Health Hub

Health Hub Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Health Hub, Health & Wellness Website, Thrissur.

"ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, ഇൻഷുറൻസ് വിദഗ്ധർ, അക്കൗണ്ടന്റുമാർ, എഞ്ചിനീയർമാർ, അഭിഭാഷകർ എന്നിവരടങ്ങുന്ന ടീമിന്റെ പിന്തുണയോടെ, ഏറ്റവും പുതിയ ആരോഗ്യ വിവരങ്ങൾ നിങ്ങൾക്കായി മലയാളത്തിൽ.സമഗ്രമായ ആരോഗ്യ വിവരങ്ങൾക്കായി ഞങ്ങളോടൊപ്പം കൂടുക😊🙏

ആഴവും സ്വാതന്ത്ര്യത്തിൻ്റെ കണ്ടെതലുംഒരു മാനസിക ആരോഗ്യ വിദഗ്ധൻ്റെ ബ്ലോഗ് അനുമതിയോടുകൂടി ഷെയര് ചെയ്യുന്നത്.🙏      THRISSUR...
13/11/2025

ആഴവും സ്വാതന്ത്ര്യത്തിൻ്റെ കണ്ടെതലും
ഒരു മാനസിക ആരോഗ്യ വിദഗ്ധൻ്റെ ബ്ലോഗ് അനുമതിയോടുകൂടി ഷെയര് ചെയ്യുന്നത്.🙏
THRISSUR DISTRICT

. In our fast-paced world, we've become accustomed to quick fixes. We expect medications to work immediately, therapy to provide instant relief, and problems

മനസിൻ്റെ സ്വിച്ച് (വികാരങ്ങളുടെ ട്രിഗർ)സോഷ്യൽ മീഡിയയിലും ഡിജിറ്റൽ സ്പേസുകളിലും ആൽഗോരിതങ്ങൾ മനസ്സിനെ രൂപപ്പെടുത്തുന്നു എന...
11/11/2025

മനസിൻ്റെ സ്വിച്ച് (വികാരങ്ങളുടെ ട്രിഗർ)

സോഷ്യൽ മീഡിയയിലും ഡിജിറ്റൽ സ്പേസുകളിലും ആൽഗോരിതങ്ങൾ മനസ്സിനെ രൂപപ്പെടുത്തുന്നു എന്ത് കാണണം, എന്ത് വിശ്വസിക്കണം, എന്ത് അനുഭവിക്കണം എന്നും അവയാണ് നിശ്ചയിക്കുന്നത്. മനുഷ്യ ബുദ്ധിയാണ് ടെക്‌നോളജിയെ നയിക്കേണ്ടത്, എന്നാൽ ഇപ്പോൾ ടെക്‌നോളജിയാണ് ബുദ്ധിയെ വഴിതെറ്റിക്കുന്നത്.

തിരിച്ച് മാറാൻ ഒരു ബുദ്ധിപൂർവ്വമായ സ്വിച്ച് വേണം ഡിജിറ്റൽ സാക്ഷരത വളർത്തുക, എ.ഐ. സിസ്റ്റങ്ങളിലെ പരദർശിത്വം (വിട്ടുനിന്നുള്ള ചിന്ത ഞാൻ ഇതെന്തുകൊണ്ട് കാണുന്നു) ഉറപ്പാക്കുക, പഠനത്തെ ഉദ്ദേശ്യപൂർവ്വവും അന്വേഷണാത്മകവുമാക്കുക.
മെറ്റകോഗ്നിഷൻ സ്വന്തം ചിന്ത ശരിയോ തെറ്റോ എന്ന് ചിന്തിക്കൽ എന്നിവയാണ് വിമുക്തിയുടെ സ്വിച്ച്.
അൽഗോരിതങ്ങൾ മനുഷ്യ കൗതുകത്തെ പ്രതിഫലിപ്പിക്കട്ടെ, എ ഐ നിങ്ങളുടെ ലിംബിക് സിസ്റ്റത്തെ നിയന്ത്രിക്കാതിരിക്കട്ടെ.ഓർക്കുക അതിന് അങ്ങനെ കഴിയുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ പ്രശ്നമാണ് എ ഐ യുടെ അല്ല.
നല്ലത് തേടിയാൽ നല്ലത് കിട്ടും.

പൊതു അറിവിലേക്കായി🙏

ബയോളജിയും എ ഐ യും പ്രണയിക്കാൻ തുടങ്ങിയിരിക്കുന്നു.❤️🙏
10/11/2025

ബയോളജിയും എ ഐ യും പ്രണയിക്കാൻ തുടങ്ങിയിരിക്കുന്നു.❤️🙏

കാർത്തിക പൗർണ്ണമിയിലെ ആചാരങ്ങൾ മാനസികാരോഗ്യത്തിന് മാനസികമായും സാമൂഹികമായും ഗുണകരമാണ്.ധ്യാനവും പ്രാർത്ഥനയും സമ്മർദ്ദം കുറ...
05/11/2025

കാർത്തിക പൗർണ്ണമിയിലെ ആചാരങ്ങൾ മാനസികാരോഗ്യത്തിന് മാനസികമായും സാമൂഹികമായും ഗുണകരമാണ്.
ധ്യാനവും പ്രാർത്ഥനയും സമ്മർദ്ദം കുറച്ച് മനസ്സിനെ ശാന്തമാക്കുന്നു.
ചന്ദ്രപ്രകാശം നേരിട്ട് ബയോളജിക്കൽ മാറ്റങ്ങൾ സൃഷ്ടിക്കില്ലെങ്കിലും മറിച്ചുള്ള പ്രചരണങ്ങൾ ഫാർമകോളജിക്കലി നിലനിൽക്കുന്നതല്ല എങ്കിലും, ആചാരങ്ങൾ ഉറക്കരീതിയും മാനസിക സമത്വവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.ചില ആചാരങ്ങൾ നല്ലതാണ്.
ആശംസകൾ🙏

May the divine light of Guru Nanak Dev Ji inspire us to serve with compassion, live with humility, and spread peace in every act of care. Wishing everyone a blessed Guru Nanak Jayanti.



| guru nanak jayanti, gurpurab, guru nanak dev ji, sigmund promedica, peace, unity, compassion, humanity, seva, kindness, mindfulness, spiritual wellness, healthcare values |

05/11/2025

May the light of Kartika Purnima bring calm, healing, and renewed strength. Here’s to nurturing wellness and celebrating care that truly endures.



| sigmund promedica, kartika purnima, holistic healthcare, healing light, patient wellness, medical care, mental wellness, hospital care, emotional balance, healthcare services, wellness harmony, healthcare awareness |

03/11/2025

കണ്ണടച്ച് മുന്നോട്ട് പോകാതെ കണ്ണു തുറന്ന് മാനസിക ആരോഗ്യത്തെ കാണുകയും പാലിക്കുകയും ചെയ്യൂ, മനസ്സിൽ നിന്ന് വഴിമുടക്കികളായ ഐസ് കട്ടകളെ മാറ്റി നിർബാധം മുന്നോട്ട് പോകാൻ നിങ്ങൾക്ക് ആശംസകൾ.കണ്ണടച്ച് മുന്നോട്ട് പോകാൻ പറയുന്നവരെ സൂക്ഷിക്കുക അവർ നിങ്ങളുടെ നന്മ ആഗ്രഹിക്കുന്നില്ല എന്നല്ല അവർക്ക് കര്യങ്ങൾ അറിയാത്തതും ഒരു കാരണമാകാം.
മാനസിക വഴിമുടക്കങ്ങളെ അതിജീവിക്കാൻ ആവശ്യമുണ്ടെങ്കിൽ യോഗ്യരായ ആളുകളെ സമീപിക്കുക.🙏
Cc:femanji

ശശാങ്കൻ (പേര്  ഒരു സങ്കൽപ്പം)ഒരു ഫ്രോഡിൻ്റെയും കഥ (സങ്കൽപ്പം)PTSD ബോധവൽക്കരണം പിടിഎസ്‌ഡി (Post-Traumatic Stress Disorder...
02/11/2025

ശശാങ്കൻ (പേര് ഒരു സങ്കൽപ്പം)ഒരു ഫ്രോഡിൻ്റെയും കഥ (സങ്കൽപ്പം)

PTSD ബോധവൽക്കരണം

പിടിഎസ്‌ഡി (Post-Traumatic Stress Disorder) അനുഭവിക്കുന്നവർ — പ്രത്യേകിച്ച് പട്ടാളം,ഖനി,നാവികർ,രഹസ്യ സ്വഭാവമുള്ള വ്യവസായ പ്രോസസ് യൂണിറ്റുകളിൽ ഒറ്റക്ക് സേവനം എന്നിവ പോലുള്ള അതീവ സമ്മർദ്ദകരമായ സാഹചര്യങ്ങളിൽ ജോലി ചെയ്തവർ വിശിഷ്യ പ്രായമേറുമ്പോൾ — ചിലപ്പോൾ കപടമായി പെരുമാറുന്ന ആളുകൾക്ക് ഇരയാകാം. “സഹായം ചെയ്യുന്നു” എന്ന പേരിൽ ചിലർ അവരുടെ വികാരങ്ങൾ, ആത്മവിശ്വാസം, അല്ലെങ്കിൽ മനസ്സാക്ഷി ഉപയോഗിച്ച് തങ്ങൾക്കനുകൂലമായ തീരുമാനങ്ങൾ എടുക്കാൻ പ്രേരിപ്പിക്കുന്നു അതിലൂടെ അവരുടെ വാഹനം സ്വത്ത് എന്നിവ കൈക്കലാക്കുകയോ മറിച്ചുവിക്കുകയോ ചെയ്യുക കമ്മീഷൻ കിട്ടുന്നതിനായി PTSD രോഗമുള്ളതോ അത്തരം പ്രശ്നങ്ങളുടെ കടന്നുപോയിക്കൊണ്ടിരിക്കുകയോ ചെയ്യുന്ന ആളുകളുടെ മാനിപുലേഷൻ നടത്തുക എന്നിവ പൊതുവേ സമൂഹത്തിൽ കണ്ട് വരുന്ന പ്രവണതയാണ്

👉 ബോധവൽക്കരണം:

നിങ്ങളുടെ മനസ്സിലെ വേദനയെ ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നവരെ തിരിച്ചറിയുക.

സംശയകരമായ ബന്ധങ്ങളിൽ നിന്ന് അകന്നു നിൽക്കുക.

വിശ്വസനീയരായ കുടുംബാംഗങ്ങളുടെയും മാനസികാരോഗ്യ വിദഗ്ധരുടെയും പിന്തുണ തേടുക.

നിങ്ങളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നത് ദൗർബല്യമല്ല, അത് ചികിത്സയുടെ ആദ്യപടിയാണ്.

👉 സഹായം ലഭിക്കാൻ:
മാനസികാരോഗ്യ വിദഗ്ധരെ സമീപിക്കുക (സൈക്കോളജിസ്റ്റ് / സൈക്കിയാട്രിസ്റ്റ്).
ഇന്ത്യയിൽ 24x7 ഹെൽപ്ലൈൻ: KIRAN Mental Health Helpline – 1800-599-0019

ജീവിതം നിങ്ങൾക്ക് ഒന്നും വെറുതെ തന്നിട്ടില്ല നിങ്ങൾ എല്ലാംതന്നെ ജീവിതം ചിലവാക്കി സ്വരുക്കൂട്ടിയതാണ് വെളുക്കെ ചിരിക്കുന്ന ആളുകളെ സൂക്ഷിക്കുക യാഥാർത്ഥ്യ ബോധം വിലപ്പെട്ടതാണ്.

സഹായം തേടുക — മൗനം അപകടകരമാണ്.
ഹൈ സ്ട്രെസ് മേഖലയിൽ ജോലിചെയ്ത വിശിഷ്യ രാജ്യരക്ഷ മുതലായ സീനിയർ സിറ്റിസൺ ആളുകളുടെ സ്വത്ത് സംരക്ഷണർഥം ഇതിൽ ഒരു അറുതി വരുത്തുവാൻ നിയമം ഇടപെടേണ്ടതാണ് അവർ എടുക്കുന്ന തീരുമാനങ്ങൾ സ്വതന്ത്രമാണെന്ന് ഒരു ഉറപ്പുമില്ല അത് നിയമപരമായി ഉറപ്പിക്കാനുള്ള അറ്റസ്റ്റേഷൻ നടപടികൾ ഉണ്ടാകേണ്ടതാണ്.
വ്യക്തിപരമായി അറിയാവുന്ന വേണ്ടപ്പെട്ട ഒരാൾ ഒരു ഇമോഷണൽ വാഹനവിൽപ്പനയിൽ കബളിപ്പിക്കപ്പെട്ടത് ആസ്പദമാക്കി എഴുതിയത്.അപകടം എന്തെന്നാൽ ഇവർ കബളിപ്പിക്കപ്പെട്ടത് ഇവർക്ക് മനസ്സിലായിക്കോളണം എന്നില്ല.
പ്രസ്തുത സംഭവത്തിൽ താൽപര്യങ്ങൾ ഇല്ല പൊതു താല്പര്യവും വയോജന ക്ഷേമവും മാത്രം മുൻനിർത്തി സമൂഹ നന്മക്കായി കുറിക്കട്ടെ.🙏

വാൽക്കഷ്ണം
ഒരു ബോധവത്കരണമായി മാത്രം കാണുക നിയമപരമായ ബാധ്യത വരാവുന്ന ഹൈ റിസ്ക് വിൽപ്പനകളിൽ നിന്ന് മാറിനിൽക്കുക(എത്ര വലിയ പിടിപാടുണ്ടെങ്കിലും ഫ്രീ വിൽ ഹൈജാക്ക് ചെയ്യപ്പെടുള്ള സാധ്യത ഉള്ള സാഹചര്യത്തിലെ വിൽപനയില് ഇടക്ക് ചാടികൊടുക്കൽ കമ്മീഷൻ ഒപ്പിക്കൽ അത്തരം ആളുകളോട് പറ്റിച്ച് വാങ്ങൽ എന്നിവ നിങ്ങൾക്ക് പണിതരും ആരായിട്ടും കാര്യമില്ല തലമുറകളോളം കേസ് നടത്തേണ്ടി വരും.).
നിങ്ങൾ ഒരു എത്തിക്കൽ ഡീലർ അല്ലെങ്കിൽ കമ്മീഷൻ ഏജൻ്റ് ആണെങ്കിൽ ഈ ഒരു സംഭവം സാമൂഹിക നൻമ മുന്നിൽകണ്ട് (ഒരു റൈറ്റ് അപ്പ് അല്ലെ വേറെ ചിലവില്ലലോ)
എഴുതിയതിൻ്റെ വലുപിടിച്ച് എല്ലാ ഷോറൂമുകളും ഇങ്ങനെ ആളുകളെ പറ്റിക്കും എന്ന് ധരിക്കരുത് തൃശ്ശൂർ ജില്ലയിലെ ഒരു ഷോറൂം ആണ് മേല്പറഞ്ഞ സംഭവത്തിന് വേദി എല്ലാവരും അതുപോലെ ആകണമെന്നില്ല.മലയാളികൾക്ക് ഈ വക നിയമങ്ങളൊന്നും അത്ര പരിചിതമല്ല അതാണ്.അറിയാവുന്നവർക്ക് നിയമപരമായി നിങ്ങളെ അടപടലം പൂട്ടാൻ പറ്റും നമ്മൾ വലിയ മൊയലാളി ആണ് കായി ഉണ്ട് സ്ഥലത്തെ മെയിൻ ആണ് മെയിൻ ആളുകൾ പോക്കറ്റിൽ ഉണ്ട് എന്നൊന്നും പറഞ്ഞ് കളയരുത് നിയമം വളരെ വലുതാണ് നിങ്ങളും നിങ്ങളുടെ മുതലാളിയും അതിലും ചെറുതാണ്.

31/10/2025

Address

Thrissur
680585

Alerts

Be the first to know and let us send you an email when Health Hub posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram