29/02/2024
*ജീവിതത്തിൽ ആനന്ദം നിറക്കാൻ നിങ്ങൾക്ക് സാധിക്കുന്നുണ്ടോ?*
*ഉള്ളു തുറന്നു ചിരിക്കാൻ നിങ്ങൾക്കു കഴിയുന്നുണ്ടോ?*
*ഈ ജീവിതത്തിൽ ഇതിലും വലിയ കാര്യങ്ങൾ ചെയ്യാൻ ഉണ്ട് എന്ന തോന്നൽ നിങ്ങളിൽ ഉണ്ടാകാറുണ്ടോ?*
*ഒരു മാറ്റം അനിവാര്യമാണെന്ന് തോന്നുന്നുണ്ടോ?*
*ഈ ശിവരാത്രി കാലത്ത് എല്ലാ സംഘർഷങ്ങളും പിരിമുറുക്കങ്ങളും മറന്ന്, മനസ് തുറന്നു ചിരിച്ച്, ഉള്ളിലെ ഭാരങ്ങളെ ഇറക്കി വച്ച് നിങ്ങളുടെ യഥാർത്ഥ സാധ്യതകൾ മനസ്സിലാക്കി അതിശ്രേഷ്ഠമായ ഒരു ജീവിതയാത്രയുടെ ഭാഗമാകാൻ റീലൈഫ് ഹോളിസ്റ്റിക് ഹീലിംഗ് സെന്റർ നിങ്ങളെ ക്ഷണിക്കുകയാണ്.*
*ഭാരതത്തിന് അകത്തും പുറത്തും നിരവധി ലൈഫ് ട്രാൻസ്‌ഫോർമേഷണൽ പ്രോഗ്രാമുകൾ നടത്തി ആയിരകണക്കിന് ആളുകളുടെ ജീവിതത്തിൽ സമഗ്രമായ നല്ല മാറ്റങ്ങൾ കൊണ്ടുവന്നിട്ടുള്ള ഇന്റർനാഷണൽ റെയ്ക്കി മാസ്റ്റർ ശ്രീ വിനുപ് ജയപാലിന്റെ നേതൃത്വത്തിൽ നമുക്കൊരുമിച്ച് പുതിയ ആകാശങ്ങൾ കീഴടക്കാം. നിങ്ങൾക്കു വേണ്ടി ഈ മാർച്ചിൽ 3 ദിവസങ്ങൾ മാറ്റിവെക്കാം.*
🌌 *MAHA SHIVOHAM- A Journey to Shiva Consciousness* 🌌
*Date: 08th- 10th March*
*Venue : Kollam*
*Highlights*
✅ *Meditations*
✅ *Initiations*
✅ *Self Healing*
✅ *Fun Activities*
✅ *Spiritual Experience*
✅ *Art of Socializing*
✅ *Stress Free Days*
✅ *Inward Journey*
✅ *And More*
*ഒരിക്കൽ രുചിച്ചു കഴിഞ്ഞാൽ സമാധാനത്തെക്കാൾ മധുരമുള്ളതായി മറ്റൊന്നും ഈ ലോകത്തില്ല.*
*കൂടുതൽ വിവരങ്ങൾ അറിയാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*
https://chat.whatsapp.com/Je2lndHBsuTB0ZE264m4PB
phone : *+91 97466 34701*,9847494961