Al Hiba Eye Hospital & College Of Optometry

Al Hiba Eye Hospital & College Of Optometry Al Hiba Eye Hospital start serving people since 2015, with more than 25 experienced eye specialists.

16/11/2025
ഷുഗർ കാരണം നിങ്ങളുടെ കാഴ്ച കുറയുന്നുവോ.....കാരണം കടത്തി ചികിത്സ നേടൂ.....എല്ലാ ദിവസവും റെറ്റിന വിഭാഗം അഞ്ചൽ അൽ ഹിബ കണ്ണ്...
15/11/2025

ഷുഗർ കാരണം നിങ്ങളുടെ കാഴ്ച കുറയുന്നുവോ.....
കാരണം കടത്തി ചികിത്സ നേടൂ.....
എല്ലാ ദിവസവും റെറ്റിന വിഭാഗം അഞ്ചൽ അൽ ഹിബ കണ്ണ് ആശുപത്രിയിലും ലഭ്യമാണ്...
Laser
Injection
Scaning
Myopia
Rop screening....
കൂടുതൽ വിവരങ്ങൾക്ക്; 8606549611.
അൽ ഹിബ കണ്ണ് ആശുപത്രി
ഓക്സിജൻ ഡിജിറ്റൽ ഷോപിക്കു സമീപം
അഞ്ചൽ.

കൊല്ലം ജില്ലയിലെ മലയോര ഗ്രാമപ്രദേശവും പട്ടണവുമായ അഞ്ചലിലെ ഏറ്റവും വലിയ കണ്ണാശുപത്രിയാണ് അൽ ഹിബ കണ്ണാശുപത്രി നേത്രവുമായി ...
12/11/2025

കൊല്ലം ജില്ലയിലെ മലയോര ഗ്രാമപ്രദേശവും പട്ടണവുമായ അഞ്ചലിലെ ഏറ്റവും വലിയ കണ്ണാശുപത്രിയാണ് അൽ ഹിബ കണ്ണാശുപത്രി നേത്രവുമായി ബന്ധപ്പെട്ട എല്ലാ ചികിത്സകളും ശസ്ത്രക്രിയകളും ഇവിടെ ലഭ്യമാണ് കൂടാതെ എല്ലാ കേരള കേന്ദ്ര ഗവൺമെൻറ് ഇൻഷുറൻസ് സ്വീകരിക്കുന്നു ആശുപത്രി രാവിലെ 9 മണി മുതൽ 7 മണി വരെയും ഞായറാഴ്ച 9 മണി മുതൽ 2 മണി വരെ പ്രവർത്തിക്കുന്നു കൂടാതെ ആവശ്യമായ എല്ലാ നേത്ര ശസ്ത്രക്രിയയും, മെഡിസിൻസും ,കണ്ണടകളും എല്ലാം ഒരു കുടക്കീഴിൽ.... കാർ പാർക്കിങ് ലഭ്യമാണ്
AL HIBA EYE HOSPITAL
NEAR Oxygen digital shopy Anchal kollam.
8606549611,9995561131

നെടുമങ്ങാട് താലൂക്കിലെ ആദ്യത്തെ കണ്ണാശുപത്രിയാണ് അൽ ഹിബ കണ്ണ് ആശുപത്രി, കല്ലിങ്ങൽ ജങ്ഷനിൽ 11 വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ ...
09/11/2025

നെടുമങ്ങാട് താലൂക്കിലെ ആദ്യത്തെ കണ്ണാശുപത്രിയാണ് അൽ ഹിബ കണ്ണ് ആശുപത്രി, കല്ലിങ്ങൽ ജങ്ഷനിൽ 11 വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ സംഭ്രമാണ് ഇത്, ഇപ്പോൽ അറിയപ്പെടുന്ന ഒരു നേത്ര പരിശോധന ക്ലിനിക്, നേത്ര ശസ്ത്രക്രിയ വിഭാഗം, കുട്ടികളുടെ നേത്രവിഭാഗം, ഡയബറ്റിക് റെറ്റിനോപതി, ഗ്ലോക്കോമ വിഭാഗം, ഫാർമസി, ഒപ്റ്റിക്കൽ ഷോപ്പ് എല്ലാം ഒരു കുടക്കീഴിൽ ലഭ്യമാണ്.
അൽ ഹിബ കണ്ണ് ആശുപത്രി കല്ലിങ്ങൽ ജങ്ഷനിൽ isro റോഡ് നെടുമങ്ങാട്.
ഒപി സമയം: 9 മുതൽ 6 വരെ.
ഞായറാഴ്ച 9 മുതൽ 2 മണി വരെ.
കൂടുതൽ വിവരങ്ങൾക്ക്; 04722 802627,9207787772,8606549611..

Branches; കഴക്കൂട്ടം, വെഞ്ഞാറമ്മൂട്, വിഴിഞ്ഞം, അഞ്ചൽ.
സബ് സെൻ്റർ: വിതുര, കാട്ടാക്കട, ചാക്ക

കുട്ടികൾ നമ്മുടെ കണ്ണിലെ കൃഷ്ണമണി പോലെയാണ്......കുട്ടികളുടെ നേത്രവിഭാഗം എല്ലാ ദിവസവും രാവിലെ 9 മുതൽ 4 വരെ അൽ ഹിബ കണ്ണ് ആ...
07/11/2025

കുട്ടികൾ നമ്മുടെ കണ്ണിലെ കൃഷ്ണമണി പോലെയാണ്......

കുട്ടികളുടെ നേത്രവിഭാഗം എല്ലാ ദിവസവും രാവിലെ 9 മുതൽ 4 വരെ അൽ ഹിബ കണ്ണ് ആശുപത്രി അഞ്ചലിൽ ലഭ്യമാണ്....
കൂടുതൽ വിവരങ്ങൾക്ക്
AL HIBA EYE HOSPITAL
Near Oxygen digital shopy, വട്ടമൺ പാലത്തിന് സമീപം അഞ്ചൽ.
8606549611,9995561131.
🚗 parking facility
🛗 Lift available
☕ Tea shop available
🚻 Rest rooms available

തിമിരം കാരണം നിങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നു.... എന്താണ് നിങ്ങളുടെ ബുദ്ധിമുട്ട്??? കാഴ്ച കുറവാണോ ?കൂട്ടിരിക്കാൻ ആളില്...
06/11/2025

തിമിരം കാരണം നിങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നു.... എന്താണ് നിങ്ങളുടെ ബുദ്ധിമുട്ട്??? കാഴ്ച കുറവാണോ ?കൂട്ടിരിക്കാൻ ആളില്ലാത്തതാണോ ?സാമ്പത്തിക ബുദ്ധിമുട്ടാണോ ?സർജറിയുമായി ബന്ധപ്പെട്ട ആകുലതകളാനോ ?എല്ലാത്തിനും ഒരു പരിഹാരം അൽ ഹിബ കണ്ണ് ആശുപത്രി എൻഎച്ച് 47 ,ഓപ്പോസിറ്റ് സിഎസ്ഐ ആശുപത്രി, അൾ സാജ് കൺവൻഷൻ സെൻ്റർ സമീപം കഴക്കൂട്ടം.8606549611,9745606935.
ഒപി 9 മുതൽ 7 മണി വരെ.
ഞായർ 9 മുതൽ 2 മണി വരെ.
ബ്രാഞ്ച്: അഞ്ചൽ, നെടുമങ്ങാട്,വെഞ്ഞാറമ്മൂട്, വിഴിഞ്ഞം.

നേത്ര വാരം......നവംബർ 05 മുതൽ 30 വരെ കുട്ടികൾക്കായി സൗജന്യ നേത്ര പരിശോധന,കണ്ണിൻ്റെ പ്രെഷർ നിർണയം,കണ്ണിൽ മരുന്ന് ഒഴിച്ച് ...
05/11/2025

നേത്ര വാരം......

നവംബർ 05 മുതൽ
30 വരെ കുട്ടികൾക്കായി സൗജന്യ നേത്ര പരിശോധന,കണ്ണിൻ്റെ പ്രെഷർ നിർണയം,കണ്ണിൽ മരുന്ന് ഒഴിച്ച് പൂർണമായ നേത്ര പരിശോധന, കോങ്കണ്ണ് നിർണയം,ഭാവിയിൽ കണ്ണിനു വരാൻ സാധ്യത ഉള്ള മറ്റ് ബുദ്ധിമുട്ടുകൾ മനസ്സിലാക്കി തരുവാനും ,വരാതിരിക്കാനുള്ള മുൻകരുതലുകൾ, എക്സൈസ്.......

സ്ഥലം: അൽ ഹിബ കണ്ണ് ആശുപത്രി
കല്ലിങ്ങൽ ജംഗ്ഷൻ isro റോഡ് നെടുമങ്ങാട്.
Appointment: 9207787772,8606549611
സമയം: രാവിലെ 9 മുതൽ 4 മണിവരെ..
പ്രായപരിധി: 5 മുതൽ 17 വരെ.
55 മുതൽ
AL HIBA EYE HOSPITAL KALLINGAL JN ISRO ROAD NEDUMANGAD.
" like the pupil of eye"

എല്ലാ കേരള, കേന്ദ്ര ചികിത്സ ഇൻഷുറൻസ് സ്വീകരിക്കുന്നതാണ്.

ഷുഗർ കാരണം നിങ്ങളെ കണ്ണിന് കാഴ്ച കുറവ് അനുഭവപ്പെടുന്നുണ്ടോ? എന്താണ് അതിന് കാരണം?കണ്ടെത്തുകയും അതിനുവേണ്ട ചികിത്സയും ഇനിമ...
31/10/2025

ഷുഗർ കാരണം നിങ്ങളെ കണ്ണിന് കാഴ്ച കുറവ് അനുഭവപ്പെടുന്നുണ്ടോ?
എന്താണ് അതിന് കാരണം?കണ്ടെത്തുകയും അതിനുവേണ്ട ചികിത്സയും ഇനിമുതൽ ലഭ്യമാണ് അഞ്ചലിൽ പുതിയതായി തുടങ്ങിയ അൽ ഹിബ കണ്ണാശുപത്രിയിൽ ലഭ്യമാണ്. വളരെ വലിയ ചിലവ് പ്രതീക്ഷിച്ചു അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്നവർക്കായി ഈ ഹോസ്പിറ്റലിൽ എല്ലാ ദിവസവും രാവിലെ 9 മണി മുതൽ 4 മണി വരെ ഡയബറ്റിക് റെറ്റിന വിഭാഗം ഡോക്ടർ അനുപ്രഭ നേതൃത്വത്തിൽ ഉണ്ടായിരിക്കുന്നതാണ്. എല്ലാ പ്രൈവറ്റ്, ഗവൺമെൻ്റ് ചികിത്സ കാർഡും സ്വീകരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്...
അൽ ഹിബ കണ്ണ് ആശുപത്രി
ഓക്സിജൻ ഡിജിറ്റൽ ഷോപ്പീക്ക് സമീപം അഞ്ചൽ.
8606549611,9995561131

AL HIBA EYE HOSPITAL Market junction ANCHAL Kollam.Near Oxygen digital shopy.OP time;9am to 7 pm.Sunday op 9 am to 2 pm....
30/10/2025

AL HIBA EYE HOSPITAL
Market junction ANCHAL Kollam.
Near Oxygen digital shopy.
OP time;9am to 7 pm.
Sunday op 9 am to 2 pm.
Ph: 8606549611,9995561131.

Address

Near Al Saj Convention Centre , Kazhakoottam
Thiruvananthapuram

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm
Sunday 9am - 2pm

Telephone

+918606549611

Alerts

Be the first to know and let us send you an email when Al Hiba Eye Hospital & College Of Optometry posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Al Hiba Eye Hospital & College Of Optometry:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram