Sandeepani Seva Trust

Sandeepani Seva Trust Sandeepani Seva Trust is a charitable trust run by a group of committed and energetic youth.

25/03/2026

സാന്ദീപനി കലാക്ഷേത്ര കുട്ടികൾ അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, പഴഞ്ചിറ ദേവി ക്ഷേത്രം അങ്കണം,

25/03/2026

പഴഞ്ചിറ ദേവി, ഉത്സവത്തോട് അനുബന്ധിച്ച് കലാക്ഷേത്ര കുട്ടികൾ അവതരിപ്പിക്കുന്ന ഗാനാഞ്ജലി

25/03/2026
*സാന്ദീപനിയിൽ അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകൾ*സാന്ദീപനി സേവാ ട്രസ്റ്റിൽ സ്കൂൾ വിദ്യാർഥികൾക്കായി അവധിക്കാല കമ്പ്യൂട്ടർ കോഴ...
22/03/2026

*സാന്ദീപനിയിൽ അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകൾ*
സാന്ദീപനി സേവാ ട്രസ്റ്റിൽ സ്കൂൾ വിദ്യാർഥികൾക്കായി അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകൾ ആരംഭിക്കുന്നു. *Basics of Office Packages* (യുപി വിഭാഗം കുട്ടികൾക്ക് -ഫീസ് 2300 രൂപ )
*Basics of Digital Art** (യുപി വിഭാഗം കുട്ടികൾക്ക് -ഫീസ് 2300 രൂപ )
*Office Packages with AI*
( ഹൈസ്കൂൾ, ഹയർ സെക്കന്ററി കുട്ടികൾക്ക് - ഫീസ് 2500 രൂപ )
*Web Designing* ( ഹൈസ്കൂൾ, ഹയർ സെക്കന്ററി കുട്ടികൾക്ക്- ഫീസ് 2500 രൂപ )
*Spread Sheet With AI*
( ഹൈസ്കൂൾ, ഹയർ സെക്കന്ററി കുട്ടികൾക്ക് - ഫീസ് 2600 രൂപ )
**Programming In Python* * ( ഹൈസ്കൂൾ, ഹയർ സെക്കന്ററി കുട്ടികൾക്ക്- ഫീസ് 2500 രൂപ )

ദൈർഖ്യം - *2 മാസം*
ക്ലാസുകൾ *ഏപ്രിൽ 2* ന്
ആരംഭിക്കുന്നു

*സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ്*
അപേക്ഷിക്കാനുള്ള അവസാന തീയതി - *ഏപ്രിൽ 1, 2026*

വിശദ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക
04713568895, 9995119078,9048112739

Thanks for being a top engager and making it on to my weekly engagement list! 🎉 Renju P Attukal, Krishnakumary Binu, Lij...
12/03/2026

Thanks for being a top engager and making it on to my weekly engagement list! 🎉 Renju P Attukal, Krishnakumary Binu, Liju V Nair

*സാന്ദീപനി സൗഹൃദ കൂട്ടായ്മ എല്ലാ ശനിയാഴ്ച കളിലും വൈകുന്നേരം 5:30 ക്ക്*കഴിഞ്ഞ ശനിയാഴ്ച്ച കൂടിയ സൗഹൃദ കൂട്ടായ്മയിൽ 20-പേർ ...
11/03/2026

*സാന്ദീപനി സൗഹൃദ കൂട്ടായ്മ എല്ലാ ശനിയാഴ്ച കളിലും വൈകുന്നേരം 5:30 ക്ക്*

കഴിഞ്ഞ ശനിയാഴ്ച്ച കൂടിയ സൗഹൃദ കൂട്ടായ്മയിൽ 20-പേർ പങ്കെടുത്തു പ്രാർത്ഥന,ഗീത,മിത വ്യായാമം,അക്ഷര ശ്ലോകം, കളികൾ അങ്ങിനെ ശാരീരിക, മാനസിക ഉല്ലാസം നൽകുന്ന വിഷയങ്ങളിലൂടെ ഒന്നര മണിക്കൂർ കടന്നുപോയി ശേഷം മംഗള ശ്ലോകത്തിനു ശേഷം അംഗങ്ങൾ കൊണ്ടുവന്ന ലഘു ഭക്ഷണവും കഴിച്ച് പിരിഞ്ഞു

ആറ്റുകാൽ പൊങ്കാലയോട് അനുബ ന്ധിച്ച് സാന്ദീപനി സേവാ ട്രസ്റ്റ്‌ കുളത്തറ ജങ്ഷനിൽ മാർച്ച്‌ 1,2,3- തീയതികളിൽ സൗജന്യ മെഡിക്കൽ ക...
04/03/2026

ആറ്റുകാൽ പൊങ്കാലയോട് അനുബ ന്ധിച്ച് സാന്ദീപനി സേവാ ട്രസ്റ്റ്‌ കുളത്തറ ജങ്ഷനിൽ മാർച്ച്‌ 1,2,3- തീയതികളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്, സൗജന്യ ആംബുലൻസ് സർവീസ്, ചുക്ക് കാപ്പി, ചുണ്ടൽ വിതരണം, ദാഹജല വിതരണം, അന്നദാനം, കണ്ണകി വനിത സ്വാശ്രയ സംഘം സ്റ്റാൾ തുടങ്ങിയ നിരവധി സേവന പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.

ദേഹാസ്വാസ്ഥ്യം ഏർപ്പെട്ട അമ്മയെ വൈദ്യ സഹായം നൽകാൻ വേണ്ടി മെഡിക്കൽ ക്യാമ്പിൽ എത്തിക്കുന്ന സാന്ദീപനിപ്രവർത്തകർ
03/03/2026

ദേഹാസ്വാസ്ഥ്യം ഏർപ്പെട്ട അമ്മയെ വൈദ്യ സഹായം നൽകാൻ വേണ്ടി മെഡിക്കൽ ക്യാമ്പിൽ എത്തിക്കുന്ന സാന്ദീപനിപ്രവർത്തകർ

ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് സാന്ദീപനി അന്നദാനത്തിൽ പങ്കുചേർന്നു വിദേശ വനിതകൾ
03/03/2026

ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് സാന്ദീപനി അന്നദാനത്തിൽ പങ്കുചേർന്നു വിദേശ വനിതകൾ

സാന്ദീപനി സേവ ട്രസ്റ്റും ദേശിയ സേവ ഭാരതിയുടെയും ആഭിമുഖ്യത്തിൽ ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് ഭക്തജനങ്ങൾക്കായി സൗജന്യ ...
03/03/2026

സാന്ദീപനി സേവ ട്രസ്റ്റും ദേശിയ സേവ ഭാരതിയുടെയും ആഭിമുഖ്യത്തിൽ ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് ഭക്തജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും ആംബുലൻസ് സർവീസ് ഉം നൽകി വരുന്നു

സാന്ദീപനി അന്നദാനത്തിൽ ബഹുമാനപ്പെട്ട തിരുവനന്തപുരം കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും കാലടി വാർഡ് കൗൺസിലറുമായ...
03/03/2026

സാന്ദീപനി അന്നദാനത്തിൽ ബഹുമാനപ്പെട്ട തിരുവനന്തപുരം കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും കാലടി വാർഡ് കൗൺസിലറുമായ ശ്രീമതി മഞ്ജു G S പങ്ക് ചേർന്നു

Address

Kalady
Thiruvananthapuram
695002

Alerts

Be the first to know and let us send you an email when Sandeepani Seva Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram