15/10/2024
*From the Kitchen! To the Kitchen Garden “ ( അടുക്കളയിൽ നിന്നും അടുക്കളത്തോട്ടത്തിലേക്ക് )*
*നല്ല ഭക്ഷണം നന്നായി കഴിക്കുക* “ *പ്ലേറ്റിൽ പകുതി പച്ചക്കറികൾ* ”
കേരളത്തിലേക്ക് ദിനവും കയറ്റിവിടുന്ന പച്ചക്കറിയിലെ ഹോർമോണുകളും, ആന്റി ബയോട്ടിക്കുകളും കഴിച്ചു ശീലിച്ച നമുക്ക് ഇനി സ്വന്തമായി വീട്ടാവശ്യത്തിലേക്ക് കുറച്ചു പച്ചകറികൾ കൃഷിചെയ്താലൊ? അപ്പോൾ നോക്കാൻ സമയം ഇല്ല / ചിലവ് കൂടുതൽ ആകും എന്നാണ് മറുപടി എങ്കിൽ, ഇതിനായി ദിവസവും 30 മിനിറ്റ് ചിലവാക്കുക, വാർഷികവരുമനത്തിൽ നിന്നും ആശുപത്രിയിൽ കൊടുക്കുന്നതിന്റെ പകുതിയോളം വരില്ല എന്നുകൂടി മനസിലാക്കുക ..
വീട്ടിലേക്ക് ആവശ്യമായ മനോഹരമായ അടുക്കളത്തോട്ടം 1.5 സെന്റിൽ കേരളത്തിൽ എവിടെയും ഞങ്ങൾ നിർമ്മിച്ചു നൽകും. .
( _A Semi Hi -Tech Kitchen Garden_ ) *
( *All Kerala Projects Service* ഉണ്ടായിരിക്കുന്നതാണ് )
വീടിനോട് ചേർന്ന് കിടക്കുന്ന *1.5* cent സ്ഥലം വൃത്തിയാക്കി തരുക, (*50 M2*) ഒരു Semi Hi- Tech Kitchen Garden ഞങ്ങൾ develop ചെയ്യും, അതിൽ സാങ്കേതിക വിദ്യയിൽ നിങ്ങൾക്ക് ആവശ്യമുള്ള 10 ൽ കൂടുതൽ Varieties vegetable ഞങ്ങൾ കൃഷി ചെയ്തു നൽകും, ( Mini Polyhouse , Bed Preparation, Drip irrigation, Venture System , Mulching sheet , Creeper Net, Seed / Seedlings, Nutrients & Medicine, Inside W**d mat, 90 days follow up etc. ) ഒരു വീട്ടമ്മക്ക് കൈകാര്യം ചെയ്യാൻ പറ്റുന്ന രീതിയിൽ ആണ് *Semi Hi - Tech Kitchen Garden Design* ചെയ്തിരിക്കുന്നത്..
*365* ദിവസവും നിങ്ങൾക്ക് കൃഷി ചെയ്യാം, വർഷം *3* സീസൺ, ഒരുതവണ *10* ൽ കൂടുതൽ പച്ചക്കറികൾ കൃഷിചെയ്യാം , ദിവസം *30* മിനിറ്റ് മാത്രം ചിലവഴിക്കുക.
( നിങ്ങൾ പച്ചക്കറികൾക്ക് വെള്ളവും, വളവും നൽകുക, സമയത്ത് വിളവെടുക്കുക )
_നല്ല ആഹാരം കഴിക്കുക ആരോഗ്യത്തോടെ ജീവിക്കുക_.
കൂടുതൽ വിവരങ്ങൾക്കായി :
8921111042, 9496209877( watsapp / call )
_All kerala service available_