karamana Muslim jama-ath

karamana Muslim jama-ath മസ്ജിദുകള്‍ അല്ലാഹുവിനുള്ളതാണ്, അല്ലാഹുവിന് പുറമെ മറ്റാരെയും നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കരുത്

16/12/2025

മരണഅറിയിപ്പ്
◾◾◾◾◾◾◾
16/12/25 (ചൊവ്വാഴ്ച)

▪️കരമന: കരമന പോലീസ് സ്റ്റേഷൻ റോഡ് HSLPS സ്കൂളിൻ്റെ മുൻവശം താമസിക്കുന്ന മർഹൂം ജഹ്‌ബർ സാഹിബിൻ്റെ ഭാര്യ ബീമാ (58) വയസ്സ് മരണപ്പെട്ടു.

മക്കൾ : അസർ,ആഷിക്

▪️ഖബറടക്കം (ഇ: അ ) കരമന ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ......... സമയം പിന്നീട് അറിയിക്കുന്നതാണ്

കൂടുതൽ വിവരങ്ങൾക്ക് :
9567467650
#കരമനജമാഅത്ത്മരണങ്ങൾ

08/12/2025

വോട്ട് ചെയ്യുക, ഫാസിസ്റ്റ് വർഗ്ഗീയ ശക്തികൾക്കെതിരെ അർഹരായവർക്ക്,

മരണഅറിയിപ്പ്   ◾◾◾◾◾◾◾              7/12/25 ( ഞായറാഴ്ച)▪️  #കരമന: കുഞ്ചാലുംമൂട് മെത്തോട് ലൈനിൽ എം.എൽ.എ റോഡിന് സമീപം താമസ...
07/12/2025

മരണഅറിയിപ്പ്
◾◾◾◾◾◾◾
7/12/25 ( ഞായറാഴ്ച)

▪️ #കരമന: കുഞ്ചാലുംമൂട് മെത്തോട് ലൈനിൽ എം.എൽ.എ റോഡിന് സമീപം താമസം ഷാജഹാൻ സാഹിബിന്റെ മകൻ ഷാഹിർ (25) വയസ്സ് മരണപ്പെട്ടു.

▪️ഖബറടക്കം (ഇ: അ ) കരമന ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ.......... സമയം പിന്നീട് അറിയിക്കുന്നതാണ്

കൂടുതൽ വിവരങ്ങൾക്ക് :
9995291802
#കരമനജമാഅത്ത്മരണങ്ങൾ

മരണഅറിയിപ്പ്  ◾◾◾◾◾◾◾             6/11/25 ( ശനിയാഴ്ച)▪️ പാപ്പനംകോട് :വിളയിൽ വീട്ടിൽ മർഹൂം മുഹമ്മദ് ഹനീഫ സാഹിബിന്റെ(ksfe)...
06/12/2025

മരണഅറിയിപ്പ്
◾◾◾◾◾◾◾
6/11/25 ( ശനിയാഴ്ച)

▪️ പാപ്പനംകോട് :വിളയിൽ വീട്ടിൽ മർഹൂം മുഹമ്മദ് ഹനീഫ സാഹിബിന്റെ(ksfe) മകൻ സജാദ് എം.എസ് (47)വയസ്സ് മരണപ്പെട്ടു.

മയ്യിത്ത് സഹോദരിയുടെ വസതിയിൽ (SRA 43A നിലമേൽ ലൈൻ,കല്ലാട്ടുമുക്ക്,കൊഞ്ചിറവിള മണക്കാട് )

ഭാര്യ:റഹ്മത്ത്
മക്കൾ: അംജദ്,നിഖിത

▪️ഖബറടക്കം (ഇ: അ ) ഇന്ന് (6/12/25) ശനിയാഴ്ച ഇഷാ നമസ്കാരാനന്തരം കരമന ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ..........

കൂടുതൽ വിവരങ്ങൾക്ക് :
9778323113
9400200100

#കരമനജമാഅത്ത്മരണങ്ങൾ

06/12/2025

കരമന മുസ്‌ലിം ജമാഅത്ത്
വെൽഫെയർ കമ്മിറ്റി
(KMJWC)

⛺ Paruthikuzhy Nurul Islam Madrasa Juma Masjid

➖➖➖➖➖➖➖➖

#പരുത്തിക്കുഴി നൂറുൽ ഇസ്ലാം മദ്രസ ജുമാമസ്ജിദ് മദ്രസ നിർമ്മാണവുമായി ബന്ധപ്പെട്ട ധനസമാഹരണാർത്ഥം ഇന്ന് (5/12/25) വെള്ളിയാഴ്ച ജുമുഅ നമസ്കാരാനന്തരം നടത്തിയ ബക്കറ്റ് കളക്ഷനിൽ ലഭിച്ച 32,825/രൂപ ജമാഅത്ത്, വെൽഫെയർ കമ്മിറ്റി ഭാരവാഹികൾ കൈമാറുന്നു.

02/12/2025

നിന്നോടുള്ള എൻ്റെ സ്നേഹം വെറുമൊരു ഭ്രാന്ത് മാത്രമല്ല,
അതൊരു യാത്ര കൂടിയാണ്
റൂഹ് തൻ്റെ ഉറവിടം തേടിയുള്ള യാത്ര...

28/11/2025

നമ്മളും പടച്ചോനും മാത്രമുള്ള ചില സമയങ്ങളൊക്കെ വേണം, നമ്മുടെ കുറച്ച് ആഗ്രഹങ്ങളും പദ്ധതികളുമൊക്കെ പറയണം, കുറച്ചു പരിഭവങ്ങളും സന്തോഷങ്ങളും പങ്കുവെക്കണം. അവസാനം "ഒരു സുഹൃത്തിനെ പോലെ കൂടെ തന്നെ ഉണ്ടാകണെ” എന്ന് പ്രാർത്ഥിക്കണം, നമ്മളെ പടച്ചോനല്ലേ, കൂടെണ്ടാവും..!!

28/11/2025

മരണഅറിയിപ്പ്
◾◾◾◾◾◾◾
28/11/25 (വെളളിയാഴ്ച)

▪️തിരുമല: പൂജപ്പുര വാർഡിൽ തിരുമല ലക്ഷ്മിനഗർ ലൈബുമൻസിൽ LNRA 74 താമസം ബുഹാരിയുടെ ഭാര്യ ലൈല (44)വയസ്സ് മരണപ്പെട്ടു.

മകൾ: ത്വയ് ബ ബാത്തൂൽ

▪️ഖബറടക്കം (ഇ: അ ) ഇന്ന് (28/11/25) *വെള്ളിയാഴ്ച ജുമുഅ നമസ്കാരാനന്തരം കരമന ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ..........

കൂടുതൽ വിവരങ്ങൾക്ക് :
9446151144
8129547828
#കരമനജമാഅത്ത്മരണങ്ങൾ

ജനറൽ സെക്രട്ടറി
കരമന മുസ്‌ലിം ജമാഅത്ത്

23/11/2025
21/11/2025

ഭയം മരണത്തിനെ തടയില്ല..
പക്ഷെ, ഭയം ജീവിതത്തിനെ തടയും

മരണഅറിയിപ്പ്  ◾◾◾◾◾◾◾     20/11/25 (വ്യാഴാഴ്ച) ▪️ കരമന:കരമന വട്ടവിളാകം താമസം  മസൂദ് സാഹിബ്  (90) വയസ്സ് മരണപ്പെട്ടു.* (ക...
20/11/2025

മരണഅറിയിപ്പ്
◾◾◾◾◾◾◾
20/11/25 (വ്യാഴാഴ്ച)

▪️ കരമന:കരമന വട്ടവിളാകം താമസം മസൂദ് സാഹിബ് (90) വയസ്സ് മരണപ്പെട്ടു.* (കരമന ജമാഅത്ത് പരിപാലന സമിതിയിൽ സജീവസാന്നിധ്യം ആഡിറ്റ് കമ്മിറ്റി അംഗം എന്ന നിലയിൽ പ്രവർത്തിച്ചിരുന്നു)

ഭാര്യമാർ: മർഹൂമ ഒസീല,മറിയം ബീവി

മക്കൾ:
നുജുമ
നജീദ
റജീന
ഷജീല
സജിത
നസീർ
ഷാജഹാൻ

ഖബറടക്കം (ഇ: അ ) ഇന്ന് (20/11/25) വ്യാഴാഴ്ച ഇഷാ നമസ്കാരാനന്തരം കരമന ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ..........

കൂടുതൽ വിവരങ്ങൾക്ക് :
7025776082
#കരമനജമാഅത്ത്മരണങ്ങൾ

19/11/2025

മൂല്യമുള്ള വ്യക്തിത്വങ്ങളാവുക

Address

Karamana
Thiruvananthapuram

Telephone

+914712343537

Website

Alerts

Be the first to know and let us send you an email when karamana Muslim jama-ath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram