Dr. Vidya Vimal

Dr. Vidya Vimal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dr. Vidya Vimal, Paediatrician, Thiruvananthapuram.

Senior Consultant Pediatrician &
Pediatric Allergy Specialist Enchakal Trivandrum
എന്നും എന്റെ കുഞ്ഞുങ്ങൾക്കൊപ്പം
WhatsApp Only for appointments🙏🏻🥰
Evening clinic

27/10/2025

കുഞ്ഞ് ഭയങ്കര കരച്ചിൽ- കണ്ണേറ് കിട്ടിയതാണോ

26/10/2025

കുഞ്ഞുങ്ങളെ കാറിൽ ഇങ്ങനെ കൊണ്ട് പോകരുത്

Attended Allergy Connect Conclave with Masters in Allergy Dr Vedanthan Sir, Dr Elizabeth Dr Neeraj Gupta Dr Narmada
26/10/2025

Attended Allergy Connect Conclave with Masters in Allergy Dr Vedanthan Sir, Dr Elizabeth Dr Neeraj Gupta Dr Narmada

24/10/2025

Chicken pox പടരാതിരിക്കാൻ ശ്രെദ്ധിക്കുക

9-12 Month Baby Sample Diet Chart
23/10/2025

9-12 Month Baby Sample Diet Chart

22/10/2025

Finger Foods കുഞ്ഞിന് കൊടുത്തില്ലേ

ഒരു ചേരിയെ തന്നെ മാറ്റി മറിച്ച ഒരു 12 വയസുകാരൻ. മൊബൈലിൽ അടിമപ്പെട്ടുപോകുന്ന നമ്മുടെ കുട്ടികൾക്ക് പറഞ്ഞ് കൊടുക്കണം ആനന്ദ്...
21/10/2025

ഒരു ചേരിയെ തന്നെ മാറ്റി മറിച്ച ഒരു 12 വയസുകാരൻ. മൊബൈലിൽ അടിമപ്പെട്ടുപോകുന്ന നമ്മുടെ കുട്ടികൾക്ക് പറഞ്ഞ് കൊടുക്കണം ആനന്ദ് കൃഷ്ണ എന്ന കൊച്ചു മിടുക്കന്റെ കഥ

കുട്ടികൾ വീഡിയോ ഗെയിമുകളിലും ട്യൂഷൻ ക്ലാസ്സുകളിലും ഒതുങ്ങിക്കൂടുന്ന പ്രായത്തിൽ, ആനന്ദ് കൃഷ്ണ എന്ന ല്കനൗ സ്വദേശിയായ 12 വയസുകാരൻ തന്റെ സായാഹ്നങ്ങൾ ചിലവഴിക്കുന്നത് ചേരികളിലെ കുട്ടികൾക്ക് അറിവ് പകർന്നു നൽകാനാണ്. അവാർഡുകൾക്ക് വേണ്ടിയോ പ്രശംസയ്ക്ക് വേണ്ടിയോ അല്ല, ഓരോ കുട്ടിക്കും വളരാൻ ഒരവസരം ലഭിക്കണം എന്ന അവന്റെ ഉറച്ച വിശ്വാസമാണ് ഈ "ബാൽ ചൗപാൽ" സംരംഭത്തിന് പിന്നിൽ. ഇംഗ്ലീഷ്, കണക്ക്, കമ്പ്യൂട്ടർ പഠനത്തിനപ്പുറം ജീവിത പാഠങ്ങളും അവൻ പഠിപ്പിക്കുന്നു. "ഹം ഹോംഗേ കാമ്യാബ്" എന്ന ഗാനം മുതൽ ദേശീയഗാനം വരെ, കഥകൾ മുതൽ കളിയായുള്ള പഠനരീതികൾ വരെ – ആനന്ദ് പഠനത്തെ രസകരവും അർത്ഥപൂർണ്ണവുമാക്കുന്നു.

ഒരു വിനോദയാത്ര പോകുന്ന വഴി തെരുവുവിളക്കുകളുടെ നേർത്ത വെളിച്ചത്തിൽ ഇരുന്ന് പഠിക്കുന്ന കുട്ടികളെ കണ്ട ആ നിമിഷം മുതൽ അവന്റെ ജീവിതം മാറിമറിഞ്ഞു. ആനന്ദിന്റെ നിശ്ചയദാർഢ്യം നൂറുകണക്കിന് കുട്ടികളെ സ്കൂളുകളിൽ ചേർക്കാൻ പ്രേരിപ്പിക്കുകയും, പതിനായിരക്കണക്കിന് കുട്ടികൾക്ക് പ്രതീക്ഷയുടെ വെളിച്ചം നൽകുകയും ചെയ്തു.

ചോട്ടാ മാസ്റ്റർജി നമ്മെ ഓർമ്മിപ്പിക്കുന്നു, നമ്മുടെ ലക്ഷ്യം വലുതാണെങ്കിൽ,പ്രായം വെറുമൊരു സംഖ്യ മാത്രമാണ്!

അവന്റെ കഥ വെറുമൊരു അദ്ധ്യാപന കഥയല്ല, മറിച്ച് ഇരുൾമൂടിയ വഴികളിൽ വെളിച്ചം പകരുന്ന ഒരു ദീപശിഖയുടെ കഥയാണ്. ഈ തലമുറയ്ക്ക് വേണ്ട യഥാർത്ഥ പ്രചോദനം!

21/10/2025

കുഞ്ഞു പഞ്ഞിക്കെട്ട് പോലെ ആണല്ലോ.

21/10/2025

Mathrubhumi News

19/10/2025

കൂടുതൽ ശ്രദ്ധിക്കുക കുഞ്ഞുങ്ങളെ

Address

Thiruvananthapuram
695011

Opening Hours

Monday 6:30pm - 8:30pm
Tuesday 6:30pm - 8:30pm
Wednesday 6:30pm - 8:30pm
Thursday 6:30pm - 8:30pm
Friday 6:30pm - 8:30pm
Saturday 6:30pm - 8:29pm
Sunday 11am - 1pm

Telephone

+916282134794

Alerts

Be the first to know and let us send you an email when Dr. Vidya Vimal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr. Vidya Vimal:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category