07/12/2025
നാഗാ ഹിൽസിൽ നിന്ന് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് … നല്ലൊരു യാത്ര ചെയ്തു നല്ല ചിരിയുമായിട്ട് മടക്കയാത്ര!
(0% Pain, 100% Quality)
------------------------------------------------------------
90 വയസുള്ള ഞങ്ങളുടെ നാഗാലാൻഡ് രോഗി യുടെ കംപ്ലീറ്റ് ഡെഞ്ചർ.
Mr. Longriക്ക് വേദന ഉണ്ടാകരുത് എന്ന കാര്യം ആദ്യമേ ഞങ്ങളോട് പറഞ്ഞിരുന്നു. വേദന ഉണ്ടാവുകയില്ല എന്ന വിശ്വാസത്തിൽ അടിയുറച്ചു വിശ്വസിച്ചുകൊണ്ട് മാത്രം ഞങ്ങളുടെ clinic തേടിപിടിച്ചു വന്ന ഒരു വ്യക്തിയാണ് Mr.Longri. ആ വിശ്വാസം ഞങ്ങൾക്ക് അനുഭവത്തിലൂടെ അദ്ദേഹത്തിനു സാധ്യമാക്കുവാനും കഴിഞ്ഞു.പല്ലുകളുടെ കൃത്യമായ ആകൃതി ഒപ്പിയെടുത്തു അതിൽ നിന്ന് രോഗിയുടെ മുഖഘടനയോട് പൊരുത്തപ്പെടുന്ന വിധത്തിൽ സ്വാഭാവികവും പ്രവർത്തനക്ഷമവുമായ കംപ്ലീറ്റ് ഡെഞ്ചർ നൽകി.പുഞ്ചിരിയും ശരിയായി ചവക്കുന്നതിനും, സംസാരത്തിനുമുള്ള ആത്മവിശ്വാസവുമായാണ് Mr.Longri തിരിച്ചു നാഗാലാൻഡിലേക്ക് മടങ്ങിയത്..