01/01/2026
നിങ്ങൾക്ക് നിലനിൽക്കുന്ന നല്ലൊരു ജീവിതശൈലി മാറ്റം, നല്ലൊരു ഭക്ഷണശീലം, അതും നിങ്ങളുടെ ശരീരത്തെ അറിഞ്ഞ് അസുഖങ്ങൾ മനസ്സിലാക്കി, വണ്ണം കൂടുന്ന കാരണങ്ങൾ മനസ്സിലാക്കി, അതിനനുസരിച്ചുള്ള നമ്മുടെ എല്ലാ നല്ല ഭക്ഷണങ്ങളും കഴിച്ചു കൊണ്ടുള്ള മാറ്റം, അസുഖങ്ങളിൽ നല്ല മാറ്റം, കുടുംബം മുഴുവൻ ആരോഗ്യത്തിലേയ്ക്കുള്ള ഒരു യാത്ര എന്നിവയെല്ലാം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എസ്കാസോയിൽ join ചെയ്യാം. ഇതെല്ലാം ശരിയായാൽ മാത്രമേ നിങ്ങൾ വണ്ണം കുറയുകയുള്ളൂ. അല്ലാതെ , 10 ദിവസം കൊണ്ട് അഞ്ച് കിലോ, ഒരു മാസം കൊണ്ട് 10 കിലോ എന്നൊക്കെ target വച്ചിട്ടുള്ളവർ എസ്കാസോയിൽ വന്നിട്ട് കാര്യമില്ല. കാരണം target വച്ചുള്ള മത്സരമൊന്നും ഇവിടെയില്ല.
ഇവിടെ, quick fix കൾ, വണ്ണം കുറയ്ക്കാനുള്ള മരുന്നുകൾ, കുത്തിവയ്പ്പുകൾ, പൊടികൾ, ജ്യൂസുകൾ, ഫുഡ് സപ്ലിമെന്റുകൾ, readymade diet പ്ലാനുകളോ ചാർട്ടുകളോ ഒന്നുമില്ല. എല്ലാം വ്യക്തിഗതമായ പ്ലാനുകളാണ്. അല്ലാതെ എങ്ങനെയെങ്കിലും, എന്തെങ്കിലും ചെയ്ത് വണ്ണം കുറയ്ക്കുന്ന പ്ലാനുകൾ ഇല്ല.
8089009009 എന്ന നമ്പറിൽ വിളിക്കുകയോ whatsapp മെസ്സേജ് അയക്കുകയോ ചെയ്താൽ കൂടുതൽ വിവരങ്ങൾക്കും കൺസൾട്ടേഷൻ ബുക്ക് ചെയ്യാനും സാധിക്കും. . Book Consultation with Today for Perfect Plan
Call or WhatsApp 📞 8089009009
Kochi. Thrissur. Palakkad
Book Online Consultation 🔗 Link in Bio
insulinresiatance grintodavy escaso