NIMS Medicity

NIMS Medicity NIMS Heart Foundation is one of the biggest Heart hospitals in South India.

ക്യാമ്പ് നമ്പർ : 6655നെയ്യാറ്റിൻകര  നെയ്യാറ്റിൻകര നഗരസഭ കുടുംബശ്രീയും, നിംസ് മെഡിസിറ്റിയും സംയുക്തമായി സൗജന്യ മെഡിക്കൽ ക...
28/04/2026

ക്യാമ്പ് നമ്പർ : 6655
നെയ്യാറ്റിൻകര
നെയ്യാറ്റിൻകര നഗരസഭ കുടുംബശ്രീയും, നിംസ് മെഡിസിറ്റിയും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Is your Child Developing Well ?Free Development Assessment Camp @ NIMS Spectrum Child Development Research Centre For mo...
28/04/2026

Is your Child Developing Well ?

Free Development Assessment Camp @ NIMS Spectrum Child Development Research Centre

For more details: +91- 9745586411 /8589898999

നിംസ് ഹരിതകം പദ്ധതി ❤️നിംസിൽ ജനിക്കുന്ന ഓരോ കുട്ടികൾക്കും ഫലവൃക്ഷത്തൈകൾ നൽകുന്ന പദ്ധതി. നമ്മുടെ കുഞ്ഞോമ്മനകൾക്കൊപ്പം അവര...
27/04/2026

നിംസ് ഹരിതകം പദ്ധതി ❤️
നിംസിൽ ജനിക്കുന്ന ഓരോ കുട്ടികൾക്കും ഫലവൃക്ഷത്തൈകൾ നൽകുന്ന പദ്ധതി. നമ്മുടെ കുഞ്ഞോമ്മനകൾക്കൊപ്പം അവരും വളരട്ടെ ഭൂമിക്ക് തണലേകാൻ ...... ഫലമേകാൻ ......

🦟 World Malaria Day“Prevent Malaria”Through early precautions and effective treatmentMalaria is both preventable and cur...
24/04/2026

🦟 World Malaria Day

“Prevent Malaria”
Through early precautions and effective treatment

Malaria is both preventable and curable, yet it continues to affect millions of lives each year. Awareness, timely action, and proper care can make all the difference.

💡 Take simple steps to stay protected:
✔️ Eliminate stagnant water around your home
✔️ Use mosquito nets and repellents
✔️ Keep your surroundings clean
✔️ Seek medical attention at the first sign of symptoms

Let’s work together to create a safer, healthier, malaria-free future 🌍💚

🏥 NIMS Medicity, Neyyattinkara
📞 9645229850

വെള്ളായണിയിൽ ദേവീസാന്നിധ്യമായി പറണേറ്റും നിലത്തിൽ പോരും; കരുതലായി നിംസ് മെഡിസിറ്റിയും 💛​വെള്ളായണി ദേവീക്ഷേത്രത്തിന്റെ മണ...
24/04/2026

വെള്ളായണിയിൽ ദേവീസാന്നിധ്യമായി പറണേറ്റും
നിലത്തിൽ പോരും;
കരുതലായി നിംസ് മെഡിസിറ്റിയും 💛
​വെള്ളായണി ദേവീക്ഷേത്രത്തിന്റെ മണ്ണിൽ ഐതിഹ്യങ്ങൾ പുനർജനിക്കുന്നു. തിന്മയ്ക്ക് മേൽ നന്മ വിജയം വരിച്ചതിന്റെ സ്മരണ പുതുക്കി, പതിനായിരങ്ങളെ സാക്ഷിനിർത്തി ചരിത്രപ്രസിദ്ധമായ പറണേറ്റും നിലത്തിൽപോരും . കായൽക്കാറ്റേൽക്കുന്ന വെള്ളായണിയുടെ മണ്ണിലേക്ക് ഭക്തിയുടെ കടലായി മാറിയ വിശ്വാസസമൂഹം ഒഴുകിയെത്തുമ്പോൾ, അവർക്ക് തണലായി ആരോഗ്യ സംരക്ഷണമൊരുക്കി നിംസ് മെഡിസിറ്റി.

ക്യാമ്പ് നമ്പർ : 6650കൊല്ലങ്കോട് പത്താമുദയത്തോടനുബന്ധിച്ച് നിംസ് മെഡിസിറ്റി കൊല്ലങ്കോട് ദേവീ ക്ഷേത്രത്തിൽ  സൗജന്യ മെഗാ മ...
24/04/2026

ക്യാമ്പ് നമ്പർ : 6650
കൊല്ലങ്കോട്
പത്താമുദയത്തോടനുബന്ധിച്ച് നിംസ് മെഡിസിറ്റി കൊല്ലങ്കോട് ദേവീ ക്ഷേത്രത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നിംസ് മെഡിസിറ്റി യൂറോളജി, പൾമനോളജി, ജനറൽ മെഡിസിൻ ,ദന്തൽ എന്നീ വിഭാഗങ്ങൾ നേതൃത്വം നൽകി

24/04/2026

Say goodbye to varicose veins with advanced VenaSeal Treatment ✨

A minimally invasive, safe, and effective solution that helps you get back to your normal life faster — with less pain and no major surgery.

👩‍⚕️ Dr. Asha Abdul Salam
Consultant General Surgeon

🏥 NIMS Medicity, Neyyattinkara
📞 9645229850

Get expert guidance and the right treatment for long-lasting relief.

ക്യാമ്പ് നമ്പർ : 6649തിരുവനന്തപുരം  പോത്തീസ് സ്വർണ്ണമഹലിലെ ജീവനക്കാർക്കായി പോത്തീസ് ഗ്രൂപ്പും , നിംസ് മെഡിസിറ്റിയും സംയു...
22/04/2026

ക്യാമ്പ് നമ്പർ : 6649
തിരുവനന്തപുരം
പോത്തീസ് സ്വർണ്ണമഹലിലെ ജീവനക്കാർക്കായി പോത്തീസ് ഗ്രൂപ്പും , നിംസ് മെഡിസിറ്റിയും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

🌍 Happy Earth Day 💚Caring for the Earth is caring for life. At NIMS Medicity, we believe that a healthier environment le...
22/04/2026

🌍 Happy Earth Day 💚

Caring for the Earth is caring for life. At NIMS Medicity, we believe that a healthier environment leads to healthier communities. 🌱

Let’s join hands to protect our planet—plant more, waste less, and create a greener future for generations to come. 🌿✨

Together, we can make a difference.

ക്യാമ്പ് നമ്പർ 6648അമ്പൂരി ചക്കപ്പാറ അമ്പൂരി ടെലി മെഡിസിൻ ക്ലിനിക്കിൽ നടന്ന സൗജന്യ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്........
21/04/2026

ക്യാമ്പ് നമ്പർ 6648
അമ്പൂരി ചക്കപ്പാറ
അമ്പൂരി ടെലി മെഡിസിൻ ക്ലിനിക്കിൽ നടന്ന സൗജന്യ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്......

ക്യാമ്പ് നമ്പർ : 6646പൂഴനാട് ചാമുണ്ഡിദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഒറ്റശേഖരമംഗലം സേവാഭാരതിയും, നിംസ് മെഡിസിറ്...
20/04/2026

ക്യാമ്പ് നമ്പർ : 6646
പൂഴനാട്
ചാമുണ്ഡിദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഒറ്റശേഖരമംഗലം സേവാഭാരതിയും, നിംസ് മെഡിസിറ്റിയും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കരൾ രോഗങ്ങൾക്ക്ഏറ്റവും നല്ല ചികിത്സ ❤️ഗാസ്ട്രോ എൻട്രോളജി @ നിംസ്.......
19/04/2026

കരൾ രോഗങ്ങൾക്ക്
ഏറ്റവും നല്ല ചികിത്സ ❤️
ഗാസ്ട്രോ എൻട്രോളജി @ നിംസ്.......

Address

NIMS Medicity, Aralumoodu, Neyyattinkara
Thiruvananthapuram
695123

Alerts

Be the first to know and let us send you an email when NIMS Medicity posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to NIMS Medicity:

Share