14/06/2025
നൻമ തിരൂരിന്റെ പതിനേഴാം വാർഷികത്തോടനുബന്ധിച്ച് കോട്ടക്കൽ അൽ മാസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ലോകരക്തദാന ദിനമായ June 14 ന് ശനിയാഴ്ച സംഘടിപ്പിച്ച സന്നദ്ധ രക്ത ദാന ക്യാംപിൽ ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ ഡോ. ഫഹീമിൽ നിന്നും നൻമ തിരൂരിന് വേണ്ടി പ്രസിഡന്റ് പി.എം.ഫൈസൽ ക്യാമ്പ് സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നു.