21/10/2025
ഇ. എൻ. ടി. സംബന്ധമായ എല്ലാ ആരോഗ്യ പ്രശ്നങ്ങൾക്കും സമഗ്രമായ പരിചരണവും ആധുനിക എൻഡോസ്കോപിക് സേവനങ്ങളും ഇനി കിംസ്ഹെൽത്ത് മെഡിക്കൽ സെൻറർ, കമലേശ്വരത്ത് ലഭ്യമാണ്. ചെവി വേദന, കേൾവി കുറവ്, തൊണ്ടവേദന,മൈഗ്രെയ്ൻ, സൈനസൈറ്റിസ് തുടങ്ങി ENT സംബന്ധിച്ച രോഗങ്ങൾക്കുള്ള വിദഗ്ധ പരിചരണത്തിന്
ഡോ. ബിനോയ് കുഞ്ഞച്ചൻ (MBBS, DLO) നിങ്ങൾക്കായി സേവനം ആരംഭിച്ചിരിക്കുന്നു.
ഒ .പി. സമയം: തിങ്കൾ മുതൽ ശനി വരെ
രാവിലെ 09:00 മുതൽ ഉച്ചയ്ക്ക് 01:00 വരെ
📍 കിംസ്ഹെൽത്ത് മെഡിക്കൽ സെൻറർ, കമലേശ്വരം
Website Link : https://www.kimshealth.org/trivandrum/hospital/kimshealth-medical-centre-kamaleswaram-manacaud