KIMSHEALTH Medical Centre, Kuravankonam

KIMSHEALTH Medical Centre, Kuravankonam Established in 2002, KIMSHEALTH is a quaternary care hospital offering complete healthcare solutions.

കുറവൻകോണം കിംസ്ഹെൽത്ത് മെഡിക്കൽ സെന്ററിൽ സൗജന്യ ഡയബറ്റിക് ക്യാമ്പ്. 2025 നവംബർ 7 ന്  രാവിലെ 10 മണി മുതൽ 1 മണിവരെയാണ് ക്യ...
04/11/2025

കുറവൻകോണം കിംസ്ഹെൽത്ത് മെഡിക്കൽ സെന്ററിൽ സൗജന്യ ഡയബറ്റിക് ക്യാമ്പ്. 2025 നവംബർ 7 ന് രാവിലെ 10 മണി മുതൽ 1 മണിവരെയാണ് ക്യാമ്പ് നടത്തപ്പെടുന്നത്. സൗജന്യ ഫിസിഷ്യൻ & ഡയറ്റീഷ്യൻ കൺസൾട്ടേഷനും കൂടാതെ ഡയബറ്റിക് ഹെൽത്ത് പാക്കേജുകളിൽ പ്രത്യേക ആനുകൂല്യങ്ങളും ക്യാമ്പിൽ ലഭ്യമാണ്.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 📞 +91 70344 42111

Website Link : https://www.kimshealth.org/trivandrum/hospital/kimshealth-medical-centre

#കിംസ്‌ഹെൽത്ത് #കുറവൻകോണം #സൗജന്യഡയബറ്റിക്യാമ്പ് #ഡയബറ്റിസ്‌അവബോധം #ആരോഗ്യം #ഡയബറ്റിക്‌കെയർ #ഫിസിഷ്യൻകൺസൾട്ടേഷൻ #ഡയറ്റീഷ്യൻകൺസൾട്ടേഷൻ #ഹെൽത്ത്‌ക്യാമ്പ്

ആരോഗ്യവും സമൃദ്ധിയുമുള്ള നമ്മുടെ കേരളനാടിന് ഹൃദയം നിറഞ്ഞ കേരളപ്പിറവി ദിനാശംസകൾ. ആരോഗ്യം സംരക്ഷിക്കുന്ന ഓരോ ചെറിയ ശീലവും ...
01/11/2025

ആരോഗ്യവും സമൃദ്ധിയുമുള്ള നമ്മുടെ കേരളനാടിന് ഹൃദയം നിറഞ്ഞ കേരളപ്പിറവി ദിനാശംസകൾ. ആരോഗ്യം സംരക്ഷിക്കുന്ന ഓരോ ചെറിയ ശീലവും കേരളത്തെ കൂടുതൽ കരുത്തുറ്റതാക്കുന്നു. ഏവർക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ദിനാശംസകൾ.

#കേരളപ്പിറവി #കേരളപ്പിറവിദിനം #കേരളം #കേരളഗർവ്വം #കേരളസൗന്ദര്യം #ആരോഗ്യവുംസമൃദ്ധിയും #സ്നേഹത്തിനാടായകേരളം #ഹൃദയാശംസകൾ #കേരളാഘോഷം #സ്നേഹത്തിൻകേരളം

Take a step towards better diabetic care this World Diabetes Day. KIMSHEALTH Kuravankonam offers special diabetes screen...
31/10/2025

Take a step towards better diabetic care this World Diabetes Day. KIMSHEALTH Kuravankonam offers special diabetes screening options created to help you track and manage your sugar levels with confidence. Each option includes essential tests for a clear overview of your diabetic health, along with free doctor consultation and free dietician consultation, podiatrist consultation.
Available Package
Diabetes Package 1- ₹999
Diabetes Package 2- ₹1599
Choose the option that matches your needs and prioritise your health with timely screening.
📍 KIMSHEALTH Kuravankonam
📞 70344 42111

Website Link : https://www.kimshealth.org/trivandrum/hospital/kimshealth-medical-centre

കുറവൻകോണം കിംസ്‌ഹെൽത്ത് മെഡിക്കൽ സെന്ററിൽ സൗജന്യ കാർഡിയോളജി ക്യാമ്പ്. 2025 ഒക്ടോബർ 25 (ശനി) രാവിലെ 10.00 മുതൽ 1.00 വരെയാ...
21/10/2025

കുറവൻകോണം കിംസ്‌ഹെൽത്ത് മെഡിക്കൽ സെന്ററിൽ സൗജന്യ കാർഡിയോളജി ക്യാമ്പ്. 2025 ഒക്ടോബർ 25 (ശനി) രാവിലെ 10.00 മുതൽ 1.00 വരെയാണ് ക്യാമ്പ്. കാർഡിയോളജി വിഭാഗം കൺസൾട്ടന്റ് ആയ ഡോ. എം. എ ഷുക്കൂർ ആണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. സൗജന്യ ECG, RBS & Vitals പരിശോധനകൾ, ലബോറട്ടറി പരിശോധനകൾക്ക് 15% വിലക്കുറവ് എന്നിവ ക്യാമ്പിന്റെ പ്രത്യേകതകളാണ്.

Website Link : https://www.kimshealth.org/trivandrum/hospital/kimshealth-medical-centre

May the light of Diwali bring warmth, wellness, and joy into your life. Let every spark inspire you to embrace good heal...
20/10/2025

May the light of Diwali bring warmth, wellness, and joy into your life. Let every spark inspire you to embrace good health and happiness — today and always.Wishing you a bright, healthy, and joyous Diwali!

