2001പരുത്തിപ്പള്ളി SSLC ബാച്ച്

2001പരുത്തിപ്പള്ളി SSLC ബാച്ച് നമ്മുടെ SSLC കാലഘട്ടത്തിന്റെ നിറമങ്ങാത്ത ഓർമ്മകൾ എന്നും എല്ലാപേരിലും നിറഞ്ഞു നിൽക്കട്ടെ..
🥰🥰🥰

ഞങ്ങൾ വീണ്ടും ഒത്തുചേരുന്നു ആ വിദ്യാലയ അങ്കണത്തിൽ.... 🥰🥰🥰
28/12/2024

ഞങ്ങൾ വീണ്ടും ഒത്തുചേരുന്നു ആ വിദ്യാലയ അങ്കണത്തിൽ.... 🥰🥰🥰

16/04/2024

പെൺപട.... 🥰🥰🥰😊😊😊

സഹപാഠികൾ ഒന്നിച്ചു കൂടിയപ്പോൾ....

💃🏻💃🏻💃🏻

Send a message to learn more

പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്ന ഞങ്ങളുടെ പ്രിയ സഹപാഠി  സൂരജി നും പത്നിക്കും എല്ലാവിധ അനുഗ്രഹ ആശംസകളും നേരുന്നു.. ♥️♥️...
10/12/2023

പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്ന ഞങ്ങളുടെ പ്രിയ സഹപാഠി സൂരജി നും പത്നിക്കും എല്ലാവിധ അനുഗ്രഹ ആശംസകളും നേരുന്നു.. ♥️♥️♥️🎉🎊🎉🎊

ജൂലയ് 27എ.പി.ജെ അബ്ദുൾ കലാംസ്മൃതി ദിനംഭാരതത്തെ അഗാധമായി സ്നേഹിച്ച ഡോ. എ.പി.ജെ അബ്ദുൽ കലാം ഭാരതത്തെ സ്നേഹിക്കുന്നവർ ഉള്ളി...
27/07/2023

ജൂലയ് 27
എ.പി.ജെ അബ്ദുൾ കലാം
സ്മൃതി ദിനം

ഭാരതത്തെ അഗാധമായി സ്നേഹിച്ച
ഡോ. എ.പി.ജെ അബ്ദുൽ കലാം ഭാരതത്തെ സ്നേഹിക്കുന്നവർ ഉള്ളിടത്തോളം അമരനാണ് അനശ്വരനാണ്. ഈ രാഷ്‌ട്രവും അതിന്റെ സംസ്‌കൃതിയും നിലനിൽക്കുന്നിടത്തോളം അദ്ദേഹം മുറുകെപ്പിടിച്ച ജീവിതാദർശത്തിന് ലോഭമുണ്ടാകില്ല എന്ന് ചുരുക്കം. തമിഴ്‌നാട് രാമേശ്വരത്തെ ഒരു സാധാരണ കുടുംബത്തിൽ നിന്നും ലോകം അറിയുന്ന ലോകം ആദരിക്കുന്ന നിലയിലേക്ക് അദ്ദേഹം ഉയർന്നത് ദേശസ്നേഹവും ലാളിത്യവും അനുഭവസമ്പത്തും മുറുകെപ്പിടിച്ചുകൊണ്ടുള്ള ആദർശ ജീവിതം കൈമുതലാക്കികൊണ്ടായിരുന്നു. ശാസ്ത്രജ്ഞനായും രാഷ്ട്രപതിയായും രാജ്യത്തിന് വലിയ സംഭാവനകൾ നൽകിയ അദ്ദേഹം തന്റെ ജീവിതത്തെ ഏതൊരു ഭാരതീയനും എക്കാലവും പിന്തുടരാവുന്ന ഉദാത്ത മാതൃകയാക്കി ബാക്കിവച്ചാണ് എട്ടാണ്ട് മുൻപ് ഭൗതികമായി മാത്രം വിടവാങ്ങിയത്. ആ മഹാമനുഷ്യൻ സ്വജീവിതം കൊണ്ട് രാജ്യത്തിന്റെയും സമാജത്തിന്റെയും നല്ല ഭാവിക്ക് നൽകിയ അഗ്നിച്ചിറകുകൾ ഈ രാഷ്ട്രത്തിനും രാഷ്ട്രഭക്ത സമൂഹത്തിനും എല്ലാ കാലത്തും വലിയ കരുത്തായിരിക്കും.

ഹൃദയത്തിലാണ് കലാം..❤️

ആരോഗ്യകരവും അപകടരഹിതവുമായ ജീവിതം നയിക്കാൻ അവസരം നൽകിയതിന് ഡോക്ടർമാർക്ക് നന്ദി!July 1Doctor's Day  #2001പരുത്തിപ്പള്ളിSSL...
01/07/2023

ആരോഗ്യകരവും അപകടരഹിതവുമായ ജീവിതം നയിക്കാൻ അവസരം നൽകിയതിന് ഡോക്ടർമാർക്ക് നന്ദി!

July 1
Doctor's Day


#2001പരുത്തിപ്പള്ളിSSLCബാച്ച്

അന്താരാഷ്ട്ര യോഗാ ദിനം - ജൂൺ 21ഇന്ത്യൻ പുരാതന പാരമ്പര്യം ലോകത്തിനു നൽകിയിട്ടുള്ളത്  വിശിഷ്ടമായ സമ്മാനമാണ് യോഗ. യോഗ മനുഷ്...
21/06/2023

അന്താരാഷ്ട്ര യോഗാ ദിനം - ജൂൺ 21

ഇന്ത്യൻ പുരാതന പാരമ്പര്യം ലോകത്തിനു നൽകിയിട്ടുള്ളത് വിശിഷ്ടമായ സമ്മാനമാണ് യോഗ. യോഗ മനുഷ്യ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഉപയോഗിക്കാവുന്ന അഭ്യാസമുറയാണ്. യോഗ വെറും വ്യായാമമുറ മാത്രമല്ല അത് നിങ്ങളുടെ ലോകവും പ്രകൃതിയുമായി ഐക്യത്തിന്റെ അർത്ഥം കണ്ടെത്തുന്നു.

ഊർജ്ജസ്വലമായ ആത്മാവ്, മനസ്സ്,ആരോഗ്യകരമായ ശരീരം ഇത് മൂന്നും യോഗയിലൂടെ നേടാം.യോഗയുടെ വ്യായാമം മാത്രമല്ല യോഗയുടെ സന്ദേശവും നമ്മുടെ മനസ്സിനെ പരിപോഷിപ്പിക്കുന്നു.


#2001പരുത്തിപ്പള്ളിsslcബാച്ച്

വായനാദിനം 🧡വായനയാണ് ഒരു മനുഷ്യനെ പൂര്‍ണനാക്കുന്നത്. വായന നമുക്ക് അറിവ് പകരുകയും സംസ്‌കാരത്തെ തിരിച്ചറിയാന്‍ സഹായിക്കുകയു...
19/06/2023

വായനാദിനം 🧡
വായനയാണ് ഒരു മനുഷ്യനെ പൂര്‍ണനാക്കുന്നത്. വായന നമുക്ക് അറിവ് പകരുകയും സംസ്‌കാരത്തെ തിരിച്ചറിയാന്‍ സഹായിക്കുകയും ചെയ്യുന്നു. വായനയുടെ പ്രാധാന്യം മനസിലാക്കി വായിച്ചു വളരാം എന്ന പ്രതിജ്ഞയോടെ നമുക്കോരുത്തര്‍ക്കും വായനാ ദിനം ആചരിക്കാം.... 🙏🏻

#2001പരുത്തിപ്പള്ളിSSLCബാച്ച്

സുഹൃത്ത്, വഴികാട്ടി, അധ്യാപകൻ തുടങ്ങി ജീവിതത്തിൽ അച്ഛൻ നിർവഹിക്കാതെ റോളുകൾ ചുരുക്കമായിരിക്കും. വിലമതിക്കാനാവാത്ത ആ സ്നേഹ...
18/06/2023

സുഹൃത്ത്, വഴികാട്ടി, അധ്യാപകൻ തുടങ്ങി ജീവിതത്തിൽ അച്ഛൻ നിർവഹിക്കാതെ റോളുകൾ ചുരുക്കമായിരിക്കും. വിലമതിക്കാനാവാത്ത ആ സ്നേഹത്തെ നമുക്ക് എന്നും ആഘോഷിക്കാം.

അച്ഛൻ അതാണ് സത്യം... ♥️♥️♥️

#2001പരുത്തിപ്പള്ളിSSLCബാച്ച്

ജൂൺ 05ഇന്ന്, ലോക പരിസ്ഥിതി ദിനം ആഘോഷിക്കുമ്പോൾ, നമ്മുടെ പരിസ്ഥിതിയുടെ സംരക്ഷണത്തിനും പുനഃസ്ഥാപനത്തിനുമായി നമുക്ക് സ്വയം ...
05/06/2023

ജൂൺ 05
ഇന്ന്, ലോക പരിസ്ഥിതി ദിനം ആഘോഷിക്കുമ്പോൾ, നമ്മുടെ പരിസ്ഥിതിയുടെ സംരക്ഷണത്തിനും പുനഃസ്ഥാപനത്തിനുമായി നമുക്ക് സ്വയം പ്രതിജ്ഞാബദ്ധരാകാം. നമ്മുടെ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കാം .നമ്മുടെ ഭൂമിയുടെ ക്ഷേമവും ഭാവി തലമുറയുടെ ക്ഷേമവും ഇന്ന് നാം എടുക്കുന്ന തിരഞ്ഞെടുപ്പുകളെ ആശ്രയിച്ചിരിക്കുന്നു. നമുക്ക് ഒരു മാറ്റമുണ്ടാക്കാം. നമുക്കൊരുമിച്ച്, എല്ലാവർക്കും ഹരിതവും ആരോഗ്യകരവും സമൃദ്ധവുമായ ഒരു ഭൂമി ഉറപ്പാക്കാം.

05/06/2023

വരും തലമുറയ്ക്ക് ഇനിയൊരിക്കലും കിട്ടാനിടയില്ലാത്തതും. നമുക്കൊക്കെ നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞതുമായതും. ഓർക്കുമ്പോൾ എന്നും സന്തോഷങ്ങൾ മാത്രം അലയടിക്കുന്ന ആ ദിനങ്ങൾ..

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

പ്രണാമം... 😢🙏🏻
03/06/2023

പ്രണാമം... 😢🙏🏻

Address

Thiruvananthapuram
695574

Telephone

+918739942150

Website

Alerts

Be the first to know and let us send you an email when 2001പരുത്തിപ്പള്ളി SSLC ബാച്ച് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to 2001പരുത്തിപ്പള്ളി SSLC ബാച്ച്:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram