Goals Flnishing School

Goals Flnishing School The services of a reputed education institute are now available to you Education & Training

Wanted Course Co-ordinators
30/10/2025

Wanted Course Co-ordinators

30/09/2025

*വിദ്യാഭ്യാസ മേഖലയിൽ ഒരു ബിസിനസ് സംരംഭം തുടങ്ങുവാൻ ആഗ്രഹിക്കുന്നവരാണോ ?*

🟨 മുതൽ മുടക്കില്ലാതെ 100 % റിസ്ക് ഫ്രീയായി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഉയർന്ന വരുമാനം നേടാൻ അവസരം.

🟨 150 ൽ പരം ഗവ. അംഗീകാരത്തോടു കൂടിയ ഇന്റർനാഷനൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ .

🟨 എമ്പസി അറ്റസ്റ്റേഷൻ, ഓൺലൈൻ വെരിഫിക്കേഷൻ .

🟨 വിദ്യാഭ്യാസം, മാനേജ്‌മെന്റ്, അഡ്മിനിസ്ട്രേഷൻ, ആരോഗ്യം, സൈക്കോളജി, കമ്പ്യൂട്ടർ, ജേർണലിസം, അക്കൗണ്ടിങ്ങ് തുടങ്ങി എല്ലാ മേഖലകളിലും 3 മാസം മുതൽ 1 വർഷം വരെയുള്ള സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ടി ടി സി കോഴ്സുകൾ തിരഞ്ഞെടുക്കാം. ക്ലാസുകൾ കൃത്യമായി ഓൺലൈൻ പ്ലാറ്റ്ഫോമിൽ നൽകി സർട്ടിഫിക്കറ്റുകൾ നൽകുന്നു.
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കോഴ്സുകൾ ഏറ്റെടുത്തു നടത്താം.
🟨 വിദേശ രാജ്യങ്ങളിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടുവാനും പ്രമോഷൻ ലഭിക്കുവാനും കഴിയുന്ന കോഴ്സുകൾ തിരഞ്ഞെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക് .

🟨 Contact: ICEEDS
Development Office
9846764212
8891383805
We are Hiring Course Co-Ordinators
🟨🟨🟨🟨🟨🟨🟨

3 മാസത്തെ പഠനം കൊണ്ട് നിങ്ങൾക്കും ഒരു മികച്ച മാനസീക ആരോഗ്യ പരിശീലകനും കൗൺസിലറുമാകാം. ICEEDS അംഗീകൃത സർട്ടിഫിക്കറ്റോടെ. M...
26/07/2025

3 മാസത്തെ പഠനം കൊണ്ട് നിങ്ങൾക്കും ഒരു മികച്ച മാനസീക ആരോഗ്യ പരിശീലകനും കൗൺസിലറുമാകാം. ICEEDS അംഗീകൃത സർട്ടിഫിക്കറ്റോടെ.
MENTAL HEALTH FACILITATOR
DIPLOMA IN COUNSELLING PSYCHOLOGY പുതിയ ബാച്ച് ഓഗസ്റ്റ് 6 ന്.
Contact: 088913 83805

*സൈക്കോളജി പഠിക്കാം 2 മാസം കൊണ്ട് മാനസീക ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുന്ന ഒരു മികച്ച*💎 *MENTAL HEALTH FACILITATOR/COUN...
26/07/2025

*സൈക്കോളജി പഠിക്കാം 2 മാസം കൊണ്ട് മാനസീക ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുന്ന ഒരു മികച്ച*
💎 *MENTAL HEALTH FACILITATOR/COUNSELLOR ആകാം .*💎
_CERTIFICATION PROGRAMME_BY lCEEDS
(Govt. Of India Reg.)

ശേഷം കോഴ്സിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർക്ക് ക്ലാസുകൾ ആഴ്ച്ചയിൽ 3 ദിവസം Online Google meet 8pm. കൂടാതെ പങ്കെടുക്കുവാൻ സാധിക്കാത്തവർക്ക് റെക്കോർഡ് ക്ലാസ്സുകളും നോട്ടും ലഭിക്കും.
മിനിമം യോഗ്യത:SSLC
പ്രായപരിധിയില്ല.

*നിങ്ങളുടെ പേര്‍സണല്‍ ലൈഫിലും പ്രൊഫഷണല്‍ മേഖലകളിലും ഈ കോഴ്‌സ് കൊണ്ട് വലിയ മാറ്റങ്ങള്‍ കൊണ്ട് വരാം.*
മെന്റൽ ഹെൽത്ത് ഫെസിലിറ്ററ്റർ, ഹാപ്പിനസ് കോച്ച്, മോട്ടിവേഷണല്‍ സ്പീക്കർ, ലൈഫ് കോച്ച്, ഓണ്‍ലൈന്‍ കോച്ച്, മെന്റര്‍ തുടങ്ങിയ മേഖലകളില്‍ തിളങ്ങാനും കോച്ചിംഗിലൂടെയും മറ്റു ഓണ്‍ലൈന്‍ ക്ലാസുകളിലൂടെയും വരുമാനം കണ്ടെത്താനും ഈ കോഴ്‌സ് സഹായിക്കുന്നു.
*20ല്‍ പരം ഹാപ്പിലൈഫ് ടെക്‌നിക്കുകള്‍ ഷെയര്‍ ചെയ്യുന്ന ഈ പ്രോഗ്രാം നിങ്ങളുടെ സ്വപ്‌നങ്ങള്‍ സഫലമാക്കും.*👌

💥💥 *സ്വന്തമായോ മറ്റു സ്ഥാപനങ്ങളിലോ ട്രെയ്‌നറായോ, കൗൺസിലറായോ, ലൈഫ് കോച്ച് ആയോ പ്രവർത്തിക്കാൻ ആവശ്യമായ സ്‌കില്‍ ഈ കോഴ്‌സിലൂടെ നിങ്ങള്‍ക്ക് ലഭിക്കും.*💥💥

📘*TOPICS*
☺️Happy Life Coaching Tools
🥇 Life Skills
🙋‍♀️Presentation rules and techniques
📘Brain Training
🖋️Enneagram
👫🏻Parenting Techniques
👩🏻‍❤️‍💋‍👨🏼Relationship Psychology
🔥Stroks & Script (TA psychology)
💓Languages of Love
👩🏻‍❤️‍💋‍👨🏼Male & Female Psychology
💙Self caring, Self love, Self esteem
☮️Alternative Therapies and techniques
(Affirmation, forgiveness, gratitude, meditation)
👩‍👦‍👦Child psychology, communication skill,
👨‍👩‍👦‍👦Presentation skill,
🧠NLP Techniques
🥅Goal setting and Visualisation
🤯Mind Reprogramming Techniques
🤹Multiple Intelligences,
⏲️Time management,
♾️Law of Attraction techniques
🔰Learning strategy
🗣️Excellent presentation skills,
💝Emotional management തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുന്നു.
കൂടാതെ Stories, Book review, Motivational Speeches, Discussions.
✅ പരിശീലനത്തോടൊപ്പം വിവിധ സെഷനുകൾ കൈകാര്യം ചെയ്യുവാനും ക്ലാസെടുക്കുവാനും അവസരം.
✅ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഇന്റർനാഷനൽ അംഗീകാരമുള്ള ഗവ. ഓഫ് ഇന്ത്യ റജിസ്ട്രേഡ് സർട്ടിഫിക്കേഷൻ ബോഡിയായ ICEEDS നൽകുന്ന അംഗീകൃത സർട്ടിഫിക്കറ്റ്+ id card.

കോഴ്സ് സംബന്ധിച്ചുള്ള ചെറിയ ഒരു വിവരണം മാത്രമാണ് ഇവിടെ Share ചെയ്തിരിക്കുന്നത്. കൂടുതൽ വിവരങ്ങളും കോഴ്സ് സംബന്ധിച്ചുള്ള മുഴുവൻ സംശയങ്ങളും 12 ന് നടക്കുന്ന ക്ലാസിലും അതിന് ശേഷവും തീർക്കുവാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് .
GLOBAL TRAINING ACADEMY
(ICEEDS ATC REG. GOVT OF INDIA)
MALAPPURAM
9747335437
8129525059
9744270790
8891383805
[6/17, 8:50 AM] Fatima Beevi Trainer: *MENTAL HEALTH FACILITATOR COURSE*

TOPICS✅

1- Life Skills✅

2-Self care.

3-Attitude is the key to success

4-Decision Making

5-Enneagram

6- CBT

7- Gratitude Practice✅

8-Communication Skill and Counselling .

9-Train the brain.

10- Personal Growth and Development.

11- Parenting

12- Msc and Case Study

13- Anti Addiction✅

14- Goal Setting.

15- Self Love.✅

16- Health Principles & Happiness.

17- Positive Thinking ✅

18 - NLP

19- Law Of Atraction

20- Family management

21 - Stress Management

22 - Power of Meditation

23 - TA

24- Smile therapy

25 - Self Branding
✅✅✅✅✅✅✅✅✅

19/06/2025
17/06/2025

സ്ഥാപനങ്ങൾക്ക് Short Term Skill Courses ആരംഭിച്ച് ഉയർന്ന വരുമാനം നേടാം റിസ്കില്ലാതെ . വിവിധ മാനേജ്മെന്റ്,സൈക്കോളജി, ടീച്ചിങ്ങ്, ഹെൽത്ത്, ഫുഡ്, ഫോട്ടോഗ്രഫി, മീഡിയ കോഴ്സുകൾ തുടങ്ങാം. ഓൺലൈനായും ഓഫ് ലൈനായും . അംഗീകൃത സർട്ടിഫിക്കറ്റോടെ ഇന്ത്യയിലും വിദേശത്തും . കൂടുതൽ വിവരങ്ങൾക്ക് 8891383805 എന്ന നമ്പറിൽ വാട്ട്സാപ് ചെയ്യുക.

17/06/2025

Hiring Course Co-ordinators for Management, Psychology, Teaching, Photography, Yoga Courses.
8891383805( WA )

Mindset
17/06/2025

Mindset

17/06/2025

വിവിധ സ്കിൽ കോഴ്സുകൾ ആരംഭിക്കാം ഓൺലൈൻ /ഓഫ് ലൈൻ
Contact: 8891383805 (WA)

Address

Tirur
Tirur Station
676101

Telephone

+919846764212

Website

Alerts

Be the first to know and let us send you an email when Goals Flnishing School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Goals Flnishing School:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category