16/10/2025
തിമിരം, കാഴ്ച മങ്ങുന്നതിനും നിറങ്ങൾ മങ്ങി കാണുന്നതിനും കാരണമാകുന്നു. പ്രായം കൂടുന്തോറും സാധാരണയായി ഇത് ഉണ്ടാകുന്നു.
ചെറു ലക്ഷണങ്ങളെ അവഗണിക്കുന്നത് വലിയ കാഴ്ച പ്രശ്നങ്ങളിലേക്ക് നയിക്കാൻ ഇടയാകാം.
നേരത്തെ കണ്ണ് പരിശോധന നടത്തൂ നിങ്ങളുടെ നേത്രാരോഗ്യം ഉറപ്പു വരുത്തൂ.
-
-
-