NMC Hospital Chemmad

NMC Hospital Chemmad NMC Hospital Chemmad provides specialised care for medical and dental departments.

Our super speciality clinic consists of Casuality and Trauma care , medical laboratory which is an authorised unit of ASWINI diagnostics Calicut

13/11/2025

“Stay sweet, beat diabetes! ”

“Beating strong, living long! Wishing you a healthy heart on World Heart Day from NMC Hospital 🫀   ”
29/09/2025

“Beating strong, living long! Wishing you a healthy heart on World Heart Day from NMC Hospital 🫀 ”

29/09/2025
29/07/2025

CMC @ HOME MOBILE CLINIC 💊💉
“Join us for free consultations, health screenings, and more! 🏥 ”

വയറിളക്കം വന്നാൽ എന്തെല്ലാം ശ്രദ്ധിക്കണം....?വയറിളക്കം ഉണ്ടായാൽ നമുക്ക് എന്തെല്ലാം നൽകാം.. 📌 ഉപ്പിട്ട കഞ്ഞി വെള്ളം📌 ഇഡ്ഡ...
02/06/2025

വയറിളക്കം വന്നാൽ എന്തെല്ലാം ശ്രദ്ധിക്കണം....?

വയറിളക്കം ഉണ്ടായാൽ നമുക്ക് എന്തെല്ലാം നൽകാം..

📌 ഉപ്പിട്ട കഞ്ഞി വെള്ളം
📌 ഇഡ്ഡലി
📌 ഉപ്പിട്ട നാരങ്ങ വെള്ളം
📌കരിക്കിൻ വെള്ളം
📌 കഞ്ഞി
📌 പുയുങ്ങിയ ഏത്തപ്പഴം

Follow on Instagram

I’m on Instagram as . Install the app to follow my photos and videos. https://www.instagram.com/invites/contact/?igsh=ue01wh9do1o4&utm_content=u41a7aq

ഞങ്ങളുടെ സേവനങ്ങൾക്കും മെഡിക്കൽ അറിവുകൾക്കും ജോയിൻ ചെയ്യുക 👇🏻
https://chat.whatsapp.com/GSlKIukLx3v1o3Ly1nPqsn

ഹോം കെയർ സർവീസ്*
സീനിയർ ഡോക്ടറുടെയും നഴ്സിംഗ് സ്റ്റാഫിന്റെയും സേവനം ലഭ്യമാണ്.

-————————

*ജനറൽ ഡോക്ടറുടെ സേവനം രാവിലെ 10:30 മുതൽ രാത്രി 7:30
വരെ*

*മറ്റു സ്‌പെഷ്യാലിറ്റി ഡോക്ടേഴ്‌സ്*

മുൻ കൂട്ടി ബുക് ചെയ്യുക

*സ്ത്രീ രോഗ വിഭാഗം*

🧑🏻‍⚕️ Dr രമ്യ MBBS, MS, DNB
വ്യാഴം 10:30AM

🧑🏻‍⚕️ എല്ല് രോഗ വിഭാഗം

*Dr സുഹൈൽ എ. പി *MBBS,Dortho,DNB,MCH ortho*
ചൊവ്വ
4:00PM മുതൽ

👨🏻‍⚕Dr പി.ഹുസൈൻ MD (Med), MRCP, (UK), Endocrinology &Diabetes PG Dip Diab (Australia), CCMTD (Thyroid)

ശനിയാഴ്ച 10 am മുതൽ

*നെഞ്ച് &അലർജി രോഗ വിഭാഗം*

👨‍⚕️Dr അഷ്‌റഫലി അലി പൂവിൽ
MBBS, MD
ഞായറാഴ്ച്ച 10:30 മുതൽ

*ജനറൽ മെഡിസിൻ*

👩🏻‍⚕Dr ആഷിഖ് V. MBBS
10:00 മുതൽ

🧑🏻‍⚕️ Dr കബീര്‍ MBBS
4:00 മുതൽ

-——————————

🏥 *NMC ചെമ്മാട്*
*☎️ 9562703700

ചിക്കൻ പോക്സ് വന്നാൽ....!!!ലക്ഷണങ്ങൾപനിതലവേദന► വിശപ്പില്ലായ്മക്ഷീണംശരീരത്തിൽ കുമിളകൾ (പിങ്ക് /ചുവപ്പ്)രോഗപ്പകർച്ചഅണുബാധയ...
28/05/2025

ചിക്കൻ പോക്സ് വന്നാൽ....!!!

ലക്ഷണങ്ങൾ

പനി
തലവേദന
► വിശപ്പില്ലായ്മ
ക്ഷീണം
ശരീരത്തിൽ കുമിളകൾ (പിങ്ക് /ചുവപ്പ്)

രോഗപ്പകർച്ച

അണുബാധയുള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന കണങ്ങളിലൂടെയും ചിക്കൻപോക്‌സ് കുമിളകളിലെ ദ്രവത്തിൽ നിന്നും രോഗം പകരാം.

രോഗം വന്നാൽ

> രോഗി മറ്റുള്ളവരുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെടരുത്

പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക

> രോഗി ഉപയോഗിച്ച വസ്തുക്കൾ മറ്റുള്ളവരുമായി പങ്കിടരുത്

* വായു സഞ്ചാരമുള്ള മുറിയിൽ വിശ്രമിക്കുക

> ധാരാളം വെള്ളം കുടിക്കുക

> ആൻ്റിവൈറൽ മരുന്ന് ചിക്കൻപോക്സ്‌സിൻ്റെ ചികിത്സയ്ക്ക് ഫലപ്രദം

>അശാസ്ത്രീയ ചികിത്സകൾ ഒഴിവാക്കുക

Follow on Instagram
https://www.instagram.com/nmc_hospital_chemmad?igsh=aDRnMnV2MmV4NXh1

ഞങ്ങളുടെ സേവനങ്ങൾക്കും മെഡിക്കൽ അറിവുകൾക്കും ജോയിൻ ചെയ്യുക 👇🏼
https://chat.whatsapp.com/GSlKIukLx3v1o3Ly1nPqsn

ഹോം കെയർ സർവീസ്*
സീനിയർ ഡോക്ടറുടെയും നഴ്സിംഗ് സ്റ്റാഫിന്റെയും സേവനം ലഭ്യമാണ്.

-------------------------

*ജനറൽ ഡോക്ടറുടെ സേവനം രാവിലെ 10:30 മുതൽ ഉച്ചക്ക് 1:00 വരെ*

*മറ്റു സ്‌പെഷ്യാലിറ്റി ഡോക്ടേഴ്‌സ്*

മുൻ കൂട്ടി ബുക് ചെയ്യുക

*സ്ത്രീ രോഗ വിഭാഗം*

🧑🏻‍⚕️ Dr രമ്യ MBBS, MS, DNB
വ്യാഴം 10:30 AM

🧑🏻‍⚕️ എല്ല് രോഗ വിഭാഗം

*Dr സുഹൈൽ എ. പി * *MBBS,Dortho,DNB,MCH ortho*
ചൊവ്വ
04:00PM മുതൽ

👨🏻‍⚕Dr പി. ഹുസൈൻ MD (Med),MRCP (UK),Endocrinology & Diabetes PG Dip Diab (Australia ),CCMTD (Thyroid)

ശനിയാഴ്ച 10:00 AM മുതൽ

*ജനറൽ മെഡിസിൻ*

👩🏻‍⚕Dr ആഷിഖ് V. MBBS
10:00 മുതൽ

🧑🏻‍⚕️ Dr കബീര്‍ MBBS
4:00 മുതൽ

-------------------------------

🏥 *NMC ചെമ്മാട് *
*☎️ 9562703700

Address

NMC Hospital Chemmad
Tirurangadi
676306

Alerts

Be the first to know and let us send you an email when NMC Hospital Chemmad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category