This Gandhi Jayanthi, let’s celebrate freedom in its truest sense — not just political, but personal. Gandhiji believed ...
02/10/2025

This Gandhi Jayanthi, let’s celebrate freedom in its truest sense — not just political, but personal. Gandhiji believed that real Swaraj begins within, and today, that means breaking free from illness and unhealthy habits. By choosing mindful living, balanced nutrition, regular exercise, and stress-free routines, we honor the Mahatma’s vision of self-reliance and strength.

This Vijayadashami, take your first step toward a healthier life. Just as tradition begins with the first letter, let yo...
02/10/2025

This Vijayadashami, take your first step toward a healthier life. Just as tradition begins with the first letter, let your wellness journey begin with mindful choices, balanced living, and a heart full of strength.

In honour of World Heart Day, we're offering two Special Cardiology Packages at KIMSHEALTH Medical Centre, Kuruvankonam....
27/09/2025

In honour of World Heart Day, we're offering two Special Cardiology Packages at KIMSHEALTH Medical Centre, Kuruvankonam. Get a comprehensive health check-up, including key cardiac and metabolic indicators, plus a free Cardiology consultation.
Choose the package that’s right for you:
Package 1: ₹1699/- (Includes RBS, Lipid Profile, Renal Panel, CBC, AST, ALT, Sodium, Potassium, ECG, BP, BMI)
Package 2: ₹1650/- (Includes FBS, PPBS, Lipid Profile, CBC, AST, ALT, HbA1c, ECG, BP, BMI)
Invest in your heart's health today!
📞 Call +91 7034442111 to book your package. 📍 KIMSHEALTH Medical Centre, Kuruvankonam.

ENT സംബന്ധമായ പ്രശ്നങ്ങൾ ജീവിതത്തെ ബാധിക്കുമ്പോൾ, ഇനി അലഞ്ഞു തിരിയേണ്ടതില്ല. കുറവൻകോണത്തെ കിംസ്ഹെൽത്ത് മെഡിക്കൽ സെന്ററില...
24/09/2025

ENT സംബന്ധമായ പ്രശ്നങ്ങൾ ജീവിതത്തെ ബാധിക്കുമ്പോൾ, ഇനി അലഞ്ഞു തിരിയേണ്ടതില്ല. കുറവൻകോണത്തെ കിംസ്ഹെൽത്ത് മെഡിക്കൽ സെന്ററിലെ ഇ.എൻ.ടി. വിഭാഗം നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് എപ്പോഴും ഒപ്പമുണ്ട്. ഞങ്ങളുടെ പരിചയസമ്പന്നനായ വിദഗ്ധൻ ഡോ. ബിനോയ് കുഞ്ഞാച്ചൻ (MBBS, DLO - ENT), ENT സംബന്ധമായ വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് സമഗ്രവും ശാസ്ത്രീയവുമായി ചികിത്സ നൽകുന്നു.
ഇതോടൊപ്പം, രോഗനിർണ്ണയം കൂടുതൽ കൃത്യവും ഫലപ്രദവുമാക്കാൻ ഉയർന്ന നിലവാരത്തിലുള്ള എൻഡോസ്കോപ്പി സേവനവും ഞങ്ങൾ ഉറപ്പുനൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക് 📞+91 70344 42111

At KIMSHEALTH Medical Centre, Kuravankonam, we are committed to offering quality healthcare for every stage of life.  We...
11/09/2025

At KIMSHEALTH Medical Centre, Kuravankonam, we are committed to offering quality healthcare for every stage of life. We are proud to welcome Dr. Ammalu Mohan (MBBS, DNB), Physician specialized in Family Medicine, Pain & Palliative Care, to our team. With her compassionate approach and expertise, patients can expect comprehensive care tailored to their needs.
OP Timings: Monday – Saturday
01:00 PM – 08:00 PM
📍 Department of Family Medicine
📞 For appointments: 70344 42111

Website Link : https://www.kimshealth.org/trivandrum/kimshealth-medical-centre-kuravankonam/

സന്തോഷത്തിന്റെയും ഐക്യത്തിന്റെയും ഉത്സവമാണ് ഓണം. ഈ ഓണക്കാലം നമുക്ക് ആരോഗ്യത്തോടെയും കരുതലോടെയും ആഘോഷിക്കാം.ഏവർക്കും ആരോഗ...
04/09/2025

സന്തോഷത്തിന്റെയും ഐക്യത്തിന്റെയും ഉത്സവമാണ് ഓണം. ഈ ഓണക്കാലം നമുക്ക് ആരോഗ്യത്തോടെയും കരുതലോടെയും ആഘോഷിക്കാം.ഏവർക്കും ആരോഗ്യവും സമൃദ്ധിയും നിറഞ്ഞ ഓണാശംസകൾ!

#ഓണം #ഓണാശംസകൾ

Address

LMP TOWER, KURAVANKONAM, KOWDIAR
Thiruvananthapuram
695003

Alerts

Be the first to know and let us send you an email when KIMSHEALTH Medical Centre, Kuravankonam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to KIMSHEALTH Medical Centre, Kuravankonam:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

About KIMS Medical Centre, Kuravankonam, Trivandrum.

KIMS Medical Centre is an exclusive primary clinic conveniently located in Kuravankonam, on the Kowdiar–Pattom Road, Thiruvananthapuram.

SERVICES in KMC:-

#Dental Services: Monday to Saturday 9 am to 7 pm

); }) .always(function() { gettingMore = false; }); } map._clearMarkers = function() { markersLayer.clearLayers(); } }); }, 4000); });