25/09/2025
നിങ്ങളുടെ കരിയര്‍ വളര്‍ത്താം.. ഞങ്ങളോടൊപ്പം...
കല്ലമ്പലം റോയല്‍ മെഡിസെന്ററില്‍
Staff Nurse, Pharmacist, , Pharmacy Assistant , Lab Technician എന്നീ തസ്തികകളിലേക്ക് ഉടന്‍ സ്റ്റാഫിനെ നിയമിക്കുന്നു.
അപേക്ഷിക്കാന്‍ താല്പര്യം ഉള്ളവര്‍ 7306 777 139 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ rkc.khs@gmail.com ലേക്ക് CV അയക്കുകയോ ചെയ്യുക.