SK Hospital

SK Hospital SK Hospital is a top multi-speciality hospital in Trivandrum, Kerala

03/01/2026

നമ്മൾ നിത്യജീവിതത്തിൽ കണ്ടില്ലെന്ന് വെക്കുന്ന പലതും പ്രമേഹരോഗത്തിന്റെ ലക്ഷണങ്ങളാകാം.
SK ഹോസ്പിറ്റലിന്റെ ഫിസിഷ്യൻ & ഡയബറ്റോളജിസ്റ്റ് ഡോ. തങ്കം സംസാരിക്കുന്നു.

03/01/2026

കുട്ടികൾക്ക് ഏത് പ്രായം മുതലാണ് സാധാരണ ഭക്ഷണം നൽകിത്തുടങ്ങേണ്ടത്?
ഏത് പ്രായംവരെയാണ് മുലയൂട്ടൽ നിർബന്ധമാകുന്നത്?
SK ഹോസ്പിറ്റലിന്റെ കൺസൽട്ടൻറ് പീഡിയാട്രീഷൻ ഡോ. മീന കൃഷ്ണൻ വി സംസാരിക്കുന്നു.

✅ SK Hospital
🔎 www.skhospitals.com
☎️ 04712944444 | 04713022222
Thiruvananthapuram - PANGODE, Edapazhanji
Kerala 695006

02/01/2026

എന്താണ് നിയോ നാറ്റോളജി

ആദ്യത്തെ 28 ദിവസം കുഞ്ഞിന് വളരെ പ്രധാനപ്പെട്ടതാണ്. ഈ സമയം കുഞ്ഞിന് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും അത്യാവശ്യമാണ്. ഇതിനായി പ്രത്യേകം നിയോഗിച്ചിരിക്കുന്ന വിഭാഗമാണ് നിയോ നാറ്റോളജി. വിശദമായി അറിയാം ഈ വിഭാഗത്തെ കുറിച്ച്.

✅ SK Hospital
🔎 www.skhospitals.com
☎️ 04712944444 | 04713022222
Thiruvananthapuram - PANGODE, Edapazhanji
Kerala 695006

01/01/2026

നവജാത ശിശുവിനെ തൊട്ടിലാട്ടി ഉറക്കാമോ?

തൊട്ടിലാട്ടി കുഞ്ഞുങ്ങളെ ഉറക്കുന്നതിന്റെ ഭവിഷ്യത്തുകൾ അറിയാം, ഒപ്പം ഏത് പൊസിഷനിൽ കുഞ്ഞിനെ സുരക്ഷിതമായി ഉറക്കാം എന്ന് മനസിലാക്കാം.

✅ SK Hospital
🔎 www.skhospitals.com
☎️ 04712944444 | 04713022222
Thiruvananthapuram - PANGODE, Edapazhanji
Kerala 695006

Happy New Year 2026 🎉May this New Year bring you strength, care, and good health.
31/12/2025

Happy New Year 2026 🎉
May this New Year bring you strength, care, and good health.

31/12/2025

കിഡ്നി സ്റ്റോണിന്‌ പച്ചമരുന്ന് ചികിത്സയെടുക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം ഞങ്ങളുടെ വിദഗ്ധനിൽ നിന്നും.

✅ SK Hospital
🔎: www.skhospitals.com
☎: 04712944444 | 04713022222
Thiruvananthapuram - PANGODE, Edapazhanji
Kerala 695006

30/12/2025

പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കത്തിന് ചികിത്സ ആവശ്യമില്ലെങ്കിലും അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് ചികിത്സ ആവശ്യമാണ്.
അറിയാം പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ലക്ഷണങ്ങൾ, ഉറപ്പാക്കാം മികച്ച ചികിത്സ.

✅ SK Hospital
🔎: www.skhospitals.com
☎: 04712944444 | 04713022222
Thiruvananthapuram - PANGODE, Edapazhanji
Kerala 695006




29/12/2025

എല്ലുകളുടെ സംരക്ഷണം ഇന്ന് നിത്യജീവിതത്തിൽ വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒരു ചോദ്യമായി മാറിയിരിക്കുകയാണ്. എന്നാൽ ഏറ്റവും മികച്ച Orthopaedic Department സജ്ജമാക്കിക്കൊണ്ട് SK hospital ഈ ചോദ്യത്തിന് മറുപടിയേകുന്നു

29/12/2025

ASICON 2025-ൽ കേരളത്തിന്റെ അഭിമാനം.

ലൈവ് സർജറി ഡെമോൺസ്ട്രേഷനായി കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക ആശുപത്രിയായി തിരുവനന്തപുരം എസ്.കെ ഹോസ്പിറ്റൽ.

ഡോ. ബൈജു സേനാധിപന്റെ നേതൃത്വത്തിൽ നടന്ന സങ്കീർണ്ണ ശസ്ത്രക്രിയകൾ ദേശീയ വേദിയിൽ പ്രശംസ നേടി.

ആധുനിക ചികിത്സയുടെയും സർജിക്കൽ മികവിന്റെയും തെളിവായി എസ്.കെ ഹോസ്പിറ്റൽ വീണ്ടും മുന്നിൽ.

29/12/2025

ഹൃദയത്തിന്റെ താളം തെറ്റാതെ സൂക്ഷിക്കേണ്ടതുണ്ട്!
ഹൃദയമിടിപ്പ് കൃത്യമായ അളവിൽ നിന്ന് കൂടിയാലും കുറഞ്ഞാലും അതിനു പ്രത്യാഖാതങ്ങൾ ഉണ്ടാകും.
കൂടുതലറിയാം, ഡോക്ടറിൽ നിന്ന്.

✅ SK Hospital
🔎: www.skhospitals.com
☎: 04712944444 | 04713022222
Thiruvananthapuram - PANGODE, Edapazhanji
Kerala 695006

Address

Edapazhanji
Thiruvananthapuram
695038

Alerts

Be the first to know and let us send you an email when SK Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to SK Hospital:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category