20/08/2021
ശ്രീ മനു സന്തോഷ്‌നിരണം 🌲❤️മറിയാമ്മ എബ്രഹാം എന്ന പേഷ്യന്റിന് പുഷ്പ്പഗിരി ഹോസ്പിറ്റലിൽ ഇന്ന് തന്റെ ജീവരക്തം ദാനം ചെയ്തു. നിരവധി തവണ രക്തം ദാനം ചെയ്ത കൂടെപ്പിറപ്പിനു ആശംസകൾ അഭിനന്ദനങ്ങൾ ബ്രോ ❤️🌲🌲അറേഞ്ച് ചെയ്തത് കൂടെപ്പിറപ്പ് ബ്ലഡ് ബാങ്ക് ഗ്രൂപ്പിന്റെ കൈതാങ്ങായി നിരവധി രക്തദാന കേസ്കളിൽ രക്തം അറേഞ്ച് ചെയ്യുന്ന ശ്രീ. അജി കടപ്പിലാരിൽ 👍🌲👍👍🙏🏻🙏🏻🙏🏻താങ്ക്സ് 🙏🏻🙏🏻ഒരുപാട് പേർ ഗ്രുപ്പിനു വേണ്ടി രക്തദാനം നിർവഹിക്കുന്നണ്ട് കോവിഡ് എന്ന മഹാമാരി നമ്മുടെ നാടിനെ പ്രതിസന്ധിയിൽ ആഴ്ത്തുമ്പോൾ കൂടെ പ്പിറപ്പ്കളുടെ ജീവന് വേണ്ടി ഒരുമിച്ചു പ്രവർത്തിക്കുന്ന എല്ലാ നല്ല മനസുകൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു ❤️❤️❤️❤️❤️ *team കൂടെപ്പിറപ്പ്*
❤️❤️❤️❤️❤️