Santhigiri Siddha Medical College

Santhigiri Siddha Medical College Santhigiri Siddha Medical College is the one and only Siddha medical college in the world as the med Contact numbers for Admission: 8111882304, 8111882284

Study BSMS
02/11/2025

Study BSMS

31/10/2025
“Unity is strength — when there is teamwork, wonderful things happen.”
31/10/2025

“Unity is strength — when there is teamwork, wonderful things happen.”

🎓✨Siddha Payanam – A New Journey Begins!The 24th batch of the BSMS course at Santhigiri Siddha Medical College was inaug...
29/10/2025

🎓✨Siddha Payanam – A New Journey Begins!

The 24th batch of the BSMS course at Santhigiri Siddha Medical College was inaugurated with spiritual grace and academic inspiration.
The ceremony was blessed by Sarvadaraneeya Dr. Janani Nischitha Jnana Thapaswini, and inaugurated by Dr. V. Arunachalam, former Director, National Institute of Siddha.

🌿 “Siddha medicine is a divine science that thrives in spiritually inspired learning spaces,” reminded Dr. Arunachalam, as new students stepped into their healing journey.

27/10/2025

Begin your journey in Medicine and wisdom.
Join Santhigiri Siddha Medical College — where tradition meets future.

Admissions open for BSMS 2025!

27/10/2025

ആയുർവേദവും ഹോമിയോയും കഴിഞ്ഞാൽ ആയുഷ് വിഭാഗത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾക്കിടയിൽ പ്രചാരമുള്ള വൈദ്യശാസ്ത്രമാണ് സിദ്ധ. ദ്രാവിഡ ചരിത്രവുമായി വളരെയേറെ ബന്ധമുള്ളതാണ് സിദ്ധ വൈദ്യശാസ്ത്രം. സംസ്ഥാനത്ത് 5 സിദ്ധ വർമ്മ തെറാപ്പി യൂണിറ്റുകൾ ഉദ്ഘാടനം ചെയ്തു.

1. പാലക്കാട് –ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്
2. ആലപ്പുഴ – മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്
3. പത്തനംതിട്ട- നാരങ്ങാനം ഗ്രാമപഞ്ചായത്ത്
4. കടമ്പനാട് ഗ്രാമപഞ്ചായത്ത്
5. തിരുവന്തപുരം - ആറ്റിങ്ങൽ മുനിസിപ്പാലിറ്റി
6. കോഴിക്കോട് - കാക്കൂര്‍ - സിദ്ധ ജീവിത ശൈലി രോഗ ക്ലിനിക്ക്

മുമ്പ് തിരുവനന്തപുരത്തെ മാണിക്കൽ ഗ്രാമപ്പഞ്ചായത്തിലെ സിദ്ധ വർമ്മ തെറാപ്പി യൂണിറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് ഉദ്ഘാടനം ചെയ്ത യൂണിറ്റുകള്‍ കൂടി പ്രവര്‍ത്തനസജ്ജമായതോടെ സംസ്ഥാനത്ത് ആകെ 6 സിദ്ധ വർമ്മ തെറാപ്പി യൂണിറ്റുകളും ഒരു സിദ്ധ ജീവിത ശൈലി രോഗ ക്ലിനിക്കും സധ്യമായിരിക്കുകയാണ്. കൂടുതല്‍ സിദ്ധ വർമ്മ തെറാപ്പി യൂണിറ്റുകള്‍ സ്ഥാപിക്കുന്നതാണ്.

Welcoming the BSMS Batch of 2025 to a journey of healing and wisdom. 🎓 🌿
26/10/2025

Welcoming the BSMS Batch of 2025 to a journey of healing and wisdom. 🎓 🌿



വിദ്യാര്‍ത്ഥികളിലെ സര്‍ഗ്ഗാത്മകത ഉണരാന്‍‍ ഭാരതീയ‍ ജ്ഞാന പാരമ്പര്യം പഠിക്കണം- പത്മശ്രീ ഡോ.കിരണ്‍ സേഥ്.ഋഷിപ്രോക്തമായ ഭാരതീ...
25/10/2025

വിദ്യാര്‍ത്ഥികളിലെ സര്‍ഗ്ഗാത്മകത ഉണരാന്‍‍ ഭാരതീയ‍ ജ്ഞാന പാരമ്പര്യം പഠിക്കണം- പത്മശ്രീ ഡോ.കിരണ്‍ സേഥ്.
ഋഷിപ്രോക്തമായ ഭാരതീയ ജ്ഞാന പാരമ്പര്യത്തെ അറിയാനും പഠിക്കാനും ശ്രമിച്ചാല്‍ മാത്രമെ വിദ്യാര്‍ത്ഥികളിലെ സര്‍ഗ്ഗാത്മകത ഉണരുകയുളളൂവെന്ന് പത്മശ്രീ ഡോ.കിരണ്‍ സേഥ്. ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജില്‍ നടന്ന സംവാദ പരമ്പരയില്‍ ബി.എസ്.എം.എസ് വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിര്‍മ്മിതബുദ്ധി മനുഷ്യനെ ഭരിക്കുന്ന ആധുനിക കാലത്ത് കുട്ടികളുടെ മനസ്സ് കുരങ്ങിന്റേതുപോലെയായി മാറി വരികയാണ്. കൗൺസിലർമാരുടെയും സൈക്യാട്രിസ്റ്റുകളുടെയും സമീപിക്കാന്‍ രക്ഷിതാക്കള്‍ നിർബന്ധിതരാകുന്നു. ഇന്നത്തെ വിദ്യാർത്ഥിക്ക് സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ കാരണം തന്റെ പൂർണ്ണമായ സര്‍ഗ്ഗശേഷി പുറത്തുകൊണ്ടുവരാന്‍ കഴിയുന്നില്ല. കലയും സാഹിത്യവും സംസ്കാരവും അറിവും ഇഴചേര്‍ന്ന മനോഹരമായ സാങ്കേതിക വിദ്യയാണ് നമ്മുടെ പൈതൃകത്തിലുളളതെന്നും അതു തിരിച്ചറിയാനും വ്യാപിപ്പിക്കാനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ആര്‍. നീലാവതി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ശാന്തിഗിരി ഫൌണ്ടേഷന്‍ സി.ഇ.ഒ പി.സുദീപ്, സൊസൈറ്റി ഫോര്‍ ദി പ്രമോഷന്‍ ഓഫ് ഇന്ത്യന്‍ ക്ലാസിക്കല്‍ മ്യൂസിക് ആന്‍ഡ് കള്‍ച്ചര്‍ എമങ്ങ് യൂത്ത് ( SPIC-MACAY) സംസ്ഥാന കോര്‍ഡിനേറ്റര്‍മാരായ ഉണ്ണികൃഷ്ണ വാര്യര്‍, ശ്രീകാന്ത് പി കൃഷ്ണന്‍, ബ്രഹ്മപുത്രന്‍, സിദ്ധ മെഡിക്കല്‍ കോളേജ് അക്കാഡമിക് കോര്‍ഡിനേറ്റര്‍ പ്രൊഫ. ഡോ.ജി. മോഹനാംബിഗൈ, സ്റ്റുഡന്‍സ് യൂണിയന്‍ ചെയര്‍മാന്‍ ലോഗേശ്വരന്‍ എന്നിവര്‍ സംസാരിച്ചു.


24/10/2025

Healthy aging starts with awareness!
Manickal Grama Panchayath & Santhigiri Siddha Medical College joined hands for an Elderly Health Awareness Camp — caring for our elders, nurturing a healthier community.



Reconnecting with Our Roots! 🌿Join us for an inspiring session on🧭 “Indian Knowledge Systems and Their Relevance Among Y...
23/10/2025

Reconnecting with Our Roots! 🌿
Join us for an inspiring session on
🧭 “Indian Knowledge Systems and Their Relevance Among Youth”


Santhigiri Siddha Medical College wishes everyone a bright and blissful Diwali! Let’s celebrate light, joy, and together...
20/10/2025

Santhigiri Siddha Medical College wishes everyone a bright and blissful Diwali! Let’s celebrate light, joy, and togetherness



Address

Santhigiri Siddha Medical College, Santhigiri Ashram, Santhigiri (PO)
Thiruvananthapuram
695589

Alerts

Be the first to know and let us send you an email when Santhigiri Siddha Medical College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram