോടെ നടക്കൂ...

ബുക്കിംഗിനായി വിളിക്കൂ : :
📞+91 9400064591
📞+91 9400064593
☎ 0471 2406060
𝑩𝒐𝒏𝒆 𝑺𝒆𝒕𝒕𝒊𝒏𝒈 𝑶𝑷 𝑻𝒊𝒎𝒊𝒏𝒈:
Tuesday: 8 am to 2 pm
Friday : 8 am to 2 pm
Sunday : 3.30pm to 7.30pm
𝐅𝐚𝐜𝐢𝐥𝐢𝐭𝐢𝐞𝐬 𝐎𝐟𝐟𝐞𝐫𝐞𝐝:
👉 Chiropractic
👉 Neuropractic
👉 Bone setting
👉 Panchakarma
𝑾𝒂𝒕𝒄𝒉 🎥 𝑻𝒆𝒔𝒕𝒊𝒎𝒐𝒏𝒊𝒂𝒍 𝑽𝒊𝒅𝒆𝒐𝒔 :
www.youtube.com//videos
𝐖𝐡𝐚𝐭𝐬𝐀𝐩𝐩: https://wa.me/919400064591
📌𝐋𝐨𝐜𝐚𝐭𝐢𝐨𝐧: Saradha Ayurveda Hospital & Wellness Centre, Kulangara, Kakkamoola, Kalliyoor P.O, Trivandrum.

ലിഗമെന്റുകൾ എന്നത് അസ്ഥികൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഉറച്ച നാരുകളാണ്. ഇവക്ക് അധിക സമ്മർദം, അപ്രതീക്ഷിതമായ മുറിവ്, അല്ലെങ്ക...
07/11/2025

ലിഗമെന്റുകൾ എന്നത് അസ്ഥികൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഉറച്ച നാരുകളാണ്. ഇവക്ക് അധിക സമ്മർദം, അപ്രതീക്ഷിതമായ മുറിവ്, അല്ലെങ്കിൽ തെറ്റായ ചലനം എന്നിവ മൂലം കേടുപാടുകൾ സംഭവിക്കാം.

സാധാരണമായ ചില കാരണങ്ങൾ:

👉🏻 സ്പോർട്സ് പ്രവർത്തനങ്ങളിൽ ലഭിക്കുന്ന പെട്ടെന്നുള്ള തിരിച്ചടികൾ

👉🏻 വീഴ്ചകളും അപകടങ്ങളുമൂലമുള്ള മുറിവുകൾ

👉🏻 ശരിയായ പോസ്‌ചർ പാലിക്കാതെ ഭാരമേറിയ വസ്തുക്കൾ ഉയർത്തൽ

👉🏻 പ്രായം കൂടുന്നതിനാൽ ലിഗമെന്റുകൾ ദുർബലമാകുന്നത്

ഇത് മൂലം വേദന, വീക്കം, ചലനത്തിൽ ബുദ്ധിമുട്ട്, ചിലപ്പോൾ ജോയിന്റ് അസ്ഥിരത പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം.

ശാരദ ആയുർവേദ ഹോസ്പിറ്റലിൽ, ശസ്ത്രക്രിയ ഇല്ലാതെ തന്നെ ലിഗമെന്റ് ഇൻജുറികൾക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാണ്.

ഉടൻ വിളിക്കൂ : 📞+91 9400064591 | 📞+91 9400064593 | ☎ 0471 2406060

𝑩𝒐𝒏𝒆 𝑺𝒆𝒕𝒕𝒊𝒏𝒈 𝑶𝑷 𝑻𝒊𝒎𝒊𝒏𝒈:
Tuesday: 8 am to 2 pm
Friday : 8 am to 2 pm
Sunday : 3.30pm to 7.30pm
𝐅𝐚𝐜𝐢𝐥𝐢𝐭𝐢𝐞𝐬 𝐎𝐟𝐟𝐞𝐫𝐞𝐝:
👉 Chiropractic
👉 Neuropractic
👉 Bone setting
👉 Panchakarma
𝑾𝒂𝒕𝒄𝒉 🎥 𝑻𝒆𝒔𝒕𝒊𝒎𝒐𝒏𝒊𝒂𝒍 𝑽𝒊𝒅𝒆𝒐𝒔 :
www.youtube.com//videos
𝐖𝐡𝐚𝐭𝐬𝐀𝐩𝐩: https://wa.me/919400064591
📌𝐋𝐨𝐜𝐚𝐭𝐢𝐨𝐧: Saradha Ayurveda Hospital & Wellness Centre, Kulangara, Kakkamoola, Kalliyoor P.O, Trivandrum.

ഡിസ്ക്കുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും സർജറിയല്ലാതെ പരിഹാരം ശാരദ ഹോസ്പിറ്റലിലുണ്ട്.ശാരദ ആയുർവേദ ബോൺ സെറ്റിങ്  തെ...
06/11/2025

ഡിസ്ക്കുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും സർജറിയല്ലാതെ പരിഹാരം ശാരദ ഹോസ്പിറ്റലിലുണ്ട്.
ശാരദ ആയുർവേദ ബോൺ സെറ്റിങ് തെറാപ്പി വഴി ഡിസ്ക് വളവും മറ്റ് പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ ആഗ്രഹിക്കുന്നവർ ഉടൻ വിളിക്കൂ : 📞+91 9400064591 | 📞+91 9400064593 | ☎ 0471 2406060

𝑩𝒐𝒏𝒆 𝑺𝒆𝒕𝒕𝒊𝒏𝒈 𝑶𝑷 𝑻𝒊𝒎𝒊𝒏𝒈:
Tuesday: 8 am to 2 pm
Friday : 8 am to 2 pm
Sunday : 3.30pm to 7.30pm
𝐅𝐚𝐜𝐢𝐥𝐢𝐭𝐢𝐞𝐬 𝐎𝐟𝐟𝐞𝐫𝐞𝐝:
👉 Chiropractic
👉 Neuropractic
👉 Bone setting
👉 Panchakarma
𝑾𝒂𝒕𝒄𝒉 🎥 𝑻𝒆𝒔𝒕𝒊𝒎𝒐𝒏𝒊𝒂𝒍 𝑽𝒊𝒅𝒆𝒐𝒔 :
www.youtube.com//videos
𝐖𝐡𝐚𝐭𝐬𝐀𝐩𝐩: https://wa.me/919400064591
📌𝐋𝐨𝐜𝐚𝐭𝐢𝐨𝐧: Saradha Ayurveda Hospital & Wellness Centre, Kulangara, Kakkamoola, Kalliyoor P.O, Trivandrum.

അസ്ഥിസന്ധികളിൽ ഉണ്ടാകുന്ന വേദന, കാഠിന്യം, ചലനത്തിലെ ബുദ്ധിമുട്ട് — ഇതെല്ലാം ആർത്രൈറ്റിസിന്റെ പ്രധാന ലക്ഷണങ്ങളാണ്. ദൈനംദി...
05/11/2025

അസ്ഥിസന്ധികളിൽ ഉണ്ടാകുന്ന വേദന, കാഠിന്യം, ചലനത്തിലെ ബുദ്ധിമുട്ട് — ഇതെല്ലാം ആർത്രൈറ്റിസിന്റെ പ്രധാന ലക്ഷണങ്ങളാണ്. ദൈനംദിന ജീവിതത്തെ തന്നെ ബാധിക്കുന്ന ഈ രോഗത്തിന് ശരിയായ പരിചരണം അനിവാര്യമാണ്.

ശാരദ ആയുർവേദ ഹോസ്പിറ്റലിലെ ആയുർവേദ ബോൺ സെറ്റിംഗ് തെറാപ്പി ആർത്രൈറ്റിസ് മൂലമുള്ള വേദനകൾക്ക് ഫലപ്രദമായ പരിഹാരമാണ്. ശാസ്ത്രീയമായ തെറാപ്പിയിലൂടെ, അസ്ഥിസന്ധികളിലെ വേദന കുറച്ച് ചലനശേഷി വീണ്ടെടുക്കാൻ സഹായിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി വിളിക്കൂ:
📞+91 9400064591 | 📞+91 9400064593 | ☎ 0471 2406060

𝑩𝒐𝒏𝒆 𝑺𝒆𝒕𝒕𝒊𝒏𝒈 𝑶𝑷 𝑻𝒊𝒎𝒊𝒏𝒈:
Tuesday: 8 am to 2 pm
Friday : 8 am to 2 pm
Sunday : 3.30pm to 7.30pm
𝐅𝐚𝐜𝐢𝐥𝐢𝐭𝐢𝐞𝐬 𝐎𝐟𝐟𝐞𝐫𝐞𝐝:
👉 Chiropractic
👉 Neuropractic
👉 Bone setting
👉 Panchakarma
𝑾𝒂𝒕𝒄𝒉 🎥 𝑻𝒆𝒔𝒕𝒊𝒎𝒐𝒏𝒊𝒂𝒍 𝑽𝒊𝒅𝒆𝒐𝒔 :
www.youtube.com//videos
𝐖𝐡𝐚𝐭𝐬𝐀𝐩𝐩: https://wa.me/919400064591
📌𝐋𝐨𝐜𝐚𝐭𝐢𝐨𝐧: Saradha Ayurveda Hospital & Wellness Centre, Kulangara, Kakkamoola, Kalliyoor P.O, Trivandrum.

നടുവേദന — ഇന്നത്തെ ജീവിതശൈലിയുടെ ഭാഗമായി പലർക്കും നേരിടേണ്ടി വരുന്ന ഒരു വലിയ  പ്രശ്നമാണ്. ദീർഘസമയം ഇരിക്കൽ, അല്ലെങ്കിൽ പ...
04/11/2025

നടുവേദന — ഇന്നത്തെ ജീവിതശൈലിയുടെ ഭാഗമായി പലർക്കും നേരിടേണ്ടി വരുന്ന ഒരു വലിയ പ്രശ്നമാണ്. ദീർഘസമയം ഇരിക്കൽ, അല്ലെങ്കിൽ പേശികളുടെ അമിതമായ സമ്മർദ്ദം എന്നിവയാണ് നടുവേദയുടെ പ്രധാന കാരണം.
നാഡീ, പേശി, അസ്ഥി ഘടനകളെ ശരിയായ നിലയിലേക്ക് കൊണ്ടുവരുന്ന, പാർശ്വഫലങ്ങൾ ഇല്ലാത്ത ആയുർവേദ ബോൺ സെറ്റിംഗ് തെറാപ്പിയാണ് ഇവിടെ നൽകുന്നത്.

ശാരദയിലേക്ക് വരൂ , നടുവേദനയിൽ നിന്ന് മുക്തി നേടൂ

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കൂ : 📞+91 9400064591 | 📞+91 9400064593 | ☎ 0471 2406060

𝑩𝒐𝒏𝒆 𝑺𝒆𝒕𝒕𝒊𝒏𝒈 𝑶𝑷 𝑻𝒊𝒎𝒊𝒏𝒈:
Tuesday: 8 am to 2 pm
Friday : 8 am to 2 pm
Sunday : 3.30pm to 7.30pm
𝐅𝐚𝐜𝐢𝐥𝐢𝐭𝐢𝐞𝐬 𝐎𝐟𝐟𝐞𝐫𝐞𝐝:
👉 Chiropractic
👉 Neuropractic
👉 Bone setting
👉 Panchakarma

𝑾𝒂𝒕𝒄𝒉 🎥 𝑻𝒆𝒔𝒕𝒊𝒎𝒐𝒏𝒊𝒂𝒍 𝑽𝒊𝒅𝒆𝒐𝒔 :
www.youtube.com//videos
𝐖𝐡𝐚𝐭𝐬𝐀𝐩𝐩: https://wa.me/919400064591
📌𝐋𝐨𝐜𝐚𝐭𝐢𝐨𝐧: Saradha Ayurveda Hospital & Wellness Centre, Kulangara, Kakkamoola, Kalliyoor P.O, Trivandrum.

Happy Keralapiravi 🌿Let’s celebrate the land where tradition meets healing — where Ayurveda was born and continues to th...
01/11/2025

Happy Keralapiravi 🌿

Let’s celebrate the land where tradition meets healing — where Ayurveda was born and continues to thrive. 💚

From all of us at Saradha Ayurveda Hospital & Wellness Centre, wishing you good health, peace, and prosperity on this special day! 🌸

📞+91 9400064591 | 📞+91 9400064593 | ☎ 0471 2406060

28/10/2025

We were delighted to welcome Saly Samson, a talented cricketer and all-rounder — and brother of Indian wicket-keeper batsman Sanju Samson — to Saradha Ayurveda Hospital for treatment and rejuvenation therapy.

Thank you for choosing Saradha Ayurveda for your wellness journey. Wishing you continued strength, vitality, and holistic health ahead!

📞+91 9400064591 | 📞+91 9400064593 | ☎ 0471 2406060

𝐅𝐚𝐜𝐢𝐥𝐢𝐭𝐢𝐞𝐬 𝐎𝐟𝐟𝐞𝐫𝐞𝐝:
👉 Chiropractic
👉 Neuropractic
👉 Bone setting
👉 Panchakarma

𝑩𝒐𝒏𝒆 𝑺𝒆𝒕𝒕𝒊𝒏𝒈 𝑶𝑷 𝑻𝒊𝒎𝒊𝒏𝒈:
Tuesday: 8 am to 2 pm
Friday : 8 am to 2 pm
Sunday : 3.30pm to 7.30pm

𝑾𝒂𝒕𝒄𝒉 🎥 𝑻𝒆𝒔𝒕𝒊𝒎𝒐𝒏𝒊𝒂𝒍 𝑽𝒊𝒅𝒆𝒐𝒔 :
www.youtube.com//videos

𝐖𝐡𝐚𝐭𝐬𝐀𝐩𝐩: https://wa.me/919400064591

📌𝐋𝐨𝐜𝐚𝐭𝐢𝐨𝐧: Saradha Ayurveda Hospital & Wellness Centre, Kulangara,
Kakkamoola, Kalliyoor P.O, Trivandrum.

Renowned film director Sanjeev Sivan and his wife Deepthi Sivan recently visited Saradha Ayurveda Hospital for holistic ...
24/10/2025

Renowned film director Sanjeev Sivan and his wife Deepthi Sivan recently visited Saradha Ayurveda Hospital for holistic wellness treatment.

We’re honored to have hosted such inspiring personalities who believe in the healing power of Ayurveda. Their trust in our traditional therapies reflects the growing appreciation for natural, balanced living.

✨ Wishing them both a healthy, balanced, and blissful life ahead! 💚

📞+91 9400064591 | 📞+91 9400064593 | ☎ 0471 2406060

𝐅𝐚𝐜𝐢𝐥𝐢𝐭𝐢𝐞𝐬 𝐎𝐟𝐟𝐞𝐫𝐞𝐝:
👉 Chiropractic
👉 Neuropractic
👉 Bone setting
👉 Panchakarma

𝑩𝒐𝒏𝒆 𝑺𝒆𝒕𝒕𝒊𝒏𝒈 𝑶𝑷 𝑻𝒊𝒎𝒊𝒏𝒈:
Tuesday: 8 am to 2 pm
Friday : 8 am to 2 pm
Sunday : 3.30pm to 7.30pm

𝑾𝒂𝒕𝒄𝒉 🎥 𝑻𝒆𝒔𝒕𝒊𝒎𝒐𝒏𝒊𝒂𝒍 𝑽𝒊𝒅𝒆𝒐𝒔 :
www.youtube.com//videos

𝐖𝐡𝐚𝐭𝐬𝐀𝐩𝐩: https://wa.me/919400064591

📌𝐋𝐨𝐜𝐚𝐭𝐢𝐨𝐧: Saradha Ayurveda Hospital & Wellness Centre, Kulangara,
Kakkamoola, Kalliyoor P.O, Trivandrum.

✨ Let this Diwali light up your life with good health, happiness, and inner peace!  At Saradha Ayurveda, we believe true...
20/10/2025

✨ Let this Diwali light up your life with good health, happiness, and inner peace!
At Saradha Ayurveda, we believe true celebration begins with wellness of body, mind, and soul. 🌿💫

Wishing you and your family a joyful, healthy, and glowing Diwali filled with love and positive energy. 🌼🪔

സന്ധികളിലെ നീർക്കെട്ട് അല്ലെങ്കിൽ വീക്കം – അതാണ് ആർത്രൈറ്റിസ്.മുന്‍പ് അമ്പതു – അറുപതു വയസ്സിനു മുകളിലുള്ളവരിലാണ് ആർത്രൈറ...
15/10/2025

സന്ധികളിലെ നീർക്കെട്ട് അല്ലെങ്കിൽ വീക്കം – അതാണ് ആർത്രൈറ്റിസ്.
മുന്‍പ് അമ്പതു – അറുപതു വയസ്സിനു മുകളിലുള്ളവരിലാണ് ആർത്രൈറ്റിസ് സംബന്ധമായ പ്രശ്നങ്ങൾ കൂടുതലായും കണ്ടിരുന്നത്. എന്നാൽ ഇന്ന്, മധ്യവയസ്സുകാരിലും ഈ രോഗം വ്യാപകമായി കാണപ്പെടുന്നു.
ഏത് തരം ആർത്രൈറ്റിസ് ആയാലും പാർശ്വഫലങ്ങളില്ലാത്ത, സുരക്ഷിതവും ഫലപ്രദവുമായ ചികിത്സയാണ് ശാരദയിലെ ആയുർവേദ ബോൺസെറ്റിംഗ് തെറാപ്പി.

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി വിളിക്കൂ:
📞+91 9400064591 | 📞+91 9400064593 | ☎ 0471 2406060
𝑩𝒐𝒏𝒆 𝑺𝒆𝒕𝒕𝒊𝒏𝒈 𝑶𝑷 𝑻𝒊𝒎𝒊𝒏𝒈:
Tuesday: 8 am to 2 pm
Friday : 8 am to 2 pm
Sunday : 3.30pm to 7.30pm
𝐅𝐚𝐜𝐢𝐥𝐢𝐭𝐢𝐞𝐬 𝐎𝐟𝐟𝐞𝐫𝐞𝐝:
👉 Chiropractic
👉 Neuropractic
👉 Bone setting
👉 Panchakarma
𝑾𝒂𝒕𝒄𝒉 🎥 𝑻𝒆𝒔𝒕𝒊𝒎𝒐𝒏𝒊𝒂𝒍 𝑽𝒊𝒅𝒆𝒐𝒔 :
www.youtube.com//videos
𝐖𝐡𝐚𝐭𝐬𝐀𝐩𝐩: https://wa.me/919400064591
📌𝐋𝐨𝐜𝐚𝐭𝐢𝐨𝐧: Saradha Ayurveda Hospital & Wellness Centre, Kulangara, Kakkamoola, Kalliyoor P.O, Trivandrum.

Address

Saradha Ayurveda Hospital & Wellness Centre
Thiruvananthapuram
695042

Telephone

+919400064593

Website

Alerts

Be the first to know and let us send you an email when Saradha Ayurveda Hospital & Wellness Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category