KTCT Hospital

KTCT Hospital We’re a 350-bed multi-specialty hospital with 40+ expert doctors and 150+ dedicated staff.

Since 1986, providing 24/7 affordable care, diagnostics & emergency treatment. KTCT Hospital, under the prestigious Kaduvayil Thangal Charitable Trust(KTCT), is one of the greatest establishment in Kerala. Located along side the Attingal - Kollam Highway, it's easily accessible with 24*7 emergency services. The state-of-the-art facilities with experienced and talented doctors, had attained timely excellence in the medical industry. Our USP's
Finest Clinical Talents
Professional services
State-of-the-art facilities
24*7 services
Emergency services
Timely Health Care
Safe, reliable and cost-effective healthcare services

KTCT ലാബില്‍ ഹോം കളക്ഷന്‍ സൗ കര്യം ലഭ്യമാണ്‌. വീട്ടില്‍ വന്ന് ടെസ്റ്റ് സാമ്പിളുകള്‍ ശേഖരിക്കും. പ്രായമാവര്‍ക്കും, രോഗബാധ...
04/12/2025

KTCT ലാബില്‍ ഹോം കളക്ഷന്‍ സൗ കര്യം ലഭ്യമാണ്‌. വീട്ടില്‍ വന്ന് ടെസ്റ്റ് സാമ്പിളുകള്‍ ശേഖരിക്കും. പ്രായമാവര്‍ക്കും, രോഗബാധിതര്‍ക്കും വലിയ ഒരു ആശ്വാസമായാണ്‌ ഈ സംവിധാനം ആരംഭിച്ചിരിക്കുന്നത്.

ആത്മവിശ്വാസവും ശുഭപ്രതീക്ഷയും കൊണ്ട് എന്തിനേയു കീ‍ഴടക്കാം.
02/12/2025

ആത്മവിശ്വാസവും ശുഭപ്രതീക്ഷയും കൊണ്ട് എന്തിനേയു കീ‍ഴടക്കാം.

02/12/2025

ഇനി ക്യൂ നിന്ന് സമയം കളയേണ്ട. KTCT യിലെ സേവനങ്ങള്‍ എല്ലാം ഓണ്‍ലൈനില്‍ ഒറ്റ ടച്ചില്‍ ലഭ്യമാണ്‌. ഡോക്ടറുടെ അപ്പൊയിന്‍റ്മെന്‍റ്, ബില്ലടക്കല്‍, മെഡിക്കല്‍ റിപ്പോര്‍ട്ട് കളക്ഷന്‍, ബില്ലിംഗ് ഇന്ഫൊര്‍മേഷന്‍ എല്ലാം ഇപ്പോള്‍ patientportal.ktcthospitals.com എന്ന വെബ് ലിങ്ക് വഴി എളുപ്പം ലഭിക്കും. ഏവരും ഈ സൌകര്യം പ്രയോജനപ്പെടുത്തുമല്ലോ.

HIV ബാധിതരെ സമൂഹത്തില്‍ നിന്ന് അകറ്റിനിര്‍ത്താതിരിക്കൂ. അവരെ ഒപ്പം ചേര്‍ത്തുപിടിക്കൂ.
01/12/2025

HIV ബാധിതരെ സമൂഹത്തില്‍ നിന്ന് അകറ്റിനിര്‍ത്താതിരിക്കൂ. അവരെ ഒപ്പം ചേര്‍ത്തുപിടിക്കൂ.

30/11/2025

കുട്ടികളില്‍ പനിയോടൂകൂടി വരുന്ന ഫിറ്റ്സ് അഥവാ അപസ്മാരം എങ്ങനെ സംഭവിക്കുന്നു? എങ്ങനെ പ്രതിരോധിക്കാം.

KTCT ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്‍റെ പീഡിയാട്രിഷ്യന്‍ ഡോ. ആദര്‍ശ് S കുമാര്‍ വിശദീകരിക്കുന്നു.

29/11/2025

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബ്ലഡ് ബാങ്ക് KTCT യില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അപൂര്‍വ്വ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഗ്രൂപ്പ് രക്തവും ഏത് സമയവും ലഭ്യമാണ്‌. ബന്ധപ്പെടുക : 0470 3102559

29/11/2025

വൃക്കകള്‍ നമ്മുടെ ശരീരത്തിന്‍റെ പ്രവര്‍ത്തനത്തില്‍ പ്രധാന പങ്കുവഹിക്കുന്നു. ഉയര്‍ന്ന പ്രമേഹം, രക്തസമ്മര്‍ദ്ദം, അണുബാധ തുടങ്ങി ഒട്ടേറെ കാരണങ്ങള്‍ക്കൊണ്ട് വൃക്കരോഗങ്ങള്‍ ഉണ്ടായേക്കാം. ജീവിതശൈലിയിലൂടെ വൃക്കകളെ എങ്ങനെ സം‍രക്ഷിക്കാം എന്നതിനെക്കുറിച്ച് KTCT യിലെ കണ്‍സള്‍ട്ടന്‍റ് ഡോ ദീപ സംസാരിക്കുന്നു.

KTCT യില്‍ ഇനി മുതല്‍  നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സിന്‍റെ സം‍രക്ഷണവും.  ഇതുള്‍പ്പെടെ, 17 ഹെല്‍ത്ത് ഇന്‍ഷുറന്‍സുകള്‍ KTCT ...
23/11/2025

KTCT യില്‍ ഇനി മുതല്‍ നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സിന്‍റെ സം‍രക്ഷണവും. ഇതുള്‍പ്പെടെ, 17 ഹെല്‍ത്ത് ഇന്‍ഷുറന്‍സുകള്‍ KTCT യില്‍ സ്വീകരിക്കപ്പെടുന്നതാണ്‌

സ്നേഹപരിചരണത്തെക്കുറിച്ചുള്ള ഇത്തരം ആത്മാര്‍ഥമായ വാക്കുകളാണ്‌ KTCT യെ മുന്നോട്ട് നയിക്കുന്നു. നല്ല വാക്കുകള്‍ക്ക് സ്നേഹപ...
21/11/2025

സ്നേഹപരിചരണത്തെക്കുറിച്ചുള്ള ഇത്തരം ആത്മാര്‍ഥമായ വാക്കുകളാണ്‌ KTCT യെ മുന്നോട്ട് നയിക്കുന്നു. നല്ല വാക്കുകള്‍ക്ക് സ്നേഹപൂര്‍വ്വം നന്ദി

20/11/2025

ഗര്‍ഭകാലത്തെ ആദ്യ മൂന്ന് മാസം കുഞ്ഞിന്‍റെ വളര്‍ച്ചയുടെ സുപ്രധാനഘട്ടമാണ്‌. അമ്മ കഴിക്കുന്ന ആഹാരവും, മരുന്നുകളും ഒക്കെ കുഞ്ഞിനെയും ബാധിക്കും. ഈ കാലയളവില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് KTCT യിലെ കണ്‍സള്‍ട്ടന്‍റ് ഗൈനക്കോളജിസ്റ്റ് ഡോ. ശരണ്യ വിശദമാക്കുന്നു.

അപസ്മാരത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റാം. മരുന്നും മറ്റ് ചികിത്സകളും കൊണ്ട് അപസ്മാരം നിയന്ത്രിക്കാനോ, മാറ്റാനോ ...
17/11/2025

അപസ്മാരത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റാം. മരുന്നും മറ്റ് ചികിത്സകളും കൊണ്ട് അപസ്മാരം നിയന്ത്രിക്കാനോ, മാറ്റാനോ സാധിക്കും. ഈ രോഗം, ബുദ്ധിയെ ഒരു രീതിയിലും ബാധിക്കുന്നില്ല

14/11/2025

നമ്മുടെ കുട്ടികള്‍ നാളെയുടെ മധുരം. സ്നേഹവും കരുതലും പകര്‍ന്നുനല്‍കാം. ഏല്ലാ കുഞ്ഞുങ്ങള്‍ക്കും ഹൃദയം നിറഞ്ഞ ചില്‍ഡ്രന്‍സ് ഡേ ആശംസകള്‍

Address

Chathampara, Thottakkadu P. O. , Kallambalam, Thiruvananthapuram
Trivandrum City
695605

Alerts

Be the first to know and let us send you an email when KTCT Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to KTCT Hospital:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category