DrG Student Solutions

DrG Student Solutions A Team always nurturing the future for Students !

Aligning Interests & Passion, Connecting Professionals and Navigating your Career to where it actually belong .!

ഏത് കോഴ്സ് പഠിക്കും എന്ന് കൺഫ്യൂഷൻ ആയോ?  ഇനി കൺഫ്യൂഷൻ ഒഴിവാക്കാം. ഇന്ത്യയിൽ ആദ്യമായി AI Generated Advanced 5 Dimensional...
14/05/2025

ഏത് കോഴ്സ് പഠിക്കും എന്ന് കൺഫ്യൂഷൻ ആയോ? ഇനി കൺഫ്യൂഷൻ ഒഴിവാക്കാം.
ഇന്ത്യയിൽ ആദ്യമായി AI Generated Advanced 5 Dimensional Aptitude Test.

കൺഫ്യൂഷൻ ഒഴിവാക്കാം

DrG Advanced Ai gen 5D Aptitude Test

1 Hour Personal Career counseling

50% Off 1300 650/-

Book Now: ‪+91 7510 700 007‬

Approved By
Mininstry of INDIA & UAE Govt

Recognized By
Startup india logo, Startup kerala logo - MSME logo

www.drgmentor.com
HiLite Mall, Calicut

മമ്മൂട്ടി മാതാപിതാക്കൾക്ക് നൽകുന്ന സന്ദേശം മലയാള സിനിമയുടെ മെഗാ സ്റ്റാർ മമ്മൂട്ടി, താൻ പഠിച്ച വക്കീൽ ജോലിയിൽ ഇന്നും തുടര...
27/04/2025

മമ്മൂട്ടി മാതാപിതാക്കൾക്ക് നൽകുന്ന സന്ദേശം

മലയാള സിനിമയുടെ മെഗാ സ്റ്റാർ മമ്മൂട്ടി, താൻ പഠിച്ച വക്കീൽ ജോലിയിൽ ഇന്നും തുടരുകയായിരുന്നുവെങ്കിൽ, പല വേഷങ്ങളും ഇന്ന് നമുക്ക് നഷ്ടമായിരുന്നേനെ.😢

പക്ഷെ, തന്റെ അഭിനയത്തോടുള്ള അടങ്ങാത്ത ആവേശവും മോഹവും ഇന്ന് അദ്ദേഹത്തെ മെഗാസ്റ്റാർ എന്ന പദവിയിലേക്ക് എത്തിച്ചു.
73 വയസ്സ് പിന്നിട്ടിട്ടും ഇന്നും യുവത്വത്തിന്റെ പ്രസരിപ്പോടെ അഭിനയരംഗത്ത് നെടുംതൂണായി തുടരുകയാണ്.🔥

പണത്തിനേക്കാൾ അദ്ദേഹം ആഗ്രഹിച്ചത് നടൻ ആവണമെന്നാണ്.
വക്കീൽ എന്ന പ്രൊഫഷണൽ ജോലി ഉപേക്ഷിച്ച്, ജോലിക്കും കൂലിക്കും യാതൊരു സ്ഥിരതയും ഉറപ്പുമില്ലാത്ത അഭിനയരംഗത്തേക്ക് പ്രവേശിക്കണമെങ്കിൽ അദ്ദേഹത്തിന്റെ പാഷനും ഡെഡിക്കേഷനും ചില്ലറയൊന്നുമല്ല.💯

പ്രിയ മാതാപിതാക്കളെ,

മമ്മൂട്ടി നൽകുന്ന ഒരു സന്ദേശമുണ്ട്.
പത്താം ക്ലാസും പ്ലസ്ടുവും ഡിഗ്രിയും കഴിഞ്ഞ നമ്മുടെ മക്കൾക്ക് കരിയറും കോഴ്സും തിരഞ്ഞെടുക്കുമ്പോൾ അവരുടെ കഴിവിനും ഇഷ്ടത്തിനുമനുസരിച്ചുള്ള കരിയറും കോഴ്സുമായിരിക്കണം.
മാർക്ക്‌ മാത്രം നോക്കി ഒരു കോഴ്സിൽ ഒതുക്കി നിർത്തുമ്പോൾ മാതാപിതാക്കളായ നാം തകർത്തു കളയുന്നത് അവരുടെ കഴിവിനെയും താല്പര്യങ്ങളെയുമാണ്.

കഴിവും താല്പര്യവും എങ്ങനെ കണ്ടെത്താം?

കുട്ടികളുടെ കഴിവും താല്പര്യവും കണ്ടെത്തുന്നതിനായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ട രീതിയാണ് Aptitude test (അഭിരുചി പരീക്ഷ).
Ai യുടെ സഹായത്തോടെ ഇന്ത്യയിൽ ആദ്യമായി 99% കൃത്യതയോടെ കുട്ടികളുടെ അഭിരുചി കണ്ടെത്തുന്നതിനായി Drg mentor Aptitude Test നടത്തുന്നുണ്ട്.

ഇന്ത്യ & യു എ ഇ ഗവണ്മെന്റ് അംഗീകാരത്തോടെ, ഇന്ത്യ-കേരള സ്റ്റാർട്ട്‌ അപ്പ് മിഷനുമായി പ്രവർത്തിക്കുന്ന സ്ഥാപനം നിലവിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക്
ഇതുവരെ Test ചെയ്തിട്ടുണ്ട്.

കൂടാതെ കുട്ടികൾക്ക് ഉപരിപഠന സംബന്ധമായ സംശയങ്ങൾക്ക് പേർസണൽ കൗൺസിലിംങ്ങും നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക് :
‪+91 7510 700 007‬
Calicut, HiLITE Mall

പരസ്യങ്ങൾ കണ്ട് കോഴ്സ് തീരുമാനിക്കുന്നതിന് മുമ്പ് DrG യുടെ Aptitude Test ചെയ്‌ത്‌ നിങ്ങളുടെ കഴിവിനും ഇഷ്ടത്തിനും യോജിച്ച...
29/01/2025

പരസ്യങ്ങൾ കണ്ട് കോഴ്സ് തീരുമാനിക്കുന്നതിന് മുമ്പ് DrG യുടെ Aptitude Test ചെയ്‌ത്‌ നിങ്ങളുടെ കഴിവിനും ഇഷ്ടത്തിനും യോജിച്ചതാണോ എന്ന് കൃത്യമായി പരിശോധിക്കാം.

ഇന്ന് തന്നെ Book ചെയ്യൂ.
Contact : +917510 700 007
www.drgmentor.com

- no - no

നല്ല തീരുമാനങ്ങളാണ് ഇന്ത്യൻ ഭരണഘടനയുടെ വിജയം. ഏവർക്കും റിപ്പബ്ലിക് ദിനാശംസകൾ Choose the right career for a brighter life...
26/01/2025

നല്ല തീരുമാനങ്ങളാണ് ഇന്ത്യൻ ഭരണഘടനയുടെ വിജയം.

ഏവർക്കും റിപ്പബ്ലിക് ദിനാശംസകൾ
Choose the right career for a brighter life with our Advanced Aptitude Test.

Book your aptitude test now and take the first step towards a successful future.

📞 For more details, contact us today!

Carrier തെരെഞ്ഞെടുക്കാൻ ഇതാണ് ബെസ്റ്റ് Time🎓👉🏻നിങ്ങളുടെ കഴിവുകളും താൽപ്പര്യങ്ങളും അനുസരിച്ച് ശരിയായ കോഴ്സ് തിരഞ്ഞെടുക്കാ...
01/01/2025

Carrier തെരെഞ്ഞെടുക്കാൻ ഇതാണ് ബെസ്റ്റ് Time🎓

👉🏻നിങ്ങളുടെ കഴിവുകളും താൽപ്പര്യങ്ങളും അനുസരിച്ച് ശരിയായ കോഴ്സ് തിരഞ്ഞെടുക്കാൻ DrG mentor യുടെ AI Advance 5- Dimension Aptitude Test നിങ്ങളെ സഹായിക്കും! 🚀💡

👉🏻ഈ New Year നിങ്ങളുടെ Carrier സ്വയം കണ്ടെത്തൂ. നിങ്ങളുടെ കഴിവുകൾ തിരിച്ചറിയൂ, ഉചിതമായ കോഴ്സ് തിരഞ്ഞെടുക്കൂ, Successful Future ലേക് കടക്കൂ! 🎯🔥

HAPPY NEW YEAR🪄✨

Contact number:+91 7510 700 007

Wish you have an ice day and Marry Christmas!🎄⛄This holiday season, give yourself the gift of clarity and direction! 🎯🎓 ...
25/12/2024

Wish you have an ice day and Marry Christmas!🎄⛄

This holiday season, give yourself the gift of clarity and direction! 🎯🎓 Are you ready to choose the right course that aligns with your interests and skills? Our Advanced AI Generated 5-Dimensional Aptitude Test is here to help! 🌟

Let our cutting-edge AI technology guide you to the perfect career path that suits your unique strengths.
💡 Whether you're into science, arts, technology, or business, we’ve got the solution to help you make the best decision for your future! 📚🔮

📞 Call us now at Mob: +91 7510 700 007 to book your test and get started on the path to success!

Moulding future leaders
18/11/2024

Moulding future leaders

13/05/2024

നിങ്ങളുടെ താല്പര്യങ്ങൾ കേൾക്ക്‌വാനും സപ്പോർട്ട് ചെയ്യുവാനും ആരുമില്ലാതെ പോയവരാണോ നിങ്ങൾ..
എങ്കിൽ തീർച്ചയായും നിങ്ങളുടെ മക്കൾക്കു ആ അവസ്ഥ വരരുതെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നിങ്ങൾ...
മക്കളുടെ മനസ്സറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കാം..!

For more details Connect with DOCTOR -G now

Contact us:
+91 8137 901 115
+91 7510 700 007
E-mail :doctorg.info@gmail.com
www.drgmentor.com

13/05/2024

കുട്ടികളുടെ ഹൃദയത്തിലേക്കും അഭിരുചികളിലേക്കും ഞങ്ങൾ കടന്ന് ചെല്ലുന്നത് ഈ നാല് വഴികളിലൂടെയാണ്…

സ്വയം കണ്ടെത്താം Doctor Gയിലൂടെ!

For more details Connect with DOCTOR -G now

Contact us:
+91 8137 901 115
+91 7510 700 007
E-mail :doctorg.info@gmail.com
www.drgmentor.com

അമ്മയെപ്പോലെ മനസ്സറിഞ്ഞ് കൂടെ നിൽക്കാനാണ് ഞങ്ങളും ശ്രമിക്കുന്നത്.Elevate your Career dreams with DOCTOR-G, through the "...
11/05/2024

അമ്മയെപ്പോലെ മനസ്സറിഞ്ഞ് കൂടെ നിൽക്കാനാണ് ഞങ്ങളും ശ്രമിക്കുന്നത്.

Elevate your Career dreams with DOCTOR-G, through the "Connecting Professional" Method.

Contact us:
+91 8137 901 115
+91 7510 700 007
E-mail: doctorg.info@gmail.com
www.drgmentor.com

ഈ വർഷം +2 ഹയർ സെക്കന്ററി പരീക്ഷയെഴുതിയ എല്ലാ വിദ്യാർത്ഥികൾക്കും ആശംസകൾ.അക്കങ്ങളുടെ അടിസ്ഥാനത്തിൽ അളക്കാതെ നമ്മുക്കവരെ ചേ...
09/05/2024

ഈ വർഷം +2 ഹയർ സെക്കന്ററി പരീക്ഷയെഴുതിയ എല്ലാ വിദ്യാർത്ഥികൾക്കും ആശംസകൾ.
അക്കങ്ങളുടെ അടിസ്ഥാനത്തിൽ അളക്കാതെ നമ്മുക്കവരെ ചേർത്തുനിർത്താം.

Contact us:
+91 8137 901 115
+91 7510 700 007
E-mail :doctorg.info@gmail.com
www.drgmentor.com

09/05/2024

നിങ്ങളുടെ പാഷനും,കരിയറും,ഗോളും ഒരേ ദിശയിൽ കൊണ്ടുപോകാൻ കഴിയാതെ വിഷമിക്കുന്നവരാണോ നിങ്ങൾ?

എങ്കിൽ ഞങ്ങൾ സഹായിക്കാം! നിങ്ങളുടെ കരിയർ നിങ്ങൾ ആഗ്രഹിച്ച പോലെ പടുത്തുയർത്താൻ Doctor G ഒപ്പമുണ്ട്.

Contact us:
+91 8137 901 115
+91 7510 700 007
E-mail :doctorg.info@gmail.com
www.drgmentor.com

Address

Tirur
676101

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Alerts

Be the first to know and let us send you an email when DrG Student Solutions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to DrG Student Solutions:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category