Daya Hospital

Daya Hospital A multi-speciality surgical centre in Thrissur with 250 beds and auxiliary services under one roof.

കൊഴുക്കുള്ളി സുബ്രഹ്മണ്യ ക്ഷേത്രത്തിലെ രാത്രി ഉത്സവത്തിനിടയിൽ കുഴഞ്ഞു വീണ വയോധികനെ തത്സമയം ഫലപ്രദമായി സി.പി.ആർ നൽകി ജീവൻ...
31/01/2026

കൊഴുക്കുള്ളി സുബ്രഹ്മണ്യ ക്ഷേത്രത്തിലെ രാത്രി ഉത്സവത്തിനിടയിൽ കുഴഞ്ഞു വീണ വയോധികനെ തത്സമയം ഫലപ്രദമായി സി.പി.ആർ നൽകി ജീവൻ രക്ഷിച്ച ദയ ആശുപത്രി കാത്ത് ലാബ് നഴ്സ് സിയമോളിന് അഭിനന്ദനങ്ങൾ.

31/01/2026

വാർദ്ധക്യത്തിലെ സ്ത്രീ ആരോഗ്യ സംരക്ഷണം

Dr. Nishi Roshni
Consultant Gynecologist & Obstetrician
Daya General Hospital, Thrissur

For Booking :- 0487 - 2475100, 3501000

ജനുവരി മാസം സെർവിക്കൽ ക്യാൻസർ ബോധവൽക്കരണ മാസമായി ആചരിക്കുന്നു. കൃത്യസമയത്തുള്ള പരിശോധനകളും (Screening), വാക്സിനേഷനും വഴി...
29/01/2026

ജനുവരി മാസം സെർവിക്കൽ ക്യാൻസർ ബോധവൽക്കരണ മാസമായി ആചരിക്കുന്നു. കൃത്യസമയത്തുള്ള പരിശോധനകളും (Screening), വാക്സിനേഷനും വഴി നമുക്ക് ഈ രോഗത്തെ തടയാനാകും.

നമ്മുടെ ആരോഗ്യം നമ്മുടെ കൈകളിലാണ്. ഈ അറിവ് നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കൂ!

Daya General Hospital received the AHPI Award 2026 for Excellence in Hospital Operations (Non-Clinical) at the AHPI Awar...
28/01/2026

Daya General Hospital received the AHPI Award 2026 for Excellence in Hospital Operations (Non-Clinical) at the AHPI Awards Ceremony held on 23rd January 2026 at Taj Lands, Mumbai—a proud milestone in our journey of excellence.

Happy Republic Day!
26/01/2026

Happy Republic Day!

A historic milestone in healthcare excellence.Daya General Hospital is now JCI Accredited, making it the first hospital ...
23/01/2026

A historic milestone in healthcare excellence.

Daya General Hospital is now JCI Accredited, making it the first hospital in Central Kerala and the fifth multi-specialty hospital in Kerala to receive this globally recognized accreditation.

This achievement reinforces our dedication to world-class standards, patient-centered care, and continuous quality improvement.

23/01/2026

എന്താണ് സെർവിക്കൽ കാൻസർ ? പ്രധിരോധ മാർഗ്ഗങ്ങൾ എന്തെല്ലാം ?

For Booking :- 0487 - 2475100, 3501000

എന്താണ് അൾസർ?ഇത് നിസാരമായി കാണേണ്ട ഒന്നാണോ ? ഒരിക്കലും അല്ല. തുടർച്ചയായി നിങ്ങൾക്കുണ്ടാകുന്ന വയറുവേദനകൾ ഒരു പക്ഷെ അൾസർ എ...
19/01/2026

എന്താണ് അൾസർ?

ഇത് നിസാരമായി കാണേണ്ട ഒന്നാണോ ?

ഒരിക്കലും അല്ല. തുടർച്ചയായി നിങ്ങൾക്കുണ്ടാകുന്ന വയറുവേദനകൾ ഒരു പക്ഷെ അൾസർ എന്ന രോഗമായേക്കാം, എന്താണ് അൾസറെന്നും പ്രധാന ലക്ഷണങ്ങൾ എന്തെല്ലാമെന്നും പോസ്റ്റിലൂടെ വായിച്ചു മനസ്സിലാക്കാം.

If you are experiencing ulcer-related symptoms, do not ignore them. Please consult a Medical Gastroenterologist.

01/01/2026

Today, in front of the Daya General Hospital reception, our entire Daya family came together to take a New Year pledge—reaffirming our commitment to compassion, care, and excellence. Sharing this beautiful moment with you as we step into the new year united.

Happy to announce the joining of Dr. Joseph Varghese, Consultant Radiologist at Thrissur Daya General Hospital.
01/01/2026

Happy to announce the joining of Dr. Joseph Varghese, Consultant Radiologist at Thrissur Daya General Hospital.

Happy New Year!
31/12/2025

Happy New Year!

Address

SHORNUR Road
Thrissur
680008

Alerts

Be the first to know and let us send you an email when Daya Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Daya Hospital:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category