17/03/2017
• താരന്‍ | Home Remedies For Dandruff
•
•
• മാങ്ങാണ്ടിയുടെ പരിപ്പ് ഉണക്കിയത് തലയില്‍ പുരട്ടിയ ശേഷം കുളിക്കുക.
• തേങ്ങാപ്പാലില്‍ ചെറുനാരങ്ങാനീര്് ചേര്ത്ത് തലയില്‍ പുരട്ടുക.
• കടുക് അരച്ച് തലയില്‍ പുരട്ടിയ ശേഷം കുളിക്കുക.
• ഒലിവെണ്ണ തലയോട്ടിയില്‍ തിരുമ്മിയ ശേഷം പത്തു മിനിറ്റ് കഴിഞ്ഞു കുളിക്കുക.
• കഞ്ഞിവെള്ളത്തിന്റെ പാട തലയില്‍ തേച്ചുപിടിപ്പിച്ചശേഷം അത് ഉണങ്ങിക്കഴിഞ്ഞു കുളിക്കുക.
• എള്ളിന്റെ എണ്ണയില്‍ നാരങ്ങാനീരും ചേര്ത്ത് തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ചു അഞ്ചു മിനിറ്റ് കഴിഞ്ഞു കഴുകിക്കളയുക.
• ചെറുപയര്പൊചടി തലയില്‍ തേച്ചു കുളിക്കുക.
ഉപ്പും വേപ്പിലയും അരച്ചത് തലയില്‍ തേച്ചു കുളിക്കുക