23/07/2024
നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിൽ ഔഷധ സേവ ദിനവും ,ആനയൂട്ടും
2024 ജൂലൈ 31
അവലോകന യോഗം
നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിലെ ഔഷധ സേവ ദിനത്തിന്റെ അവലോകന യോഗത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. സുദര്‍ശന്‍ അധ്യക്ഷനായി. ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ.ബി. മുരളീധരന്‍, പ്രേംരാജ് ചൂണ്ടലാത്ത്, തന്ത്രി കീഴ്മുണ്ടയൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, എസ്.ഐ. യു. മഹേഷ്, എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത്‌ലാല്‍, വാർഡ് മെമ്പർ എ .ഐ . ഐജു . ധന്വന്തരി ആയുര്‍വേദ റിസര്‍ച്ച് സെന്റര്‍ വികസന സമിതി ചെയര്‍മാന്‍ പി.സി. അബാല്‍മണി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.എഫ്. ബാബു, ഊത്രാളിക്കാവ് പൂരം കോ-ഓര്‍ഡിനേറ്റര്‍ എ.കെ. സതീഷ് കുമാര്‍, ദേവസ്വം ഓഫീസര്‍ പി.ബി. ബിജു, അസി.കമ്മീഷണർ കല എന്നിവര്‍ പങ്കെടുത്തു.