27/08/2025
"നവപൂജിതം 99” നോടനുബന്ധിച്ച് ശാന്തിഗിരി ഹെല്‍ത്ത്കെയര്‍ & റിസര്‍ച്ച് ഓര്‍ഗനെെസേഷന്റെ നേതൃത്വത്തില്‍ 2025 ആഗസ്റ്റ് 28,29,30 തീയതികളിലായി സ്പെഷ്യാലിറ്റി ക്ലിനിക്കുകള്‍ സംഘടിപ്പിക്കുന്നു. ഓര്‍ത്തോ, ന്യൂറോ, സ്കിന്‍ കെയര്‍, ലെെഫ് സ്റ്റെല്‍ റീഫോര്‍മേഷന്‍ , ജനറല്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളിലാണ് സ്പെഷ്യാലിറ്റി ക്ലിനിക്ക് നടത്തുന്നത്. ശാന്തിഗിരി മെഡിക്കല്‍ സര്‍വ്വീസസിലെയും, ശാന്തിഗിരി മെഡിക്കല്‍ എഡ്യൂക്കേഷനിലെയും പ്രഗത്ഭരായ 10 ഡോക്ടേഴ്സ് ആണ് ഈ സ്പെഷ്യാലിറ്റി ക്ലിനിക്കിന് നേതൃത്വം നല്‍കുന്നത് . സ്പെഷ്യാലിറ്റി ക്ലിനിക്കില്‍ ഒ. പി മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
ബന്ധപ്പെടേണ്ട നനമ്പര്‍ : 88 91 68 97 11
സഥലം : ശാന്തിഗിരി ആശ്രമം ഗേറ്റ് നമ്പര്‍ 3 ക്കു സമീപം
സമയം : രാവിലെ 9 മണിമുതല്‍ രാത്രി 8 മണി വരെ