Nims Micro Hospitals

Nims Micro Hospitals Nims Micro Hospitals – A 50-bedded healthcare center in the heart of Trivandrum, delivering quality treatment at affordable rates.

പ്രമേഹം നിയന്ത്രിക്കാം ജീവിതം മധുരമാക്കാം പ്രമേഹം ജീവിതം അവസാനിപ്പിക്കുന്ന രോഗമല്ല — നിയന്ത്രണത്തിലാക്കാവുന്ന അവസ്ഥയാണ്....
04/11/2025

പ്രമേഹം നിയന്ത്രിക്കാം ജീവിതം മധുരമാക്കാം

പ്രമേഹം ജീവിതം അവസാനിപ്പിക്കുന്ന രോഗമല്ല — നിയന്ത്രണത്തിലാക്കാവുന്ന അവസ്ഥയാണ്.
തുടർച്ചയായ പരിശോധന, ശരിയായ ഭക്ഷണക്രമം, വ്യായാമം, മരുന്ന് — ഇവയിലൂടെ ജീവിതം ആരോഗ്യമാക്കാം. 💪

NIMS Micro Hospitals – പ്രമേഹത്തിന് മികച്ച ചികിത്സ
👨‍⚕️ Dr. Biju B Nair | ജനറൽ മെഡിസിൻ
👨‍⚕️ Dr. Shahabaz Zailu | ജനറൽ മെഡിസിൻ

🎉 NAVATHI CELEBRATION 🎉A remarkable milestone of wisdom, leadership, and inspiration!Join us in celebrating the 90th Bir...
04/11/2025

🎉 NAVATHI CELEBRATION 🎉

A remarkable milestone of wisdom, leadership, and inspiration!

Join us in celebrating the 90th Birthday (Navathi) of
Dr. A.P. Majeed Khan,
Founder and Chairman, Noorul Islam Educational Trust
and Chancellor, Noorul Islam Centre for Higher Education (Deemed University).

📅 Date: Friday, 7th November 2025
🕥 Time: 10:30 a.m.
📍 Venue: University Convocation Hall,
Noorul Islam Centre for Higher Education (NICHE), Kumaracoil, Thuckalay, Kanyakumari District, Tamil Nadu.

✨കേരളപ്പിറവി ആശംസകൾ✨
01/11/2025

✨കേരളപ്പിറവി ആശംസകൾ✨

🌍 World Stroke Day 🧠ആരോഗ്യമുള്ള ജീവിതത്തിന് ഒരു പ്രതിജ്ഞ ഡോ. മനോരമ (M.B.B.S, M.D [General Medicine], D.M [Neurology], D....
29/10/2025

🌍 World Stroke Day 🧠

ആരോഗ്യമുള്ള ജീവിതത്തിന് ഒരു പ്രതിജ്ഞ

ഡോ. മനോരമ (M.B.B.S, M.D [General Medicine], D.M [Neurology], D.N.B [Neurology])യുടെ നേതൃത്വത്തിൽ
സൗജന്യ സ്ട്രോക്ക് അവബോധ ക്യാമ്പ്..

നേരത്തെ തിരിച്ചറിയുക.

28/10/2025

കുട്ടികളിൽ ഹെർണിയ (Hernia) ഉണ്ടാകുന്നത് എങ്ങനെ തിരിച്ചറിയാം? 🤔

ഹെർണിയ ഉണ്ടെങ്കിൽ കാണാവുന്ന പ്രധാന ലക്ഷണങ്ങൾ, കാരണങ്ങൾ, ചികിത്സാ മാർഗങ്ങൾ എന്നിവയെ കുറിച്ച് ഡോ. ബിജു IG നായർ വിശദീകരിക്കുന്നു.

🩺 NIMS Micro Hospitals – നിങ്ങളുടെ വിശ്വാസത്തിന് മികച്ച ചികിത്സ..

📞 For Appointment: +91 8078499444
🌐 nimsmicrohospitals.com

28/10/2025

🧠 സ്ട്രോക്ക് — നേരത്തെ തിരിച്ചറിയുക, ജീവിതം രക്ഷിക്കാം!

👩‍⚕️ Dr. Manorama
(M.B.B.S, M.D [General Medicine], D.M [Neurology], D.N.B [Neurology])
നേതൃത്വത്തിൽ നടക്കുന്ന
സൗജന്യ സ്ട്രോക്ക് അവബോധ ക്യാമ്പ്

✅ സൗജന്യ കൺസൾട്ടേഷൻ
✅ സ്ട്രോക്ക് റിസ്‌ക് അസസ്മെന്റ്
✅ ന്യൂറോളജി സ്പെഷ്യലിസ്റ്റിന്റെ മാർഗനിർദേശം

📍 NIMS Micro Hospitals, Thiruvananthapuram
📅 നവംബർ 10
⏰ രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ


28/10/2025

സൗജന്യ സർജറി മെഗാ ക്യാമ്പ്

ഒക്ടോബർ 25-ന് ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 6 മണിവരെ വിദഗ്‌ധരായ ഡോ. ബിജു IG നായർ, ഡോ. അനു ആന്റണിയുടെയും നേതൃത്വത്തിൽ
സൗജന്യ സർജറി മെഗാ ക്യാമ്പ് വിജയകരമായി നടന്നു..

ആരോഗ്യത്തിന്റെ പുതിയ പ്രതീക്ഷ – NIMS Micro Hospitals 🏥

For Appointment:
📞‪+91 8078499444‬
🌐nimsmicrohospitals.com

Follow Our Pages
https://www.youtube.com/ https://www.instagram.com/nimsmicrohospital

27/10/2025

🎥 Ligament Injury ഒഴിവാക്കാൻ എന്ത് ചെയ്യാം?

നമ്മുടെ ദിനസഞ്ചാരത്തിൽ പോലും ligament injury സംഭവിക്കാം — പക്ഷേ കുറച്ച് ശ്രദ്ധ പുലർത്തിയാൽ അത് ഒഴിവാക്കാൻ പറ്റും!
ഒരു ചെറിയ ശ്രദ്ധ വലിയ പ്രശ്നങ്ങൾ തടയും 💪

For Appointment:
📞‪+91 8078499444‬
🌐nimsmicrohospitals.com

Follow Our Pages
https://www.youtube.com/ https://www.instagram.com/nimsmicrohospital

👩‍⚕️ സീനിയർ ഗൈനക്കോളജിസ്റ്റ് സർജൻ Dr. Susan Koshy —പ്രസവസംബന്ധമായ പ്രശ്നങ്ങൾ, സ്ത്രീാരോഗ്യ പരിശോധനകൾ –എല്ലാം വിദഗ്ധ പരിച...
25/10/2025

👩‍⚕️ സീനിയർ ഗൈനക്കോളജിസ്റ്റ് സർജൻ Dr. Susan Koshy —പ്രസവസംബന്ധമായ പ്രശ്നങ്ങൾ, സ്ത്രീാരോഗ്യ പരിശോധനകൾ –
എല്ലാം വിദഗ്ധ പരിചരണത്തോടെ @ NIMS Micro Hospitals, Trivandrum...
For Appointment:
📞‪+91 8078499444‬
🌐nimsmicrohospitals.com

Follow Our Pages
https://www.youtube.com/ https://www.instagram.com/nimsmicrohospital



Nims Micro Hospital
Gynaecologist
Women Health
Expert care

World Polio Day
24/10/2025

World Polio Day

സ്ത്രീകളിലെ പൈൽസ്, ഫിഷർ, ഫിസ്റ്റുല തുടങ്ങിയ പ്രശ്നങ്ങൾക്ക് NIMS Micro Hospitals-ൽ  പരിഹാരമുണ്ട്. ഡോ. എ. ലക്ഷ്‌മിയുടെ നേത...
23/10/2025

സ്ത്രീകളിലെ പൈൽസ്, ഫിഷർ, ഫിസ്റ്റുല തുടങ്ങിയ പ്രശ്നങ്ങൾക്ക് NIMS Micro Hospitals-ൽ പരിഹാരമുണ്ട്.
ഡോ. എ. ലക്ഷ്‌മിയുടെ നേതൃത്വത്തിൽ
അത്യാധുനിക രീതിയിലുള്ള ചികിത്സയിലൂടെ സുരക്ഷിതവും ഫലപ്രദവുമായ പരിഹാരം..
ഉറപ്പുള്ള ആശ്വാസം, വേദനയില്ലാതെ!

For Appointment:
📞‪+91 8078499444‬
🌐nimsmicrohospitals.com

Follow Our Pages
https://www.youtube.com/ https://www.instagram.com/nimsmicrohospital



Piles treatment for women
Fissure treatment for women
Fistula treatment for women
Female piles specialist
Laser piles treatment
Women health care
Painless treatment

Address

Paris Road, Nandavanam, Vazhuthacaud
Thiruvananthapuram
695014

Alerts

Be the first to know and let us send you an email when Nims Micro Hospitals posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category