Common Service Centre - പൊതുസേവനകേന്ദ്രം, മണ്ണന്തല

Common Service Centre - പൊതുസേവനകേന്ദ്രം, മണ്ണന്തല COMMON SERVICES CENTER (CSC) Digital Seva Kendram, Mannanthala, Thiruvananthapuram, Kerala.

CSCs are the access points for delivery of essential public utility services, social welfare schemes, healthcare, financial, education and agriculture services

e-Shram സൗജന്യ രജിസ്‌ട്രേഷൻ    -shram
20/11/2021

e-Shram സൗജന്യ രജിസ്‌ട്രേഷൻ -shram

നിർമാണ തൊഴിലാളികൾ, ഗാർഹിക തൊഴിലാളികൾ, കർഷക തൊഴിലാളികൾ, സ്വയം തൊഴിലിൽ ഏർപ്പെട്ടിട്ടുള്ളവർ, ആശാ വർക്കർമാർ, അംഗൻവാടി വർക്കർ...
17/11/2021

നിർമാണ തൊഴിലാളികൾ, ഗാർഹിക തൊഴിലാളികൾ, കർഷക തൊഴിലാളികൾ, സ്വയം തൊഴിലിൽ ഏർപ്പെട്ടിട്ടുള്ളവർ, ആശാ വർക്കർമാർ, അംഗൻവാടി വർക്കർമാർ, അസംഘടിത മേഖലയിലുള്ള തോട്ടം തൊഴിലാളികൾ, തൊഴിലുറപ്പു തൊഴിലാളികൾ തുടങ്ങി അസംഘടിത മേഖലയിലുള്ള 16 നും 59 വയസു പ്രായത്തിനും മധ്യേയുള്ള പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങൾക്ക് അർഹതയില്ലാത്തവരും ആദായ നികുതി പരിധിയിൽ വാരാത്തവരുമായ എല്ലാ തൊഴിലാളികൾക്കും ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.

മണ്ണന്തല ജനസേവനകേന്ദ്രത്തിന് കേന്ദ്രസർക്കാറിൻ്റെ അംഗീകാരം ലഭിച്ച വിവരം സന്തോഷപൂർവ്വം അറിയിച്ചുകൊള്ളട്ടെ! ഇനി മുതൽ  (സി എ...
24/09/2021

മണ്ണന്തല ജനസേവനകേന്ദ്രത്തിന് കേന്ദ്രസർക്കാറിൻ്റെ അംഗീകാരം ലഭിച്ച വിവരം സന്തോഷപൂർവ്വം അറിയിച്ചുകൊള്ളട്ടെ! ഇനി മുതൽ (സി എസ് സി ) കോമൺ സർവീസ് സെൻറ്റർ അഥവാ പൊതുസേവനകേന്ദ്രം എന്ന പേരിലായിരിക്കും അറിയപെടുന്നത്. നാലാം വർഷത്തിലേക്ക് കടക്കുന്ന ഞങ്ങളുടെ പൊതുസേവനകേന്ദ്രം ജനസേവനത്തിൻ്റെ വേറിട്ട വഴികളിലൂടെ കഴിഞ്ഞ വർഷങ്ങളിൽ ഞങ്ങൾ പൊതുജനങ്ങൾക്കു നൽകിയ സേവനവും അതിൽ നിങ്ങൾ അർപ്പിച്ച വിശ്വാസവും ആണ് ഈ സ്ഥാപനത്തിൻെറ മുതൽക്കൂട്ട്. വരും നാളുകളിലും നിങ്ങൾക്കു വ്യത്യസ്തമായ സേവനം ഞങ്ങൾ ഉറപ്പു നൽകുന്നതിനായി ഞങ്ങൾ നിലവിൽ ഉണ്ടായിരുന്ന ഷോപ്പിനോട് ചേർന്നുള്ള വിശാലമായ ഷോപ്പിലേക്ക് കൂടുതൽ സൗകര്യങ്ങളോടുകൂടി മാറിയ വിവരം അറിയിക്കുന്നു. എൻ്റെ മാതാപിതാക്കൾ (.വിശ്വനാഥൻ & സ്വർണമ്മ ) നിലവിളക്കു തെളിയിച്ചുകൊണ്ട് പ്രവർത്തനം ആരംഭിച്ചു. മണ്ണന്തല കൗൺസിലർ ശ്രീമതി വനജാ രാജേന്ദ്രബാബു, കോറം ജനറൽ സെക്രട്ടറി അഡ്വ. സുധാകരകുറുപ്പ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഈ സ്ഥാപനത്തിൻെറ വിജയത്തിന് എന്നോടൊപ്പം നിൽക്കുന്ന എൻ്റെ പ്രിയപ്പെട്ട ഉപഭോക്താക്കൾ, സുഹൃത്തുക്കൾ 🙏 എവർക്കും നന്ദി🙏 തുടർന്നും ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
ആശംസകളോടെ - വി & എസ് ബിൽഡേഴ്‌സ് മണ്ണന്തല

Inauguration function of JanaSevana Kendram, Mannanthala, Thiruvananthapuram
29/05/2018

Inauguration function of JanaSevana Kendram, Mannanthala, Thiruvananthapuram

Our Services
15/05/2018

Our Services

Address

V. K. P Building, Mannanthala
Thiruvananthapuram
695015

Alerts

Be the first to know and let us send you an email when Common Service Centre - പൊതുസേവനകേന്ദ്രം, മണ്ണന്തല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Common Service Centre - പൊതുസേവനകേന്ദ്രം, മണ്ണന്തല:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram