10/10/2025
SPB സംഗീത സന്ധ്യ *'ഇസൈയായ് മലർ വേൻ...'* ഒക്ടോബർ 14 ന്:
അതുല്യ ഗായകന്‍ എസ് പി ബാല സുബ്രഹ്മണ്യത്തിന്റെ സൂപ്പർഹിറ്റ് ഗാനങ്ങൾ കോര്‍ത്തിണക്കി ഒരു സംഗീത വിരുന്ന് അവതരിപ്പിക്കുന്നു. 2025 ഒക്ടോബർ 14 ന് ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക്, സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ ആണ് പരിപാടി. ഡോ: എൻ. ബിജു ബാലകൃഷ്ണന്‍, ഡോ: സന്തോഷ് ബാബു M R, സൂരജ് സുബ്രഹ്മണ്യന്‍, ഡോ: പ്രവീണ്‍ വിശ്വം, ആര്യ സുഭാഷ്, ഡോ: സായാ സന്തോഷ് എന്നിവരാണ് മുഖ്യ ഗായകര്‍. ലൈവ് ഓർക്കസ്ട്രാ യില്‍ ആണ് പ്രോഗ്രാം. പ്രവേശനം സൗജന്യം ആണ്. താങ്കൾ കുടുംബ സമേതം സുഹൃത്തുക്കളോടൊപ്പം സമയത്തിനു തന്നെ എത്തുമല്ലോ! ശബ്ദ സംവിധാനം: ജയേഷ്. വെളിച്ചം: നാദം ബാബു.
സംഘാടനം : SPB ഫൗണ്ടേഷൻ.
Please support this program by your valuable presence. Also share this message with dear n near!
SPB Foundation 🙏🙏🙏🙏🙏🙏🙏