21/03/2020
കൊറോണ സമുഹവ്യാപനത്തിനെതിരായ മുൻകരുതലിൻ്റെ ഭാഗമായി ഡോ.അഖിൽ സ് ഡി- കെയർ മൾട്ടിസ്പെഷ്യാലിറ്റി ഡെൻറ്റൽ ക്ലിനിക്ക് ,തൃക്കരിപ്പൂർ , 21/03/2020 മുതൽ 31/03/2020 വരെ പ്രവർത്തനം നിർത്തി വെയ്ക്കാൻ തീരുമാനിച്ചിരിക്കുന്നു. അതു കൊണ്ട് ഇത് ഒരു അറിയിപ്പ് ആയി കരുതി എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
ഡോ.അഖിൽ.എ.ഭാസ്ക്കരൻ
അടിയന്തര ചികിത്സ ആവശ്യമുള്ളവർക്ക് താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടാം.
9481415400