01/10/2025
ലോക വയോജന ദിനം 2025 🧓🏻
വയോജനങ്ങളുടെ ആരോഗ്യവും സന്തോഷവും സംരക്ഷിക്കുക നമ്മുടെ ബാധ്യതയാണ്.
ലോക വയോജന ദിനത്തിന്റെ ഭാഗമായി IMCH ഒരുക്കുന്നു - ഫിസിയോതെറാപ്പി ബോധവത്കരണ ക്ലാസ് .
📅 ഒക്ടോബർ 04, 2025
🕚 രാവിലെ 11 മണിക്ക്
📍 IMCH,Alathiyur
കൂടുതൽ വിവരങ്ങൾക്ക്:
9447 030 102 | 0494 266 00 00
📍 IMCH, Alathiyur