Aryavaidyasala anthikad dealership

Aryavaidyasala anthikad dealership കോട്ടക്കൽ ആര്യ വൈദ്യശാലയുടെ എല്ലാവിധ മരുന്നുകളും ലഭ്യമാണ്.

22/07/2025
കോട്ടക്കൽ ച്യവനപ്രാശം - രോഗപ്രതിരോധശേഷി കാത്തുസൂക്ഷിക്കാൻ ശരിയായ ആയുർവേദം.
20/07/2025

കോട്ടക്കൽ ച്യവനപ്രാശം - രോഗപ്രതിരോധശേഷി കാത്തുസൂക്ഷിക്കാൻ ശരിയായ ആയുർവേദം.

കാൽമുട്ടുകൾക്ക് യോഗാസനങ്ങൾനമ്മുടെ ശരീരത്തിൽ നിരന്തരം പ്രവർത്തിക്കുന്ന സന്ധികളാണ് കാൽമുട്ടുകൾ. ശരീരഭാരം താങ്ങി നിർത്തുന്ന...
20/06/2025

കാൽമുട്ടുകൾക്ക് യോഗാസനങ്ങൾ

നമ്മുടെ ശരീരത്തിൽ നിരന്തരം പ്രവർത്തിക്കുന്ന സന്ധികളാണ് കാൽമുട്ടുകൾ. ശരീരഭാരം താങ്ങി നിർത്തുന്നതിന് ഒപ്പം, ചലന പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയുമാണ് കാൽമുട്ടുകൾ. ഇവയെ ശാസ്ത്രീയമായി പരിരക്ഷിക്കുന്നതിന് ആയുർവേദ ഔഷധങ്ങൾക്കൊപ്പം, യോഗാസനങ്ങൾ കൂടി പരിശീലിക്കുന്നത് അത്യന്തം ഗുണപ്രദമാണ്. നമ്മുടെ മുട്ടുകളെ സംരക്ഷിക്കുന്നതിന്, ഈ യോഗാ ദിനത്തിൽ പുതിയ ഒരു ശീലം ആരംഭിക്കാം. ഇതോടൊപ്പമുള്ള ഏഴ് യോഗാസനങ്ങളിൽ നിന്ന് നിങ്ങളുടെ ആയുർവേദ ഡോക്ടറുടെ നിർദേശപ്രകാരം തിരഞ്ഞെടുക്കുന്നവ, നിത്യവും ഇരുപത് മിനിട്ട് പരിശീലിക്കുക. ഈ യോഗാദിനം മുതൽ ശക്തമായ കാൽമുട്ടുകൾക്ക് വേണ്ടി പ്രയത്നിക്കാം.

കാൽമുട്ടുകളുടെ ആരോഗ്യത്തിനായി ആയുർവേദ Knee ക്ലിനിക്കുകൾ.

International Yoga Day
21 June 2025

Address

Thrissur

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm

Telephone

+919446318300

Alerts

Be the first to know and let us send you an email when Aryavaidyasala anthikad dealership posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Aryavaidyasala anthikad dealership:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram