08/12/2025
കാഴ്ചോത്സവം 2025- സൗജന്യ നേത്ര പരിശോധന ക്യാമ്പ്.
മലയാള മനോരമയും ട്രിനിറ്റി സൂപ്പർ സ്പെഷ്യലിറ്റി കണ്ണാശുപത്രിയുമായി സഹകരിച്ചു നടത്തുന്നത്.
ക്രിസ്മസ് പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ട്രിനിറ്റി സൂപ്പർ സ്പെഷ്യലിറ്റി കണ്ണാശുപത്രി, മലയാള മനോരമയും സഹകരിച്ച് മലയാളമനോരമ വായനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി 2025, ഇന്നു മുതൽ ജനുവരി 15 വരെ.