AIDIT TIRUR

AIDIT TIRUR Centre For Physiotherapy & Advanced Rehabilitation

Happy independence day❤️
14/08/2025

Happy independence day❤️

.*🔹MOTHERS DAY❤️സൗജന്യ ഫിസിയോ തെറാപ്പി ക്യാമ്പ്🔹**Mothers day യോട് അനുബന്ധിച്ചു മെയ്‌ 11 ഞായറാഴ്ച്ച തിരുർ AAK MALL ൽ വെച...
09/05/2025

.
*🔹MOTHERS DAY❤️സൗജന്യ ഫിസിയോ തെറാപ്പി ക്യാമ്പ്🔹*

*Mothers day യോട് അനുബന്ധിച്ചു മെയ്‌ 11 ഞായറാഴ്ച്ച തിരുർ AAK MALL ൽ വെച്ച് AIDIT നടത്തുന്ന സൗജന്യ ഫിസിയോ ക്യാമ്പിലേക്ക് ഇനി നിങ്ങൾക്കും പങ്കെടുക്കാം.പുതിയ അമ്മമാർക്കും പരിചയസമ്പന്നരായ അമ്മമാർക്കും പ്രസവശേഷവും ആർത്തവ വിരാമത്തോടും അനുബന്ധിച്ചുണ്ടാവുന്ന ശാരീരികവും മാനസികവുമായ എല്ലാ ആശങ്കകൾക്കും പരിഹരമാർഗങ്ങളും അതോടൊപ്പം സീനിയർ ഫാമിലി ഫിസിഷ്യൻ ആയ Dr.ഹാതിക്കയുടെ സൗജന്യ പരിശോധനയും ലഭ്യമാണ് ❤️

*🗓️തിയതി : 2025 May11*

*🔖ദിവസം : ഞായറാഴ്ച*

*⏰സമയം : 3Pm - 6Pm*

*📍സ്ഥലം :AAK MALL
2nd floor.
near foodcourt.
Tirur

*മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ :*

📱 *8086 090 888*
*ഹെല്പ് ഡെസ്ക്*
📱 *9072 36 00 33*
➖ ➖ ➖ ➖ ➖ ➖ ➖ ➖
*എയ്ഡിറ്റ് - സെന്റർ ഫോർ ഫിസിയോതെറാപ്പി ആൻഡ് അഡ്വാൻസ്ഡ് റീഹാബിലിറ്റേഷൻ.
തിരൂർ, ഓപ്പോസിറ്റ് ട്രസ്റ്റ് പ്ലാസ ഓഡിറ്റോറിയം, കോഴിക്കോട് റോഡ് - തിരൂർ, മലപ്പുറം

Follow us on : https://www.instagram.com/aidit_tirur

കൈയിലെ വേദന, മരവിപ്പ് , തള്ളവിരൽ , ചൂണ്ടുവിരൽ, നടുവിരൽ, മോതിരവിരലിന്റെ തള്ളവിരൽ വശം എന്നിവിടങ്ങളിൽ തരിപ്പ് അനുഭവപ്പെടൽ എ...
22/04/2025

കൈയിലെ വേദന, മരവിപ്പ് , തള്ളവിരൽ , ചൂണ്ടുവിരൽ, നടുവിരൽ, മോതിരവിരലിന്റെ തള്ളവിരൽ വശം എന്നിവിടങ്ങളിൽ തരിപ്പ് അനുഭവപ്പെടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചികിത്സിച്ചില്ലെങ്കിൽ, തള്ളവിരലിന്റെ അടിഭാഗത്തുള്ള തീനാർ പേശികളുടെ സംവേദനക്ഷമത നഷ്ടപ്പെടുന്നതിനും, ബലഹീനതയ്ക്കും, ചുരുങ്ങലിനും കാരണമാകുന്നു..

ബുക്കിങ്ങിനും സൗജന്യ ഗൈഡൻസിനും വിളിക്കൂ :
+919072360033 | +918086090888

എയ്ഡിറ്റ് - സെന്റർ ഫോർ ഫിസിയോതെറാപ്പി ആൻഡ് അഡ്വാൻസ്ഡ് റീഹാബിലിറ്റേഷൻ.
തിരൂർ, ഓപ്പോസിറ്റ് ട്രസ്റ്റ് പ്ലാസ ഓഡിറ്റോറിയം, കോഴിക്കോട് റോഡ് - തിരൂർ, മലപ്പുറം

Follow us on : https://www.instagram.com/aidit_tirur

31/03/2025
എന്താണ് സെർവിക്കോജനിക് ഹെഡ്എയ്ക്? തലയ്ക്കും കഴുത്തിനും വേദന, ഓക്കാനം, ഛർദ്ദി, കണ്ണുകൾക്ക് ചുറ്റുമുള്ള വേദന തുടങ്ങിയവയാണ്...
10/02/2025

എന്താണ് സെർവിക്കോജനിക് ഹെഡ്എയ്ക്?
തലയ്ക്കും കഴുത്തിനും വേദന, ഓക്കാനം, ഛർദ്ദി, കണ്ണുകൾക്ക് ചുറ്റുമുള്ള വേദന തുടങ്ങിയവയാണ് സെർവിക്കോജനിക് ഹെഡ്എയ്കിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ. തലയുടെയും കഴുത്തിന്റെയും ഒരു വശത്ത് മുകളിലേക്കും താഴേക്കും അനുഭവപ്പെടുന്ന വേദന, ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ആഴത്തിൽ ശ്വസിക്കുമ്പോഴോ ഉള്ള വേദന, കഴുത്ത് സ്വതന്ത്രമായി ചലിപ്പിക്കാൻ കഴിയാതെ വരുന്നത് തുടങ്ങിയവയും സെർവിക്കോജനിക് ഹെഡ്എയ്കിന്റെ ലക്ഷണങ്ങളാണ്.

സെർവിക്കോജനിക് ഹെഡ്എയ്കും മൈഗ്രേനും വ്യത്യസ്തമാണെങ്കിലും, രണ്ടിന്റെയും ചില ലക്ഷണങ്ങൾ സമാനമായിരിക്കും.
ഫിസിയോ തെറാപ്പിയിലൂടെ പൂർണമായും പരിഹരിക്കാവുന്നതാണ്. ...

ബുക്കിങ്ങിനും സൗജന്യ ഗൈഡൻസിനും വിളിക്കൂ :
+919072360033 | +918086090888

എയ്ഡിറ്റ് - സെന്റർ ഫോർ ഫിസിയോതെറാപ്പി ആൻഡ് അഡ്വാൻസ്ഡ് റീഹാബിലിറ്റേഷൻ.
തിരൂർ, ഓപ്പോസിറ്റ് ട്രസ്റ്റ് പ്ലാസ ഓഡിറ്റോറിയം, കോഴിക്കോട് റോഡ് - തിരൂർ, മലപ്പുറം

Follow us on : https://www.instagram.com/aidit_tirur

നിങ്ങൾക്ക് കഴുത്തിലെ വേദന കൈകളിലേക്ക് ഇറങ്ങി വരുന്നുണ്ടോ ???തുടക്കത്തിലെ ചികിത്സിച്ചാൽ  കൈകളിലെ തരിപ്പും കഴുത്ത് വേദനയും...
31/01/2025

നിങ്ങൾക്ക് കഴുത്തിലെ വേദന കൈകളിലേക്ക് ഇറങ്ങി വരുന്നുണ്ടോ ???
തുടക്കത്തിലെ ചികിത്സിച്ചാൽ കൈകളിലെ തരിപ്പും കഴുത്ത് വേദനയും പൂര്‍ണമായും മാറ്റാം..

ബുക്കിങ്ങിനും സൗജന്യ ഗൈഡൻസിനും വിളിക്കൂ :
+919072360033 | +918086090888

എയ്ഡിറ്റ് - സെന്റർ ഫോർ ഫിസിയോതെറാപ്പി ആൻഡ് അഡ്വാൻസ്ഡ് റീഹാബിലിറ്റേഷൻ.
തിരൂർ, ഓപ്പോസിറ്റ് ട്രസ്റ്റ് പ്ലാസ ഓഡിറ്റോറിയം, കോഴിക്കോട് റോഡ് - തിരൂർ, മലപ്പുറം

Follow us on : https://www.instagram.com/aidit_tirur

നടുവിനും അതിന്റെ ചുറ്റുഭാഗത്തുമുണ്ടാകുന്ന വേദന, നടുവിൽനിന്ന് കാലുകളിലേക്ക് പടരുന്ന വേദന, കാലുകളിൽ മാത്രം കാണപ്പെടുന്ന വേ...
22/11/2024

നടുവിനും അതിന്റെ ചുറ്റുഭാഗത്തുമുണ്ടാകുന്ന വേദന, നടുവിൽനിന്ന് കാലുകളിലേക്ക് പടരുന്ന വേദന, കാലുകളിൽ മാത്രം കാണപ്പെടുന്ന വേദന എന്നിവയെല്ലാം നട്ടെല്ലിന്റെ അനാരോഗ്യത്തിന്റെ ലക്ഷണങ്ങളാകാം.തരിപ്പ്, പുകച്ചിൽ, ചുട്ടു നീറ്റൽ. കാലുകൾക്കുണ്ടാകുന്ന ബലക്കുറവ്, കടച്ചിലും തരിപ്പും മൂലം കൂടുതൽ സമയം നിൽക്കാനും നടക്കാനും സാധിക്കാതെ വരിക, മലബന്ധം, മൂത്രതടസ്സം തുടങ്ങിയവയെല്ലാം ഞരമ്പ് ഞെരുങ്ങുന്നത് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളുടെ സൂചനകളാണ്. നടുവേദന വരുമ്പോൾ ശസ്ത്രക്രിയയെയും മരുന്നുകളെയും പേടിച്ചു സഹിച്ചു ജീവിക്കേണ്ട കാര്യമില്ല. ..ശരിയായ ഫിസിയോതെറാപ്പി ചികിത്സയിലൂടെ വേദനയിൽ നിന്ന് രക്ഷപെട്ടു ജീവിക്കാൻ അവസരങ്ങൾ ഏറെയുണ്ടെന്ന് തിരിച്ചറിയുക. തുടക്കത്തിൽ തന്നെ കാരണം കണ്ടെത്തി ചികിത്സിക്കുകയാണെങ്കിൽ പൂർണ്ണമായി ഭേദമാക്കാവുന്നതാണ്. ബുക്കിങ്ങിനും സൗജന്യ ഗൈഡൻസിനും വിളിക്കൂ : +919072360033 | +918086090888 എയ്ഡിറ്റ് - സെന്റർ ഫോർ ഫിസിയോതെറാപ്പി ആൻഡ് അഡ്വാൻസ്ഡ് റീഹാബിലിറ്റേഷൻ. തിരൂർ, ഓപ്പോസിറ്റ് ട്രസ്റ്റ് പ്ലാസ ഓഡിറ്റോറിയം, കോഴിക്കോട് റോഡ് - തിരൂർ, മലപ്പുറം Follow us on : https://www.instagram.com/aidit_tirur

വിവിധ ജീവിത ഘട്ടങ്ങളിലുള്ള സ്ത്രീകളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിന് സമഗ്രമായ ഫിസിയോതെറാപ്പി സേവനങ്ങൾ AIDIT ഉ...
10/11/2024

വിവിധ ജീവിത ഘട്ടങ്ങളിലുള്ള സ്ത്രീകളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിന് സമഗ്രമായ ഫിസിയോതെറാപ്പി സേവനങ്ങൾ AIDIT ഉറപ്പ്നൽകുന്നു.
യൂറിനറിഇൻകോൺഡിനൻസ് (മൂത്രശയ നിയന്ത്രണം നഷ്ടപ്പെടൽ )സ്‌ട്രെസ്സ്ഇൻകോൺഡിനൻസ്(സമ്മർദ്ധംഉണ്ടാവുമ്പോളുള്ള നിയന്ത്രണമില്ലാത്തമൂത്രംപോക്ക്)എപ്പോഴും മൂത്രമൊഴിക്കാനുള്ള തോന്നൽമൂത്രസഞ്ചി,ഗർഭപാത്രം ,മാലാശയം,കുടൽ തുടങ്ങിയപെൽവിക് അവയവങ്ങൾബലക്കുറവ് ഗർഭപാത്രം ഇറങ്ങി വരുന്ന അവസ്ഥ (യൂട്രസ് പ്രൊലാപ്സ് )ഗർഭകാല നടുവേദന മലം നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ട് (ഫീക്കൽ ഇൻകോൺഡിനൻസ് )മുലയൂട്ടൽ ബുദ്ധിമുട്ടുകൾ (mastitis, plugged ducts )ഡയസ്റ്റാറ്റിക് റെക്റ്റി (വയറിന്റെ പേശികൾ വേർപിരിഞ് അയഞ്ഞു തൂങ്ങുന്ന അവസ്ഥ )പെൽവിക് ഫ്ലോർ വ്യായാമങ്ങൾ ഗർഭധാരണത്തിന് മുൻപും ശേഷവും ഉള്ള വ്യായാമങ്ങളും പുണരുധാരണവും ആർത്തവ വിരമാവുമായി ബന്ധപ്പെട്ടആശങ്കകൾഓസ്റ്റീയോപൊറോസിസ്PCODഡിസ്‌മേനോറിയ
തുടങ്ങിയ സ്ത്രീകൾക്കുണ്ടാവുന്ന എല്ലാ ആശങ്കകൾക്കും പരിഹാരം ഫിസിയോ തെറാപ്പിയിലൂടെ AIDIT നിങ്ങൾക്ക് ഉറപ്പ് നൽകുന്നു

ബുക്കിങ്ങിനും സൗജന്യ ഗൈഡൻസിനും വിളിക്കൂ :
+919072360033 | +918086090888

AIDIT centre for physiotherapy and advanced rehabilitation
എയ്ഡിറ്റ് - സെന്റർ ഫോർ ഫിസിയോതെറാപ്പി ആൻഡ് അഡ്വാൻസ്ഡ് റീഹാബിലിറ്റേഷൻ.
തിരൂർ, ഓപ്പോസിറ്റ് ട്രസ്റ്റ് പ്ലാസ ഓഡിറ്റോറിയം, കോഴിക്കോട് റോഡ് - തിരൂർ, മലപ്പുറം

Follow us on : https://www.instagram.com/aidit_tirur

മനസ്സ് വേദന അനുഭവിക്കുന്നവർ നിശബ്ദരായി സഹിക്കുന്നത് എന്തു കൊണ്ടായിരിക്കും എന്നു നിങ്ങൾ എപ്പോളെങ്കിലും ചിന്തിച്ചിട്ടുണ്ടോ...
15/10/2024

മനസ്സ് വേദന അനുഭവിക്കുന്നവർ നിശബ്ദരായി സഹിക്കുന്നത് എന്തു കൊണ്ടായിരിക്കും എന്നു നിങ്ങൾ എപ്പോളെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ??ആ നിശബ്ദതയെ ഒരു തുറന്നുപറചിലിലൂടെ ഭേദിച്ചാലോ നമുക്ക്? ?പരിശീലനം നേടിയ വിദഗ്ദ്ധ സൈക്കോളജിസ്റ്റുകളുടെ സഹായത്തോടെ നിങ്ങൾക്ക് മാനസിക സമ്മർദ്ദം, വിഷാദം,ഉത്ക്കണ്ഡ എന്നിവയെ ഫലപ്രദമായി നേരിടാം. ബുക്കിങ്ങിനായി വിളിക്കൂ
9072360033
8848427147
8086 090 888

എയ്ഡിറ്റ് - സെന്റർ ഫോർ ഫിസിയോതെറാപ്പി ആൻഡ് അഡ്വാൻസ്ഡ് റീഹാബിലിറ്റേഷൻ സെന്ററിൽ ഇപ്പോൾ ഫിസിയോതെറാപ്പി വിഭാഗത്തിന് പുറമെ *മ...
08/10/2024

എയ്ഡിറ്റ് - സെന്റർ ഫോർ ഫിസിയോതെറാപ്പി ആൻഡ് അഡ്വാൻസ്ഡ് റീഹാബിലിറ്റേഷൻ സെന്ററിൽ ഇപ്പോൾ ഫിസിയോതെറാപ്പി വിഭാഗത്തിന് പുറമെ *മാനസികാരോഗ്യ - സ്‌പീച്ച്തെറാപ്പി* വിഭാഗങ്ങളും പ്രവർത്തനം തുടങ്ങിയിരിക്കുന്നു. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളിലും നിങ്ങളെ സഹായിക്കാൻ *സൈക്കോളജിസ്റ്റ് - സഫ ജഹാന്ഗീർ*, കുട്ടികളിലും മറ്റും നേരത്തെ കണ്ടെത്തിയാൽ പൂർണമായും പരിഹരിക്കാൻ കഴിയുന്ന സംസാരംവൈകല്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് *സ്‌പീച്ച് ആൻഡ് ലാഗ്വേജ് പത്തോളജിസ്റ്റ് - ലബീബ* തുടങ്ങിയവർ ഇപ്പോൾ ഐഡിറ്റ് സെന്ററിൽ കൺസൽട്ടിങ് തുടങ്ങിയിരിക്കുന്നു.

ബുക്കിങ്ങിനും സൗജന്യ ഗൈഡൻസിനും വിളിക്കൂ :
+919072360033 | +918086090888

എയ്ഡിറ്റ് - സെന്റർ ഫോർ ഫിസിയോതെറാപ്പി ആൻഡ് അഡ്വാൻസ്ഡ് റീഹാബിലിറ്റേഷൻ.
തിരൂർ, ഓപ്പോസിറ്റ് ട്രസ്റ്റ് പ്ലാസ ഓഡിറ്റോറിയം, കോഴിക്കോട് റോഡ് - തിരൂർ, മലപ്പുറം

Follow us on : https://www.instagram.com/aidit_tirur

വ്യായാമം ശരീരത്തെ എങ്ങനെ ശക്തിപ്പെടുത്തുന്നുവോ അതുപോലെ തന്നെ കൗൺസിലിങ് മാനസികാരോഗ്യത്തെ ശക്തിപ്പെടുത്തുന്നു. .പരിശീലനം ന...
07/10/2024

വ്യായാമം ശരീരത്തെ എങ്ങനെ ശക്തിപ്പെടുത്തുന്നുവോ അതുപോലെ തന്നെ കൗൺസിലിങ് മാനസികാരോഗ്യത്തെ ശക്തിപ്പെടുത്തുന്നു. .പരിശീലനം നേടിയ വിദഗ്ദ്ധ സൈക്കോളജിസ്റ്റുകളുടെ സഹായത്തോടെ നിങ്ങൾക്ക് മാനസിക സമ്മർദ്ദം, വിഷാദം,ഉത്ക്കണ്ഡ എന്നിവയെ ഫലപ്രദമായി നേരിടാം. ബുക്കിങ്ങിനായി വിളിക്കൂ
9072360033
8086 090 888

പരിഗണിക്കപ്പെടാതിരിക്കുകയും മനസ്സിലാക്കപ്പെടാതെയുമിരിക്കുന്നിടത്തു മനുഷ്യർ സമാധാനമില്ലാത്ത ജീവിതത്തിൽ അകപ്പെട്ടത് പോലെയാ...
01/10/2024

പരിഗണിക്കപ്പെടാതിരിക്കുകയും മനസ്സിലാക്കപ്പെടാതെയുമിരിക്കുന്നിടത്തു മനുഷ്യർ സമാധാനമില്ലാത്ത ജീവിതത്തിൽ അകപ്പെട്ടത് പോലെയാകുന്നു. .ഒപ്പമുള്ളവർ തിരിച്ചറിയാതെയിരിക്കുന്ന അവസ്ഥ നന്നേ ഭീകരമാണ്. .കാലങ്ങളായിട്ട് അങ്ങനെയിരുന്നാൽ ഏതൊരു മനുഷ്യനും ചുരുങ്ങി പോവുന്നു. ..ഒരു തുറന്നു പറച്ചിലിലൂടെ നിങ്ങൾ ചുരുങ്ങിപ്പോവാതിരിക്കാൻ...
നിങ്ങളെ കേൾക്കാൻ വിദഗ്ധ സൈക്കോളജിസ്റ്റുകളുടെ സേവനം ഞങ്ങൾ നിങ്ങൾക്കായി ഉറപ്പ് നൽകുന്നു ❤️വിശദ വിവരങ്ങൾക്കായി വിളിക്കൂ :8086 090 888
9072 36 00 33

Address

Pookayil
Tirur
676107

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+918086090888

Website

Alerts

Be the first to know and let us send you an email when AIDIT TIRUR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to AIDIT TIRUR:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram