Oxy easy

Oxy easy Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Oxy easy, Medical Service, Bhasi Nagar, Thiruvananthapuram.

Lighting Deal....... !!!!!!!!Relieve Your Stress and Stimulate Your  Secretion of EndorphinsCall Us for More Details
30/06/2021

Lighting Deal....... !!!!!!!!

Relieve Your Stress and Stimulate Your Secretion of Endorphins

Call Us for More Details

02/06/2020
04/10/2019

Oxy basket

04/10/2019

കഴിഞ്ഞ 6 വർഷം കൊണ്ട് ഞങ്ങൾക്ക് സർവ്വീസ് ചെയ്യാൻ അവസരം തരുകയും ,ഞങ്ങളോട് സഹകരിക്കുകയും ചെയ്യുന്ന നിങ്ങൾക്ക് ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഈ അവസരത്തിൽ
തിരുവനന്തപുരത്തുളള വർക്ക് വേണ്ടി തേങ്ങയിടാനും, അതുപോലെ
കേരളത്തിന്റെ ഏത് കോണിൽ നിന്നും ഞങ്ങളുടെ ഈ പുതിയ ആപ്പിൽ [ oxy basket] കൂടി എല്ലാ വിധ കാർഷിക ഉത്പന്നങ്ങളും ,അതായത് ജൈവ പച്ചക്കറികൾ, നാടൻ മലക്കറികൾ കൂടാതെ ചക്ക,മാങ്ങ , പേരയ്ക്ക ,പപ്പായ, തേങ്ങ , മുരിങ്ങയില ,പുളിഞ്ചിയ്ക്ക മുതലായവയും,വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണവും (Homely food)ഉത്പാദകന് നേരിട്ട് product ന്റെ ഫോട്ടോയും, നിശ്ചിത വിലയും, ഫോൺ നമ്പർ സഹിതം upload ചെയ്താൽ ,ഉപഭോക്താവിന് നേരിട്ട് തന്നെ വാങ്ങുകയും ചെയ്യാം.( Extra ഒരു ചാർജും ഉണ്ടാകില്ല) ഉത്പാദകരോട് വളരെ വിനീതമായ ഒരഭ്യർത്ഥനയുള്ളത് ഏതൊരു വിധത്തിലുമുള്ള മാരകമായ വിഷവസ്തുക്കളും നിങ്ങളുടെ ഉത്പാദനത്തിൽ ചേർക്കരുത്.കാരണം ഇത് ഭക്ഷിക്കുന്നത് നമ്മുടെ കുടുംബത്തിലുള്ള ബന്ധുമിത്രാതികളോ, സുഹൃത്ത് ക്കളോ ആയിരിക്കും.

"ഒര് കുടുംബത്തിൽ ഒര് പ്രവാസിയുള്ളതായിരുന്നു പഴയ കേരളം .എന്നാൽ ഒരു വീട്ടിൽ ഒര് സംരംഭകനുള്ള പുതിയ കേരളത്തിനായി നമുക്ക് കൈകോർക്കാം".
എല്ലാ മാന്യ കസ്റ്റമർക്കും, മാധ്യമ പ്രവർത്തകർക്കും ഒരിക്കൽ കൂടി ഹൃദയത്തിൽ തൊട്ട് നന്ദിയും കടപ്പാടും അറിയിക്കുന്നു.
എന്ന് വിനയപൂർവ്വം,

(oxy basket)കമ്പ്യുടെക് & ഓക്ലി ഈസി ടീം., അയിരൂപ്പാറ. തിരുവനന്തപുരം, 9447789600,04712 411893

Address

Bhasi Nagar
Thiruvananthapuram
695017

Opening Hours

Monday 9:30am - 6am
Tuesday 9:30am - 6am
Wednesday 9:30am - 6am
Thursday 9:30am - 6am
Friday 9:30am - 6am
Saturday 9:30am - 6am

Telephone

7025547770

Alerts

Be the first to know and let us send you an email when Oxy easy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Oxy easy:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram