20/08/2025
ഇവിടെ ചില മുൻനിര പല്ലുകൾ പൊട്ടിയും നിറം മാറി ഇരുണ്ടിരുന്നതുമാണ്.
അതുകൊണ്ട് ചിരിക്കുമ്പോൾ ആത്മവിശ്വാസം കുറവായിരുന്നു.
ഞങ്ങൾ റൂട്ട് കനൽ ചികിത്സയും മെറ്റൽ-ഫ്രീ ക്രൗൺ ഇവ നൽകി.
✨ Treatment Result
1.പല്ലുകൾക്ക് സ്വാഭാവിക നിറം ലഭിച്ചു
2.പൊട്ടിയ പല്ലുകൾ പുതിയത് പോലെ ഭംഗിയായി
3.പുഞ്ചിരി കൂടുതൽ ആകർഷകവും ആത്മവിശ്വാസമുള്ളതും ആയി . for more details book your appointment now 9633766722