20/10/2025
കാഞ്ഞിരംകുളം കെ.
കൊച്ചുകൃഷ്ണൻ നാടാർ
സ്മാരക കെന്ദ്രത്തിൽ (19.10.2025 Sunday)
ഡോക്ടർമാരുടെ Special meeting നടന്നു. നിർദ്ദിഷ്ട "തനുശ്രീ "
ആയുർവ്വേദ / സിദ്ധ / മർമ്മ
Research and Training Centre ന്റെ
പ്രവർത്തനങ്ങളുടെ പ്രാഥമിക ആലോചനകൾ നടത്തി.
പൈതൃക വിജ്ഞാന സംരക്ഷണവും വ്യാപനവും എന്ന മഹത്തായ കർമ്മത്തിന് നല്ലൊരു തുടക്കം.
ഈ കൂട്ടായ്മ വളരണം.
ശക്തി പ്രാപിക്കണം.
എല്ലാവർക്കും നന്ദി.
വേദനൂൽ പാരമ്പര്യ വൈദ്യശാലയുടെ ആശംസകൾ.